ഇ.പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വിവാദം കോ​ട്ട​യം എ​സ്പി​ക്ക് അന്വേഷണച്ചുമതല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
32

ഇ.പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വിവാദം കോ​ട്ട​യം എ​സ്പി​ക്ക് അന്വേഷണച്ചുമതല

November 15, 2024
0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ത്തിൽ കോ​ട്ട​യം എ​സ്പി​ക്ക് അന്വേഷണച്ചുമതല.കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷണം. കേ​​​സെ​​​ടു​​​ക്കാ​​​തെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം. വേ​​​ഗ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നും ഡി​​​ജി​​​പി നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​ത്മ​​​ക​​​ഥ​​​യാ​​​യ “ക​​​ട്ട​​​ൻ​​​ചാ​​​യ​​​യും പ​​​രി​​​പ്പു​​​വ​​​ട​​​യും-ഒ​​​രു ക​​​മ്യൂ​​​ണി​​​സ്റ്റി​​​ന്‍റെ ജീ​​​വി​​​ത’​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Continue Reading
വ​യ​നാ​ടി​നോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ മ​ന്ത്രി കെ.​രാ​ജ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
34

വ​യ​നാ​ടി​നോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ മ​ന്ത്രി കെ.​രാ​ജ​ന്‍

November 15, 2024
0

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ടി​നോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ രൂക്ഷ വിമർശനവുമായി മ​ന്ത്രി കെ.​രാ​ജ​ന്‍. വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് ഒരിക്കലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. മ​ന്ത്രിയുടെ പ്രതികരണം….. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി പോ​ലും ന​ല്‍​കി​യി​ല്ല. എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍ തു​ക​യു​ണ്ടെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി മു​ന്നോ​ട്ട് പോ​കും. കേ​ര​ള​ത്തെ ബോ​ധ​പൂ​ര്‍​വം ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. കേ​ന്ദ്രം കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

Continue Reading
തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ടി വരും; ഹൈക്കോടതിയുടെ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം
Kerala Kerala Mex Kerala mx Thrissur Top News
1 min read
34

തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ടി വരും; ഹൈക്കോടതിയുടെ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

November 15, 2024
0

തൃശൂർ : ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് ഹൈക്കോടതി നിർദേശം നൽകിയതിനെ വിമർശിച്ച് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. ഈ മാര്‍ഗ്ഗനിർദേശം നടപ്പിലാക്കിയാൽ തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമാണുള്ളതെന്ന്  കെ ഗിരീഷ് കുമാര്‍ വിമർശിച്ചു. ദേവസ്വം സെക്രട്ടറിയുടെ പ്രതികരണം….. ആനകള്‍ക്കടുത്ത് നിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തും. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും

Continue Reading
ആത്മകഥ വിവാദം ; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
40

ആത്മകഥ വിവാദം ; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

November 15, 2024
0

തിരുവനന്തപുരം : ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​മാ​ണ് ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ഉ​ള്ള​ട​ക്കം എ​ന്ന പേ​രി​ല്‍ ചി​ല വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ.​പി ഇ​തി​നെ പ​ര​സ്യ​മാ​യി ത​ള്ളി​യി​രു​ന്നു. നി​ല​വി​ല്‍

Continue Reading
സം​സ്ഥാ​ന​ത്ത് ശക്തമായ മ​ഴ തു​ട​രും ; ജനങ്ങൾ ജാഗ്രത പാലിക്കണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
31

സം​സ്ഥാ​ന​ത്ത് ശക്തമായ മ​ഴ തു​ട​രും ; ജനങ്ങൾ ജാഗ്രത പാലിക്കണം

November 15, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടുദി​വ​സം കൂ​ടി ശക്തമായ മ​ഴ തു​ട​രും. ഇ​ര​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​രൂപപെട്ടതിയനെ തുടർന്ന് മ​ഴ ശക്തമാകുമെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ടി​നും ല​ക്ഷ​ദ്വീ​പി​നും മു​ക​ളി​ലാ​യാ​ണ് ച​ക്ര​വാ​ത​ച്ചു​ഴി​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉണ്ട്​. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.ജനങ്ങൾ ജാഗ്രത പുലർത്താൻ നിർദ്ദേശം ഉണ്ട്. ശ​നി​യാ​ഴ്ച ഇ​ടു​ക്കി,

Continue Reading
പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ല ; സ്വ​കാ​ര്യ ബ​സു​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
35

പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ല ; സ്വ​കാ​ര്യ ബ​സു​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

November 15, 2024
0

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ​സു​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും 140 കി​ലോ മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തിയിലാണ് സമരം സംഘടിപ്പിക്കുന്നത്. സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്നാണ് ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചിരിക്കുന്നത്.2023 മേ​യ് നാ​ലു മു​ത​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് 140 കി​ലോ മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം പെ​ർ​മി​റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. മോ​ട്ടാ​ർ വാ​ഹ​ന ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​യി​രു​ന്നു

Continue Reading
ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് തുറക്കും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
31

ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് തുറക്കും

November 15, 2024
0

പത്തനംതിട്ട: ശനിയാഴ്ച ആരംഭിക്കുന്ന മണ്ഡല തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് നാലിന് തുറക്കും.തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഇന്ന് പ്രത്യേക പൂജകളില്ല. ന​ട തു​റ​ന്ന​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ ആ​ഴി തെ​ളി​ക്കു​ന്ന​തോ​ടെ ഭ​ക്ത​രു​ടെ പ​ടി​ക​യ​റ്റം തു​ട​ങ്ങും. നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ക. പമ്പയിൽ നിന്ന് രാവിലെ 11 മുതൽ ഭക്തരെ മല ചവിട്ടാൻ അനുവദിക്കും.ഡി​സം​ബ​ര്‍

Continue Reading
ശ​ബ​രി​മ​ല ഡ്യൂ​ട്ടി​; പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
33

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​; പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

November 15, 2024
0

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി ​കെ ബീ​നാ​കു​മാ​രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. പ​തി​നെ​ട്ടാം പ​ടി ക​യ​റു​മ്പോ​ൾ പോ​ലീ​സു​കാ​ര​ൻ ക​ര​ണ​ത്ത​ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കി​ര​ൺ സു​രേ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. റാ​ന്നി ഡിവൈഎ​സ്പി ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഖാ​ന്ത​രം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു വ​രു​ത്തി പ​രാ​തി

Continue Reading
ജ​മ്മു​വി​ൽ പ്ര​ത്യേ​ക റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്
Kerala Kerala Mex Kerala mx National Top News
0 min read
34

ജ​മ്മു​വി​ൽ പ്ര​ത്യേ​ക റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്

November 15, 2024
0

ഡ​ൽ​ഹി: ജ​മ്മു​കശ്മീ​രി​ൽ പ്ര​ത്യേ​ക റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച കാര്യങ്ങൾ അം​ഗീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ജ​മ്മു കാ​ഷ്മീ​രി​ലെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഉടനെ ഒ​രു സു​പ്ര​ധാ​ന റെ​യി​ൽ​വേ ജം​ഗ്ഷ​നാ​യി കശ്മീ​ർ മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​യി​ൽ​വേ ഡി​വി​ഷ​ൻ ആ​സ്ഥാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​മ്മു ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി പ്ര​തി​നി​ധി സം​ഘം

Continue Reading
നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു ; രണ്ട് മരണം
Kannur Kerala Kerala Mex Kerala mx Top News
0 min read
33

നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു ; രണ്ട് മരണം

November 15, 2024
0

ക​ണ്ണൂ​ർ: നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു രണ്ട് പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ മ​ല​യാം​പ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യം​കു​ളം മു​തു​കു​ളം സ്വ​ദേ​ശി അ​ഞ്ജ​ലി, ക​രു​നാ​ഗ​പ്പ​ള്ളി തേ​വ​ല​ക്ക​ര സ്വ​ദേ​ശി ജെ​സി മോ​ഹ​ൻ എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ കാ​യം​കു​ളം എ​ന്ന നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​ത്രി നാ​ട​കം ക​ഴി​ഞ്ഞ് ക​ട​ന്ന​പ്പ​ള്ളി​യി​ൽ നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ല​യാം​പ​ടി എ​സ്

Continue Reading