മേയർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവം; നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം
Kerala Kerala Mex Kerala mx Top News
1 min read
28

മേയർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവം; നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം

May 4, 2024
0

  തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം നൽകി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി. മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവർ യദു കോടതിയിലെത്തിയത്. ബസ്

Continue Reading
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യണം; സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
25

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യണം; സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്

May 4, 2024
0

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കും സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ‘തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികൾ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും

Continue Reading
സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പ്; എൻ.സി.പി
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
32

സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പ്; എൻ.സി.പി

May 4, 2024
0

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേർന്നു. സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പാണെന്ന് സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading
കനയ്യ കുമാറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് അരവിന്ദർ സിംഗ് ലവ്‌ലിന്റെ രാജി; ബിജെപിയിൽ ചേർന്നു
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
32

കനയ്യ കുമാറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് അരവിന്ദർ സിംഗ് ലവ്‌ലിന്റെ രാജി; ബിജെപിയിൽ ചേർന്നു

May 4, 2024
0

  ഡൽഹി: ഡൽഹിയിലെ പിസിസി മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ഡൽഹിയിലെ ഒരു ലോക്സഭാ സീറ്റിൽ ഇന്ത്യ സഖ്യത്തിൻ്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നൽകിയതിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. കോൺഗ്രസ്‌ അരവിന്ദർ സിംഗ് ലവ്ലിയെ എംപിയും എംഎൽഎയും ആക്കിയിരുന്നെന്ന് ‌ഡൽഹി പിസിസി ഇടക്കാല അധ്യക്ഷൻ ദേവേന്ദ്ര യാദവ് പ്രതികരിച്ചു. സ്വന്തം മകനെ പോലെയാണ് അരവിന്ദ് സിംഗ് ലവ്‌ലിയെ

Continue Reading
ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; രാജ്ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്
Kerala Kerala Mex Kerala mx National Top News
1 min read
29

ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; രാജ്ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

May 4, 2024
0

  കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. ഭരണഘടന പദവിയിലിരിക്കുന്ന തനിക്കെതിരെ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് ഗവർണ്ണർ പ്രതികരിച്ചു. ലൈംഗികാതിക്രമ പരാതി ഗവർണർ ആനന്ദബോസിനെതിരെ ശക്തമാക്കി മമത സർക്കാർ. രാജ്ഭവനിലെ നാല് ജീവനക്കാർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. പരാതിക്കാരിയായ ജീവനക്കാരിയുടേയും മൊഴിയെടുക്കും. പ്രത്യേക

Continue Reading
കോൺഗ്രസ് 2 പക്ഷമായി പിളരും; പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നൽകാത്തതിൻറെ ഫലം ജൂൺ നാലിന്, ആചാര്യ പ്രമോദ് കൃഷ്ണം
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
29

കോൺഗ്രസ് 2 പക്ഷമായി പിളരും; പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നൽകാത്തതിൻറെ ഫലം ജൂൺ നാലിന്, ആചാര്യ പ്രമോദ് കൃഷ്ണം

May 4, 2024
0

  ഡൽഹി: കോൺഗ്രസ് രാഹുൽ ഗാന്ധി പക്ഷവും പ്രിയങ്ക ഗാന്ധി പക്ഷവുമായി പിളരുമെന്ന് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നൽകാത്തതിൻറെ ഫലം ജൂൺ നാലിന് കാണാമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. പ്രിയങ്കക്കെതിരെ പാർട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുകയാണ്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ രാഹുൽ അനുവദിച്ചില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം ആരോപിച്ചു. റായ്ബറേലിയിൽ നിന്നും മത്സരിക്കുന്നതിന് പകരം പാകിസ്താനിൽ രാഹുലിൻറെ പ്രശസ്തിയും സ്വീകാര്യതയും

Continue Reading
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ്; സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി,സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ പരിശോധിക്കും
Kerala Kerala Mex Kerala mx Top News
1 min read
24

ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ്; സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി,സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ പരിശോധിക്കും

May 4, 2024
0

  തിരുവനന്തപുരം: ജെസ്‌ന കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ഇന്നലെ ജെസ്‌നയുടെ അച്ഛൻ കോടതിയിൽ ചില തെളിവുകൾ നൽകിയിരുന്നു. ഈ കാര്യങ്ങൾ സിബിഐ അന്വേഷണത്തിൽ വന്നോ എന്ന് അറിയാൻ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. ഈ മാസം എട്ടിന് ഹർജി വീണ്ടും പരിഗണിക്കും. ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ ഇന്നലെ കോടതി

Continue Reading
വടകര മണ്ഡലത്തിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ സിപിഎം ശ്രമം; ഈ മാസം11 ന് വടകരയിൽ കൂട്ടായ്മ സംഘടിപ്പിക്കും,എം എം ഹസൻ
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
28

വടകര മണ്ഡലത്തിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാൻ സിപിഎം ശ്രമം; ഈ മാസം11 ന് വടകരയിൽ കൂട്ടായ്മ സംഘടിപ്പിക്കും,എം എം ഹസൻ

May 4, 2024
0

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ. വടകര മണ്ഡലത്തിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫി പറമ്പിലിനെതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കെപിസിസി വർഗീയ പ്രചാരണത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും കോൺഗ്രസ് വ്യക്തമാക്കി. സിപിഎമ്മിന്റെ വിദ്വേഷ പ്രചാരണം തടയാൻ ഈ മാസം 11 ന് വടകരയിൽ കൂട്ടായ്മ

Continue Reading
‘തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി, ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണ്’; തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
Kerala Kerala Mex Kerala mx Top News
1 min read
34

‘തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി, ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണ്’; തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ

May 4, 2024
0

  തൃശ്ശൂർ : കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിച്ചു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കുറ്റപ്പെടുത്തി. ടിഎൻ പ്രതാപനടക്കം

Continue Reading
ഡ്രൈവിങ് പരിഷ്കരണത്തില്‍ മാറ്റം; പുതിയ സര്‍ക്കുലറുമായി ഗതാഗത വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
29

ഡ്രൈവിങ് പരിഷ്കരണത്തില്‍ മാറ്റം; പുതിയ സര്‍ക്കുലറുമായി ഗതാഗത വകുപ്പ്

May 4, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40

Continue Reading