Kerala Kerala Mex Kerala mx Thrissur
1 min read
51

മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യുടെ ചി​കി​ത്സ ആരംഭിച്ചു

January 24, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ചു നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യ്ക്ക് ചി​കി​ത്സ ആരംഭിച്ചു. വെ​റ്റി​ല​പ്പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ ദൗ​ത്യ​സം​ഘം നാ​ല് റൗ​ണ്ട് ആ​ണ് മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ആ​ന​യു​ടെ പി​ന്‍​കാ​ലി​ലാ​ണ് മ​യ​ക്കു​വെ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ടു​ക​യ​റി​യ കാ​ട്ടാ​ന ഇ​ന്ന് വീ​ണ്ടും പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​യ​ത്.  

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
51

തീരക്കടലില്‍ അനധികൃത രാത്രികാല മത്സ്യബന്ധനം ; പിഴ ചുമത്തി

January 23, 2025
0

തൃശൂർ : തീരത്തോട് ചേര്‍ന്ന് അനധികൃത രാത്രികാല മത്സ്യബന്ധനം (കരവലി) നടത്തിയ ബോട്ടുകള്‍ക്ക് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തില്‍

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
51

റിപ്പബ്ലിക് ദിനാഘോഷം ; മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും

January 23, 2025
0

തൃശൂർ : രാജ്യത്തിന്റെ 76 -ാം റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ജില്ലയില്‍ സമുചിതമായി ആചരിക്കും. ജനുവരി 26 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ (തേക്കിന്‍കാട്) വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യാതിഥി റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ സെറിമോണിയല്‍ പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, സിറ്റി-റൂറല്‍ പോലീസ്, എക്‌സൈസ്,

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
54

റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 22, 2025
0

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കണ്ടത്. ട്രാ​ക്കി​ന് പ​ത്തു​മീ​റ്റ​ര്‍ അ​ക​ലെ​യാ​യും ശാ​രീ​രി​ക അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
48

ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു

January 22, 2025
0

അതിരപ്പിള്ളി : വാഴച്ചാൽ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ്‌ നൽകുന്ന വനസംരക്ഷണ സമിതി പ്രവർത്തകർ വിശ്രമിക്കുന്ന ഷെഡ്ഡ് ആണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡരികിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ വീണ് രണ്ട് മരങ്ങളും കൂടി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മരം വീണത്. ചെക്ക് പോസ്റ്റിൽ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
65

മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതി ആശങ്കയുണ്ടാക്കുന്നു ; ഡോ അരുണ്‍ സക്കറിയ

January 22, 2025
0

തൃശൂര്‍ : തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ആശങ്കയുണ്ടാക്കുന്നുവെന്ന് ഡോ അരുണ്‍ സക്കറിയ. ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണ്. മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുക.ആനകള്‍ കുത്തുകൂടിയപ്പോള്‍ ഉണ്ടായ മുറിവായാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്നത് പരിശോധിക്കും. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞൂ. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ദിവസങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
43

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു

January 22, 2025
0

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​യ്പ​മം​ഗ​ലം ഫി​ഷ​റീ​സ് ഹോ​ട്ട​ൽ അ​ട​പ്പി​ച്ച​ത്. ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു​പീ​ടി​ക, ഫി​ഷ​റീ​സ് സ്കൂ​ൾ പ​രി​സ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
112

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻകാല സാരഥികളുടെ സംഗമം സംഘടിപ്പിച്ചു

January 21, 2025
0

തൃശൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻ ഭാരവാഹികളുടെയും, ലീഡേഴ്‌സിന്റെയും ഫോറം സംസ്ഥാന കൺവെൻഷൻ തൃശ്ശൂരിൽ നടന്നു. മുൻ നിയമസഭ സ്‌പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും സഹകരണം എന്ന ആശയം അതിന്റെ അർത്ഥവത്തായ തലങ്ങളിൽ ചർച്ച ചെയ്യപ്പെടണം. ഇന്നു സഹകരണ മേഖല കാണുന്ന വളർച്ചയ്ക്ക് ഒട്ടനവധി മഹത് വ്യക്തികളുടെ ത്യാഗങ്ങളും സഹകരണവും ഉണ്ടായിട്ടുണ്ട്. പുതിയ തലമുറ സാധാരണ ജനങ്ങളുമായി ഇഴുകി ചേർന്ന് പ്രവർത്തിക്കണമെന്നും

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
40

വി​ഷ​പ്പു​ല്ല് ക​ഴി​ച്ച് നാ​ല് പ​ശു​ക്ക​ള്‍ ച​ത്തു

January 21, 2025
0

തൃ​ശൂ​ര്‍: വെ​ള​പ്പാ​യ ചൈ​ന​ബ​സാ​റി​ല്‍ വി​ഷ​പ്പു​ല്ല് ക​ഴി​ച്ച് നാ​ല് പ​ശു​ക്ക​ള്‍ ച​ത്തു. വേ​ന​ല്‍​പ​ച്ച​യി​ന​ത്തി​ലെ പു​ല്ലാ​ണ് പ​ശു​ക്ക​ള്‍ ക​ഴി​ച്ച​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ ര​വി​യു​ടെ പ​ശു​ക്കളാണ് വി​ഷ​പ്പു​ല്ല് ക​ഴി​ച്ച് ച​ത്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ വി​ഷ​പ്പു​ല്ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.ഇ​ത്ത​രം പു​ല്ലു​ക​ള്‍ പ​ശു​ക്ക​ള്‍ ഭ​ക്ഷി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
48

മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ ഇ​ന്ന് പ​രി​ശോ​ധി​ക്കും

January 21, 2025
0

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യെ ഇ​ന്ന് വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കും. വ​യ​നാ​ട്ടി​ൽ നി​ന്നും ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്നു തൃ​ശൂ​രി​ലെ​ത്തും. ആ​ന​യു​ടെ മു​റി​വ് ഗു​രു​ത​ര​മ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ വ​നം വ​കു​പ്പ്. എ​ന്നാ​ൽ, മു​റി​വ് മ​സ്ത​ക​ത്തി​ലാ​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ആ​ന​യെ മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് ആ​ന​ക​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​കാം എ​ന്നാ​ണ്

Continue Reading