Kerala Kerala Mex Kerala mx Thrissur
0 min read
41

ഏഴ് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ

January 19, 2025
0

തിരുപ്പൂർ : തിരുപ്പൂർ വസ്ത്രനിർമാണ മേഖലയിൽ ജോലിചെയ്തിരുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ വെള്ളിയാഴ്ച തിരുപ്പൂർ സിറ്റിപോലീസ് അറസ്റ്റ് ചെയ്തു. എച്ച്. ഷാജഹാൻ (22), മോക്താർ അലി (50), എൻ. നൂറവി പ്രമാണിക് (40), ഇമ്രാൻ ഹുസൈൻ (40), കബീർ ഹുസൈൻ (35), റഫീഖുൽ ഇസ്‌ലാം (30), റബ്ബാനി മണ്ഡൽ (35) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വിസയും മറ്റ് യാത്രാരേഖകളുമില്ലാതെ ഭവാനി നഗറിലുള്ള വസ്ത്രനിർമാണശാലയിൽ ബംഗ്ലാദേശി പൗരന്മാർ ജോലിചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
42

നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ധനം

January 19, 2025
0

തൃശൂർ : കുന്നംകുളത്ത്‌ നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക്‌ വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം. കുന്നംകുളം ആർത്താറ്റ്‌ ഹോളി ക്രോസ്‌ വിദ്യാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ്‌ ദാരുണ സംഭവം നടന്നത്. സ്കൂളിലെ വൈസ്‌ പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ക്രൂരമായി മർദ്ധിച്ചത്‌. സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു അധ്യാപകൻ മർദ്ദിച്ചത്. ചെവിയിൽ പിടിച്ച്‌ തൂക്കി നൂറ്‌ മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച്‌ സ്റ്റാഫ്‌ റൂമിലെത്തിച്ചതിന്‌ ശേഷം വടികൊണ്ട്‌ ദേഹമാസകലം

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
46

തൃശ്ശൂര്‍ എം.ജി റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്

January 17, 2025
0

തൃശൂർ: കാൽ നൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന എം.ജി റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്. തൃശൂർ കോര്‍പ്പറേഷന്‍റെ സ്വപ്ന പദ്ധതിയായിരുന്ന എം.ജി. റോഡ് വികസനത്തിന് വഴിയൊരുക്കിയത് നിരന്തര ചർച്ചകൾ തൃശ്ശൂര്‍ നഗരത്തിന്‍റെ ഹൃദയഭൂമിയായ സ്വരാജ് റൗണ്ടിലേയ്ക്കുള്ള പ്രധാന പാതയാണ് എം.ജി.റോഡ്. എന്നാൽ ഇവിടുത്തെ ഗതാഗത കുരുക്ക് നഗരത്തെ മുഴുവൻ ബാധിക്കുന്ന വിധത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇതിന് ശാശ്വത പരിഹാരമായി എം.ജി.റോഡിലെ താമസക്കാരുമായും കെട്ടിട ഉടമകളുമായും കച്ചവടക്കാരുമായും നടത്തിയ നിരന്തര ചര്‍ച്ചയുടെ ഭാഗമായി മുഴുവന്‍

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
68

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: മൂന്നാമത്തെ പെൺകുട്ടിയും മരിച്ചു

January 14, 2025
0

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. അലീന (16), ആന്‍ ഗ്രേയ്‌സ് (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ചികിത്സയില്‍ തുടരുകയാണ്. സുഹൃത്തിന്റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ്

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
57

ഷൊർണൂരിൽ കൊച്ചിൻ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി

January 14, 2025
0

തൃശ്ശൂർ: ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസിന് ലഭ്യമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
59

പി.​വി. അ​ന്‍​വ​റി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല

January 14, 2025
0

തൃ​ശൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പി.​വി. അ​ന്‍​വ​റി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം… അ​ന്‍​വ​റി​ന്‍റേ​ത് ന​ല്ല തീ​രു​മാ​ന​മാ​ണ്. യു​ഡി​എ​ഫ് നി​ല​മ്പൂ​രി​ല്‍ വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കും. അ​ന്‍​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ലോ കോ​ണ്‍​ഗ്ര​സി​ലോ യാ​തൊ​രു ച​ര്‍​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് അ​ന്‍​വ​ര്‍ പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ അ​പ്പോ​ള്‍ ച​ര്‍​ച്ച ന​ട​ത്തും. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് കോ​ണ്‍​ഗ്ര​സി​ല്‍ അ​തി​ന്‍റേ​താ​യ സം​വി​ധാ​ന​മു​ണ്ട്. ആ ​കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കു​ക​.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
40

കാ​റി​ന് നേ​രെ കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം

January 14, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി ക​ണ്ണ​ന്‍​കു​ഴി​യി​ല്‍ കാ​റി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം.ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​യ കാ​റി​ന് നേ​രെയാണ് കാ​ട്ടാ​നയുടെ ആക്രമണം ഉണ്ടായത്.ആ​ന കു​ത്തി​വ​ലി​ച്ച വ​ണ്ടി​യി​ല്‍​ നി​ന്ന് യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ ആ​റേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. ക​ണ്ണ​ന്‍​കു​ഴി സ്വ​ദേ​ശി അ​മീ​റി​ന്‍റെ ട​വേ​ര കാ​റി​ന് നേ​രെ മു​റി​വാ​ല​ന്‍ കൊ​മ്പ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഡ്രൈ​വ​ര്‍ അ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
45

പാലത്തിൽ ഇടിച്ച കാർ തോട്ടിലേക്ക്‌ ചെരിഞ്ഞു

January 12, 2025
0

ആമ്പല്ലൂർ : കല്ലൂർ പാടം വഴിയിൽ കാർ പാലത്തിന്റെ സൂചനാ ബോർഡിലേക്ക് ഇടിച്ചുകയറി. കാറിന്റെ വശത്തെ ചക്രങ്ങൾ പാലത്തിൽ നിന്ന് തെന്നിയിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞു. കാർ വശത്തേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. ആമ്പല്ലൂർ ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന് മുൻപുള്ള വളവിൽ കാർ ദിശാബോർഡിൽ ഇടിച്ച ശേഷം പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
33

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ഇ​ടി​ച്ച് ര​ണ്ടു സ​ത്രീ​ക​ൾ മ​രി​ച്ചു

January 12, 2025
0

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു. ചീ​യാ​രം സ്വ​ദേ​ശി​ക​ളാ​യ പൊ​റാ​ട്ടു​ക​ര വീ​ട്ടി​ൽ എ​ൽ​സി (72), മേ​രി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ ഒ​ല്ലൂ​ർ ചി​യ്യാ​രം ഗ​ലീ​ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​രു​വ​രും പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നോ എ​ന്നു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
67

ക്രി​സ്മ​സ് ആ​ഘോ​ഷം അലങ്കോലപ്പെടുത്തി ; എ​സ്ഐ​യെ ചു​മ​ത​ല​യി​ൽ​ നി​ന്ന് മാ​റ്റി

January 11, 2025
0

തൃ​ശൂ​ർ: തൃ​ശൂ​ർ പാ​ല​യൂ​ർ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം അലങ്കോലപ്പെടുത്തിയ എ​സ്ഐ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ ​നി​ന്ന് മാ​റ്റി. പേ​രാ​മം​ഗ​ലം എ​സ്ഐ വി​ജി​ത്തി​നെ​യാ​ണ് തൃ​ശൂ​ർ സീ ​ബ്രാ​ഞ്ചി​ലേ​യ്ക്ക് മാ​റ്റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​സ്ഐ വി​ജി​ത്തി​നെ വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​സ്ഐ​യ്ക്ക് ഇ​ഷ്ട സ്ഥ​ല​മാ​റ്റം ന​ൽ​കി​യ​ത് വ​ലി​യ എ​തി​ർ​പ്പു​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്നു മാ​റ്റി​യ​ത്. മൈ​ക്കി​ലൂ​ടെ പ​ള്ളി ക​രോ​ൾ ഗാ​നം പാ​ടാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഭീഷണിപ്പെടുത്തിയെന്നും പ​ള്ളി​ക്ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ

Continue Reading