Your Image Description Your Image Description

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

ഇ​ന്ന​ത്തെ വി​ധി പി.​പി. ദി​വ്യ​ക്കു നി​ർ​ണാ​യ​ക​മാ​ണ്. ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ പാ​ലി​ച്ച് ഇ​ന്നു​ത​ന്നെ ദി​വ്യ പു​റ​ത്തി​റ​ങ്ങും.

വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ മേ​ൽ കോ​ട​തി​ക​ളെ സ​മീ​പി​ച്ച് വി​ധി വ​രു​ന്ന​തു​വ​രെ പി.​പി. ദി​വ്യ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.നി​ല​വി​ൽ, ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ ക​ഴി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *