Your Image Description Your Image Description

ഡ​ൽ​ഹി: എ​മ്പു​രാ​ൻ സി​നി​മ​ വി​വാ​ദം സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെയ്യില്ല.എ.​എ. റ​ഹീ​മി​ന്‍റെ ആ​വ​ശ്യമാണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ത​ള്ളിയിരിക്കുന്നത്.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് റ​ഹീം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​താ​ണ് എ​മ്പു​രാ​ൻ വി​ഷ​യ​ത്തി​ൽ പ്ര​ക​ട​മാ​കു​ന്ന​തെന്നും എംപി പറഞ്ഞു.

സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം അ​ട​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും നോ​ട്ടീ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ റ​ഹീ​മി​ന്‍റെ ആ​വ​ശ്യം രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ത​ള്ളി.

Leave a Reply

Your email address will not be published. Required fields are marked *