Kerala Kerala Mex Kerala mx Thrissur
1 min read
32

തൃശൂരിൽ അമിത വേ​ഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

January 7, 2025
0

തൃശൂർ: തൃശൂരിൽ അമിത വേ​ഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം. റിക്ഷ ഡ്രൈവർക്ക് പരിക്ക്. കാഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൽ വെച്ചാണ് അമിതവേ​ഗതയിലെത്തിയ ബസ് ഇടിച്ചത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പെരിഞ്ഞനത്ത് നിന്നു തൃശ്ശൂർക്ക് വന്നിരുന്ന കമൽരാജ് ബസ് നിയന്ത്രണം വിട്ട് ഉണ്ണിക്കൃഷ്ണന്‍റെ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
54

ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വി.എസ്.പാർവതിയെ അനുമോദിച്ചു

January 7, 2025
0

തൃശൂർ : വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വി.എസ്.പാർവതിയെ തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി അനുമോദിച്ചു. നെട്ടിശ്ശേരി ശ്രീ പത്മത്തിൽ (സന്തോഷ് ട്രോഫി ഫുട്ബോൾ ടീം അംഗമായിരുന്ന) വി.ബി. സന്തോഷിൻ്റെയും വിനിതയുടെയും മകളും മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് യു.പി. സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് പാർവതി. അനുമോദനം നെട്ടിശ്ശേരി മിനി നഗറിലുള്ള വസതിയിൽ വെച്ച്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
53

അമ്മയേയും മകളേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

January 6, 2025
0

ആളൂർ : ആളൂരിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വലപ്പാട് നമ്പട്ടി വീട്ടിൽ സുജി (32), മകൾ നക്ഷത്ര (അഞ്ച്) എന്നിവരെയാണ് ഫാനിൽ ഒരു സാരിയുടെ രണ്ട് തലയിലായി തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്. തലോർ കണ്ടംകുളത്തി വീട്ടിൽ സജിത്തിന്റെ ഭാര്യയാണ്. ആളൂർ കദളിച്ചിറയ്ക്ക് സമീപം കെ.വി ബിൽഡിങ്ങിലാണ് സംഭവം നടന്നത്. പൈപ്പ് തുറന്നിട്ട ശബ്ദം കേട്ട് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നി വാതിൽ തുറന്നുനോക്കിയപ്പോഴാണ്

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
62

പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

January 6, 2025
0

തൃ​ശൂ​ർ: അ​ന്ന​മ​ന​ട പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ള​ക്ക്പു​റ​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ്(39) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേഷിന് അപകടം സംഭവിച്ചത്.രാ​ത്രി 8.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
50

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​നെ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു

January 4, 2025
0

തൃ​ശൂ​ർ: ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​വ​ച്ച് കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​യാ​ളെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ പു​തു​ക്കാ​ട് ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. സി​ഗ്ന​ലി​ൽ ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ കാ​റി​ന് മു​ക​ളി​ലൂ​ടെ പു​റ​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
72

കാ​ലി​ല്‍ ബ​സ് ക​യ​റി​യി​റ​ങ്ങി​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ മ​രി​ച്ചു

January 4, 2025
0

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന സ്ത്രീ മ​രി​ച്ചു. പു​തു​വീ​ട്ടി​ൽ ന​ബീ​സ(68) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി കു​ന്നം​കു​ളം പാ​ത​യി​ൽ ഒ​ന്നാം ക​ല്ല് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അപകടം ഉണ്ടായത്. കു​ന്നം​കു​ള​ത്തേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തി​രുന്ന ഇവർ ബ​സ് മാ​റി ക​യ​റു​ക​യാ​യി​രു​ന്നു. തുടർന്ന് ബ​സ് മാ​റി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ൾ ബ​സി​ൽ നി​ന്ന് വീ​ണു. ഇ​തോ​ടെ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
49

ടോ​റ​സ് ലോ​റി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വീ​ട്ട​മ്മ​ മരിച്ചു

January 4, 2025
0

തൃ​ശൂ​ര്‍: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടോ​റ​സ് ലോ​റി ക​യ​റി​യി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കേ​ച്ചേ​രി പ​ട്ടി​ക്ക​ര സ്വ​ദേ​ശി രാ​യ്മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ ഷ​ബി​ത​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഷ​ബി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു. കേ​ച്ചേ​രി അ​ക്കി​ക്കാ​വ് ബൈ​പാ​സ് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഗോ​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ കൗ​ക്കാ​ന പെ​ട്ടി സ്വ​ദേ​ശി

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
41

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

January 3, 2025
0

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
60

കർശന ഉപാധികളോടെ പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

January 3, 2025
0

തൃശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. ഹൈക്കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൃശൂര്‍ എഡിഎം അനുമതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചു. നേരത്തെ കേന്ദ്ര വിജ്ഞാപനത്തെ തുടർന്ന് എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നായിരുന്നു കോടതി വിധി. അതേസമയം, കര്‍ശന ഉപാധികളോടെയാണ് എഡിഎം ഇപ്പോൾ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
49

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

January 2, 2025
0

തൃശൂര്‍: തൃശൂര്‍ എഡിഎം പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നല്‍കി. ഹൈക്കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചു. നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നായിരുന്നു കോടതി വിധി. അതേസമയം കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്

Continue Reading