സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
63

സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു

December 24, 2023
0

കാൺപൂർ: പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയും സ്റ്റുഡന്റ് അഫേഴ്സ് ഡീനുമായിരുന്ന സമീർ ഖണ്ടേകർ(53)ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ‘നിങ്ങളുടെ ആരോഗ്യം നന്നായി സംരക്ഷിക്കണ’മെന്ന് പറഞ്ഞ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അഞ്ചുവർഷമായി ഉയർന്ന കൊളസ്ട്രോൾ ആയിരുന്നു സമീർ

Continue Reading
ക്രൂരമായി മർദനമേറ്റ 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
72

ക്രൂരമായി മർദനമേറ്റ 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

December 24, 2023
0

ഡൽഹി: സ്കൂളിലെ സഹവിദ്യാർഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റത്. 17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു വിദ്യാർഥിയും തമ്മിൽ വാക്കേറ്റവും അടിയുമുണ്ടാവുകയായിരുന്നു. കുട്ടിക്ക് തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. എന്നാൽ സംഭവത്തിൽ ആരുടെ പേരിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി ​പൊലീസ് പറഞ്ഞു. തർക്കം ഇരുകൂട്ടരും പരിഹരിക്കുകയായിരുന്നു. 17കാരൻ സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടിയതിനു

Continue Reading
യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു
Kerala Kerala Mex Kerala mx National Top News
1 min read
56

യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

December 24, 2023
0

ഭോപാൽ: മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിൽ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കുടുംബതർക്കത്തിനിടെയാണ് ക്രൂര കൃ​ത്യം. നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരൻ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും

Continue Reading
പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം
Kerala Kerala Mex Kerala mx National Top News
1 min read
77

പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

December 24, 2023
0

ഡൽഹി: പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്​പെൻഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി. നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മു​ൻ പ്ര​സി​ഡ​ന്റും ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാം​ഗ​വു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ വ​ൻ​വി​ജ​യം നേടിയിരുന്നു. പ്ര​സി​ഡ​ന്റ​ട​ക്കം 15ൽ 13 ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഈ ​പാ​ന​ലാ​ണ് ജ​യി​ച്ച​ത്.

Continue Reading
വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
65

വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി

December 24, 2023
0

ഇൻഡോർ: വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയു​ടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു. നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെച്ചു. ബഹളം കേട്ട് നായയുടെ ഉടമസ്ഥയായ സ്ത്രീ വീടിന് പുറത്തേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ അവർ റോഡിലേക്ക് മറിഞ്ഞുവീണു.

Continue Reading
ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലുകളിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കറും
Kerala Kerala Mex Kerala mx National Top News
0 min read
42

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലുകളിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കറും

December 24, 2023
0

ഡൽഹി: തെക്കൻ ചെങ്കടലിൽ യമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറും.ചെങ്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബൺ പതാക ഘടിപ്പിച്ച കപ്പലിൽ 25 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ

Continue Reading
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി
Kerala Kerala Mex Kerala mx National Top News
0 min read
46

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി

December 24, 2023
0

ഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി. തേജസ്വിക്കു വിദേശ യാത്രയ്ക്കു കോടതി അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇ.ഡി. നോട്ടിസ്

Continue Reading
സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ
Kerala Kerala Mex Kerala mx National Top News
1 min read
82

സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ

December 24, 2023
0

ഡൽഹി ∙ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾക്കിടെ 2023 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ശുഭവർഷം. സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം പുതുതായി സുപ്രീം കോടതിയിലെത്തിയത് 4919 കേസുകളാണ്. ഭരണഘടനാ ബെഞ്ചുകൾ വാദം കേട്ട 17 കേസുകളിൽ ഈ വർഷം വിധി പറഞ്ഞുവെന്നതും പ്രത്യേകതയാണ്. 4 എണ്ണം വിധി പറയാ‍ൻ മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ

Continue Reading
ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ
Kerala Kerala Mex Kerala mx National Top News
0 min read
82

ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ

December 24, 2023
0

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം സൂര്യ പഠനവുമായി ആദിത്യ തുടരും– സോമനാഥ് പറഞ്ഞു. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.

Continue Reading
അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി
Kerala Kerala Mex Kerala mx National Top News
0 min read
74

അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി

December 24, 2023
0

ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ

Continue Reading