ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National Top News
1 min read
40

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

November 2, 2024
0

ശ്രീനഗർ: ജമ്മുകശ്മീരിൽ അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ ഖാൻയാറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്‌ച രാവിലെ നഗരത്തിലെ ഖാൻയാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു.ലാർനോ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും രണ്ട്പേർ കൊല്ലപ്പെട്ടുവെന്നും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരൻ്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും സൈന്യം

Continue Reading
ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് യാത്രാമൊഴി, കബറടക്കം ഇന്ന്
Kerala Kerala Mex Kerala mx Top News
0 min read
51

ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് യാത്രാമൊഴി, കബറടക്കം ഇന്ന്

November 2, 2024
0

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് ഇന്നു വിശ്വാസി സമൂഹം യാത്രാമൊഴി നൽകും. കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ

Continue Reading
”സ്ത്രീയുടെ സ്വഭാവത്തെപ്പറ്റി സംശയിക്കുന്നവരാണ് പണ്ട് ‘ഒറ്റതന്ത’ പ്രയോഗം നടത്തിയത്”; കെ.കെ. ശൈലജ
Kerala Kerala Mex Kerala mx Top News
1 min read
37

”സ്ത്രീയുടെ സ്വഭാവത്തെപ്പറ്റി സംശയിക്കുന്നവരാണ് പണ്ട് ‘ഒറ്റതന്ത’ പ്രയോഗം നടത്തിയത്”; കെ.കെ. ശൈലജ

November 2, 2024
0

കോഴിക്കോട്: രാഷ്ട്രീയ മേഖലയിലുള്ളവർ വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്നും മോശം വാക്കുകൾ പ്രയോഗിച്ചാൽ ക്ഷമ പറയണമെന്നും കെ.കെ. ശൈലജ ടീച്ചർ. ‘‘ബലമായി ആരിലും ഐഡിയോളജി അടിച്ചേൽപ്പിക്കരുത്. മനുഷ്യനു സ്വയം തോന്നണം. നല്ലത് തിരഞ്ഞെടുക്കാൻ മനുഷ്യനെ അനുവദിക്കണം. മുഷ്കിന്റെ രാഷ്ട്രീയം വേണ്ട. ഇന്ത്യയിൽ ജനാധിപത്യം നടപ്പാക്കണമെങ്കിൽ, നിങ്ങളുടെ നടപടി ശരിയല്ലെന്നു ഭരണകൂടത്തെ വിമർശിക്കാനുള്ള അധികാരം ജനത്തിനു വേണം. ഉത്തരേന്ത്യയിൽ പലയിടത്തും അതില്ല. അങ്ങനെ വിമർശിക്കുന്നവരെ പിടിച്ച് അകത്തിടുന്നു. രാഷ്ട്രീയ മേഖലയിലുള്ളവർ വാക്കുകൾ പറയുമ്പോൾ

Continue Reading
ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമെന്ന് ഭരണാധികാരികൾ തന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നു; ശശി തരൂർ
Kerala Kerala Mex Kerala mx Top News
0 min read
42

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമെന്ന് ഭരണാധികാരികൾ തന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നു; ശശി തരൂർ

November 2, 2024
0

കോഴിക്കോട്: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമെന്നു രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്രമോദിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാവിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നത്. എ.ബി.വാജ്പേയി ഈ ഭാഷയിലല്ല സംസാരിച്ചിട്ടുള്ളതെന്നും ശശി തരൂർ പറഞ്ഞു. ഗോഡ്സേ മുൻ ആർഎസ്എസുകാരനായിരുന്നു. ഗാന്ധിജി ഹിന്ദുക്കൾക്ക് എതിരാണെന്ന ആർഎസ്എസ് പാഠം കേട്ടാണു മോദി വളർന്നതെന്നും തരൂർ ആരോപിച്ചു. ഹിന്ദുത്വം എന്നതു സാംസ്കാരിക സ്വത്വമാണ്, അതിനെ രാഷ്ട്രീയ സ്വത്വമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും

Continue Reading
‘കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ചേലക്കരയിൽ ഉണ്ടാകും’; രമ്യ ഹരിദാസ്
Kerala Kerala Mex Kerala mx Top News
1 min read
40

‘കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ചേലക്കരയിൽ ഉണ്ടാകും’; രമ്യ ഹരിദാസ്

November 2, 2024
0

ചേലക്കര: ചേലക്കരയിൽ കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചിട്ടയായ പ്രവർത്തനവും ഒത്തൊരുമിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മുള്ളൂർക്കര പഞ്ചായത്തിലെ പ്രചാരണത്തിനിടെ രമ്യ പറഞ്ഞു. ‘‘ചേലക്കര മണ്ഡലം സംസ്കാരത്താൽ സമ്പന്നമാണ്. എണ്ണിയാൽ തീരാത്ത ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ഈ മണ്ഡലത്തിലുണ്ട്. എന്നാൽ ചേലക്കര മുഖ്യധാരയിലേക്ക് ഇനിയും എത്തിയിട്ടില്ല. വരുംനാളുകളിൽ കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിഷേനുകളിൽ ഒന്നായി ചേലക്കര മാറും. പാ‍ഞ്ഞാളും ദേശമംഗലവും തിരുവില്വാമലയും

Continue Reading
രാജ്യത്തെ മികച്ച സേന കേരളത്തിലെ പൊലീസ് സേനയാണ് -മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
42

രാജ്യത്തെ മികച്ച സേന കേരളത്തിലെ പൊലീസ് സേനയാണ് -മുഖ്യമന്ത്രി

November 1, 2024
0

തിരുവനന്തപുരം: പൊലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലമെന്നും ഇക്കാലയളവിൽ രാജ്യത്തെ മികച്ച സേന എന്ന നിലയിലേക്ക് കേരള പൊലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരള പോലീസിൻ്റെ 68-ാ മത് രൂപവത്കരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 264 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളും വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ

Continue Reading
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
39

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

November 1, 2024
0

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ലെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട്. എ.ഡി.എം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ല എന്നാണ് ലാൻഡ് റവന്യു ജോയിന്റ്റ് കമീഷണറുടെ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കലക്‌ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ, എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ചേംബറിൽ എത്തി തെറ്റ് പറ്റി എന്ന് നവീൻ ബാബു പറഞ്ഞുവെന്ന

Continue Reading
17കാരിയുമായി ലൈംഗിക ബന്ധം; 19 യുവാക്കൾക്ക് എയ്‌ഡ്‌സ്
Kerala Kerala Mex Kerala mx National Top News
0 min read
53

17കാരിയുമായി ലൈംഗിക ബന്ധം; 19 യുവാക്കൾക്ക് എയ്‌ഡ്‌സ്

November 1, 2024
0

ഡെറാഡൂൺ: മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ ഉത്തരാഖണ്ഡിൽ 19 യുവാക്കൾ എയ്‌ഡ്‌സ് രോഗ ബാധിതരായി.നൈനിറ്റാളിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നിരിക്കുന്നത്. ആരോഗ്യവകുപ്പിലെ മുതിർന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹെറോയിന് അടിമയായ 17കാരി മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി പ്രദേശത്തെ യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. 17കാരി എയ്ഡ്സ് ബാധിതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് യുവാക്കൾ പരിശോധന നടത്തിയതോടെയാണ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇത്തരത്തിൽ നിരവധി പേർക്ക് രോഗം

Continue Reading
സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് ; ഒരു വയസ്സുകാരൻ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
46

സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് ; ഒരു വയസ്സുകാരൻ മരിച്ചു

November 1, 2024
0

തൃശ്ശൂർ. ഒല്ലൂരിലെ വിൻസെൻ്റ് ഡി പോൾ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആശുപത്രിയ്ക്കെതിരെ കുടുംബം പരാതി നൽകി. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.വൈകുന്നേരം 4.30 മുതൽ 9 മണിവരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്‌സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.ഒൻപത് മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Continue Reading
കേരളത്തിൽ നിന്ന് കൊങ്കൺ വഴി ഓടുന്ന തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം
Kerala Kerala Mex Kerala mx Top News
1 min read
38

കേരളത്തിൽ നിന്ന് കൊങ്കൺ വഴി ഓടുന്ന തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം

November 1, 2024
0

കണ്ണൂർ: മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്കാണ് പുതിയ സമയമാറ്റം. മുൻകൂട്ടി റിസർവ് ചെയ്‌തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.മൺസൂൺ കാലത്ത് 40-75 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോ മീറ്ററിലോടും. എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും.എറണാകുളത്തുനിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെട്ടു. (നിലവിൽ രാവിലെ 10.30-ആണ്). ഷൊർണൂരിൽ വൈകീട്ട് 4.15-നും കണ്ണൂരിൽ 6.39-നും എത്തും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618)

Continue Reading