തു​ലാ​വ​ർ​ഷം ശ​ക്ത​മാ​കു​ന്നു ; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
35

തു​ലാ​വ​ർ​ഷം ശ​ക്ത​മാ​കു​ന്നു ; ഏ​ഴു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

November 8, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്നു. ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ മു​ന്ന​റി​യി​പ്പ്. ‌ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ മു​ക​ളി​ലാ​യി ച​ക്ര​വാ​ത ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു. അതിനാൽ കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് മ​ഴ​യ്ക്ക്

Continue Reading
സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കുമെന്ന് ജോ ​ബൈ​ഡ​ൻ
Kerala Kerala Mex Kerala mx Top News World
1 min read
37

സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കുമെന്ന് ജോ ​ബൈ​ഡ​ൻ

November 8, 2024
0

വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡൊണാൾഡ് ട്രം​പി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു​വെ​ന്ന് അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ഉ​റ​പ്പാ​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ജോ ​ബൈ​ഡന്റെ പ്രതികരണം… അ​തി​നാ​യി ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കും. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി 20 ന് ​സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റം ന​ട​ക്കും. പൗ​ര​ന്മാ​ര്‍ അ​വ​രു​ടെ ക​ട​മ നി​ര്‍​വ​ഹി​ച്ചു. ഇ​നി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് എ​ന്ന​നി​ല​യി​ല്‍ ഞാ​ന്‍ എ​ന്‍റെ ക​ട​മ​യും നി​ര്‍​വ​ഹി​ക്കും.

Continue Reading
പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വിധി ഇന്ന്
Kerala Kerala Mex Kerala mx Kottayam Top News
0 min read
37

പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വിധി ഇന്ന്

November 8, 2024
0

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ഇ​ന്ന​ത്തെ വി​ധി പി.​പി. ദി​വ്യ​ക്കു നി​ർ​ണാ​യ​ക​മാ​ണ്. ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ പാ​ലി​ച്ച് ഇ​ന്നു​ത​ന്നെ ദി​വ്യ പു​റ​ത്തി​റ​ങ്ങും. വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ മേ​ൽ കോ​ട​തി​ക​ളെ സ​മീ​പി​ച്ച് വി​ധി വ​രു​ന്ന​തു​വ​രെ പി.​പി. ദി​വ്യ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.നി​ല​വി​ൽ, ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ

Continue Reading
രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ വിതരണം ചെയ്ത‌ ഭരണഘടനയിൽ ഉള്ളടക്കത്തിന് പകരം വെള്ളക്കടലാസ് മാത്രം; വിമർശനവുമായി ബി.ജെ.പി
Kerala Kerala Mex Kerala mx National Top News
1 min read
45

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ വിതരണം ചെയ്ത‌ ഭരണഘടനയിൽ ഉള്ളടക്കത്തിന് പകരം വെള്ളക്കടലാസ് മാത്രം; വിമർശനവുമായി ബി.ജെ.പി

November 7, 2024
0

മുംബൈ: ഭരണഘടനാ സംരക്ഷണത്തെ കുറിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിതരണം ചെയ്ത ഭരണഘടനയിൽ ഉള്ളടക്കമില്ല വെള്ളക്കടലാസ് മാത്രമാണെന്ന ആരോപണവുമായി ബി.ജെ.പി. മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിതരണം ചെയ്ത‌ ഭരണഘടനയിലാണ് ഉള്ളടക്കത്തിന് പകരം വെള്ളക്കടലാസ് മാത്രമുള്ളത് കോൺഗ്രസ് വിതരണം ചെയ്ത ഭരണഘനയിൽ ആമുഖം ഒഴികെ മറ്റൊന്നും ഇല്ലെന്നാണ് ആരോപണം. രാഹുൽ പരിപാടിയിൽ കൊണ്ടുവന്ന ഭരണഘടനയുടെ നിറവും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള ഭരണഘടന രാഹുലിന്റെ നക്സലുകളോടുള്ള ചായ‌്വിനെയാണ് സൂചിപ്പിക്കുന്നതെന്ന്

Continue Reading
കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്‌തു; സി.പി.എമ്മിന് മറുപടിയുമായി രാഹുൽ മാങ്കുട്ടത്തിൽ
Kerala Kerala Mex Kerala mx Palakkad Top News
1 min read
33

കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്‌തു; സി.പി.എമ്മിന് മറുപടിയുമായി രാഹുൽ മാങ്കുട്ടത്തിൽ

November 7, 2024
0

പാലക്കാട്: നീല ട്രോളി ബാഗ് വെച്ച കാറിലല്ല യു.ഡി.എഫ് സ്ഥാനാർഥി കയറിയതെന്ന സി.പി.എം ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കുട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു. ട്രോളി ബാഗ് കാറിനകത്തു വെച്ച ശേഷം ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോവുകയും പിന്നാലെ മറ്റൊരു ബാഗുമായി തിരിച്ചു വരുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, രാഹുൽ ഈ കാറിൽ കയറിയില്ല. പിന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കയറിയാണ് രാഹുൽ ഹോട്ടൽ

Continue Reading
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
32

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

November 7, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച (08/11/2024 ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കുറിൽ 65 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ താമസിക്കുന്നവർ

Continue Reading
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി ; ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​
Kerala Kerala Mex Kerala mx Top News
1 min read
30

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി ; ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​

November 7, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച തെ​ക്ക​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ്

Continue Reading
കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ് ; പ്രതികള്‍ക്ക് ജീവപര്യന്തം
Kerala Kerala Mex Kerala mx Kollam Top News
1 min read
40

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ് ; പ്രതികള്‍ക്ക് ജീവപര്യന്തം

November 7, 2024
0

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന് (27) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരെ

Continue Reading
അനുച്ഛേദം 370 പുനഃസ്ഥാപിക്കണം ; ജമ്മു-കശ്മീര്‍ നിയമസഭയില്‍ തമ്മിലടി
Kerala Kerala Mex Kerala mx National Top News
1 min read
39

അനുച്ഛേദം 370 പുനഃസ്ഥാപിക്കണം ; ജമ്മു-കശ്മീര്‍ നിയമസഭയില്‍ തമ്മിലടി

November 7, 2024
0

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ തമ്മിലടി. ഭരണഘടനാ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് സഭയ്ക്കുള്ളിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ

Continue Reading
ചൂ​ര​ല്‍​മ​ല ദു​ര​ന്തബാ​ധി​ത​ര്‍​ക്ക് പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ; ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
44

ചൂ​ര​ല്‍​മ​ല ദു​ര​ന്തബാ​ധി​ത​ര്‍​ക്ക് പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ; ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍

November 7, 2024
0

വ​യ​നാ​ട്: വ​യ​നാ​ട് ഉ​രു​ള്‍​പ്പൊ​ട്ട​ലി​ന്‍റെ ദു​ര​ന്തബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യത് പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ. ചൂ​ര​ല്‍​മ​ല ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് ന​ല്‍​കി​യ ഭ​ക്ഷ്യ​ക്കി​റ്റി​ലാ​ണ് ചെ​ള്ളും പു​ഴു​വും ഉള്ളത്.പഞ്ചായത്ത് വഴിയാണ് സാധരണങ്ങള്‍ വിതരണം ചെയ്തത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്താ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. അ​രി, റ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ള്‍​ക്ക് പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ​തെ​ന്ന് ദു​ര​ന്ത ബാ​ധി​ത​ര്‍ പരാതിപ്പെട്ടു. നേ​ര​ത്തെ, ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പും

Continue Reading