‘ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാകുന്നില്ല’, വർഗീയ ടീച്ചറമ്മ എന്നും പരിഹാസം; ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
21

‘ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാകുന്നില്ല’, വർഗീയ ടീച്ചറമ്മ എന്നും പരിഹാസം; ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

April 29, 2024
0

  തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷവും വടകരയിൽ വാക് പോര് കടുക്കുന്നു. മതത്തിൻറെ പേരിൽ നാടിനെ വിഭജിക്കാൻ ശ്രമിച്ച ഷാഫി ഇപ്പോൾ മോങ്ങുകയാണെന്ന് പിജയരാജൻ വിമർശിച്ചു. വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ വർഗീയ ടീച്ചറമ്മയെന്ന് തിരിച്ചടിച്ച് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തുവന്നു. കെ കെ ശൈലജ വർഗീയ ടീച്ചറമ്മയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ കെ ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിൻറെ

Continue Reading
‌‌‌വർഗീയ പ്രചാരണം തുടർന്ന് മോദി; രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപുലർ ഫ്രണ്ടിന്റെ സഹായം തേടി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
47

‌‌‌വർഗീയ പ്രചാരണം തുടർന്ന് മോദി; രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപുലർ ഫ്രണ്ടിന്റെ സഹായം തേടി

April 28, 2024
0

  ബംഗളൂരു: വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ബലഗാവിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ രാജാക്കന്മാർ ക്രൂരന്മാരായിരുന്നുവെന്ന് കോൺഗ്രസിലെ രാജകുമാരൻ പറയുന്നു. സദ്ഭരണത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പേരിൽ എന്നും നാം അഭിമാനിക്കുന്ന ഛത്രപതി ശിവജി മഹാരാജിനെയും റാണി ചിന്നമ്മയെയുമെല്ലാം കോൺഗ്രസിന്റെ രാജകുമാരൻ പരിഹസിച്ചു. നമ്മെളെല്ലാം ഏറെ അഭിമാനിക്കുന്ന മൈസൂരു രാജകുടുംബത്തിന്റെ സംഭാവനകൾ ഈ രാജകുമാരന്

Continue Reading
“സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം” -സുനിത കെജ്‌രിവാൾ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
41

“സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം” -സുനിത കെജ്‌രിവാൾ

April 28, 2024
0

  ഡൽഹി: സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻറെ ഭാര്യ സുനിത കെജ്‌രിവാൾ. വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി മഹാബൽ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുനിത. സ്‌കൂളുകൾ പണിയുകയും സൗജന്യ വൈദ്യുതി നൽകുകയും ചെയ്‌തതിനാലാണ് കെജ്‌രിവാൾ ജയിലിലായതെന്ന് സുനിത പറഞ്ഞു. ആർക്കും തകർക്കാനോ തലകുനിപ്പിക്കാനോ കഴിയാത്ത വ്യക്തിയാണ് കെജ്‌രിവാളെന്നും അവർ അഭിപ്രായപ്പെട്ടു. “നിങ്ങളുടെ മുഖ്യമന്ത്രി

Continue Reading
‘എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു’; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
29

‘എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു’; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

April 28, 2024
0

  ആലപ്പുഴ: വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ ജോലി ചെയ്തിരുന്ന ഹരിത കർമ്മ സേനാംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി നൽകി. പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി ഗവൺമെന്റ് എൽപിഎസ്, പയ്യനല്ലൂർ ഡബ്ല്യുഎൽപിഎസ്, ഉളവുക്കാട് ആർസിവി എൽപിഎസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉണ്ടായിരുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് പരാതിക്കാർ. അകാരണമായി കയർത്തു

Continue Reading
വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ ‘മതായുധം’ പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
36

വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ ‘മതായുധം’ പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

April 28, 2024
0

  മലപ്പുറം: വടകരയിൽ ലോകസഭാ തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് വർഗ്ഗീയ വൽക്കരിക്കാൻ ശ്രമിച്ചെന്ന് കെടി ജലീൽ എംഎൽഎ. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണെന്നും ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ ആവേശം കാട്ടിയെന്നും കെടി ജലീൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിൻറെ വിമർശനം. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണ്. ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം “മതോൽസവ”മാക്കി മാറ്റി.

Continue Reading
രാഹുലും പ്രിയങ്കയും, അമേഠിയും റായ്ബറേലിയും; സ്ഥാനാർത്ഥി പ്രഖ്യാപനം ഖർഗെയ്ക്ക് വിട്ട് തെരഞ്ഞെടുപ്പ് സമിതി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
29

രാഹുലും പ്രിയങ്കയും, അമേഠിയും റായ്ബറേലിയും; സ്ഥാനാർത്ഥി പ്രഖ്യാപനം ഖർഗെയ്ക്ക് വിട്ട് തെരഞ്ഞെടുപ്പ് സമിതി

April 28, 2024
0

  ഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം മല്ലികാർജ്ജുൻ ഖർഗെക്ക് വിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയിൽ ശക്തമായ ആവശ്യം ഉയർന്നു. അഭ്യൂഹങ്ങൾക്കിടെ രണ്ടിന് രാഹുൽ അമേഠി സന്ദർശിച്ചേക്കും. അമേഠിയിൽ പ്രിയങ്കയെ ഇറക്കി റായ്ബറേലി സീറ്റിൽ രാഹുൽ ഗാന്ധി മത്സരിച്ചാലോയെന്ന ആലോചനയും പാർട്ടിയിലുണ്ട്. അതേ സമയം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയങ്കക്ക് മത്സരിക്കുന്നതിനോട് താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ

Continue Reading
തമിഴ്നാട്ടിൽ നിന്ന് മുങ്ങി തെലങ്കാനയിൽ പൊങ്ങി, ആരോഗ്യപ്രശനം മാറിയോ? റോഡ്‌ ഷോയ്ക്ക് പിന്നാലെ ഖുശ്ബുവിന് വിമർശനം
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
32

തമിഴ്നാട്ടിൽ നിന്ന് മുങ്ങി തെലങ്കാനയിൽ പൊങ്ങി, ആരോഗ്യപ്രശനം മാറിയോ? റോഡ്‌ ഷോയ്ക്ക് പിന്നാലെ ഖുശ്ബുവിന് വിമർശനം

April 28, 2024
0

  ചെന്നൈ: തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്ബു തെലങ്കാനയിൽ റോഡ്‌ ഷോ നയിച്ചത് ചർച്ചയാകുന്നു. ഖുശ്ബുവിന്റെ ആരോഗ്യപ്രശനങ്ങൾ മാറിയോ എന്നാണ് സോഷ്യൽ മീഡിയയിലെ സംശയം. തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ഖുശ്ബു തെലങ്കാനയിൽ പൊങ്ങിയതിനു പിന്നിൽ ബിജെപിയിലെ പോരാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണം. കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഢിക്കൊപ്പം തെലങ്കാനയിൽ റോഡ്‌ ഷോയിൽ ഖുശ്ബു നിറസാന്നിധ്യമായിരുന്നു. സെക്കന്തരാബാഡിലെ ജുബിലി ഹില്ലസിൽ ബിജെപി നടതിയ റോഡ്‌

Continue Reading
ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി തോൽക്കും, യുഡിഎഫ് മുന്നിൽ: വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
19

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി തോൽക്കും, യുഡിഎഫ് മുന്നിൽ: വെള്ളാപ്പള്ളി നടേശൻ

April 28, 2024
0

  ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും പറഞ്ഞു. ആലപ്പുഴയിലും കടുത്ത മത്സരമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് കിട്ടും. ശോഭ

Continue Reading
പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ വിവാദം; ബംഗാളിൽ ബിജെപിക്കെതിരെ ആയുധമാക്കി തൃണമൂൽ കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
25

പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ വിവാദം; ബംഗാളിൽ ബിജെപിക്കെതിരെ ആയുധമാക്കി തൃണമൂൽ കോൺഗ്രസ്

April 28, 2024
0

  ഡൽഹി: കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോ വിവാദം ബംഗാളിൽ ബിജെപിക്കെതിരെ ആയുധമാക്കി തൃണമൂൽ കോൺഗ്രസ്. രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ മോദി സർക്കാർ മുന്നോട്ട് വെച്ച ‘ബേട്ടി ബച്ചാവോ’ മുദ്രവാക്യം മുന്നിൽ നിർത്തിയാണ് തൃണമൂൽ കോൺഗ്രസ് ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്. ബിജെപി സഖ്യകക്ഷി എംപിയുടെത് ഭീകര ലൈംഗീകാതിക്രമ വീഡിയോകളാണെന്നും ബേട്ടി

Continue Reading
നീ വാട്ടർ മെട്രോ അല്ല, വണ്ടർ മെട്രോ, ഒറ്റ വർഷത്തിൽ ചരിത്രനേട്ടം; അഞ്ചും പത്തുമല്ല, 20 ലക്ഷം യാത്രക്കാർ
Kerala Kerala Mex Kerala mx Top News
1 min read
35

നീ വാട്ടർ മെട്രോ അല്ല, വണ്ടർ മെട്രോ, ഒറ്റ വർഷത്തിൽ ചരിത്രനേട്ടം; അഞ്ചും പത്തുമല്ല, 20 ലക്ഷം യാത്രക്കാർ

April 28, 2024
0

  കൊച്ചി: കേരളത്തിൻറെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് ഇരുപത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവീസ്

Continue Reading