Kerala Kerala Mex Kerala mx Thrissur
1 min read
42

ഡി ​സോ​ൺ ക​ലോ​ത്സ​വ സം​ഘ​ർ​ഷം ; കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

January 29, 2025
0

തൃ​ശൂ​ർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കെ​എ​സ്‌​യു നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. കെ​എ​സ്‌​യു ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഗോ​കു​ൽ ഗു​രു​വാ​യൂ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ദേ​വ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ​യി​ൽ നി​ന്നാ​ണ് മാ​ള പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ​യു​ടെ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ഖി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആ​ഷി​ഖി​ന്‍റെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് കെ​എ​സ്‍​യു നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
40

പ്ര​തി ചെ​ന്താ​മ​ര​യെ എ​ത്തി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന് പുറത്ത് ജനരോഷം

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ എ​ത്തി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന് പുറത്ത് ജനരോഷം അണപൊട്ടി. ചെ​ന്താ​മ​ര​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലേ​ക്ക് എ​ത്തി​യ​ത്. പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്ന് പോ​യ ജ​ന​ക്കൂ​ട്ടം വീ​ണ്ടും സം​ഘ​ടി​ച്ച് തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്. തു​ട​ർ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.രാത്രി 1.30നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
42

കു​ഴ​ൽ​പ്പ​ണ​ക്കേ​സിൽ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തി​ട്ടും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി ; തി​രൂ​ർ സ​തീ​ഷ്

January 28, 2025
0

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ത​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​തെ വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ്. തി​രൂ​ർ സ​തീഷിന്റെ പ്രതികരണം……. ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ സാ​ക്ഷി​യാ​യി​രു​ന്ന ത​ന്നെ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചി​ല്ല.ത​നി​ക്ക​റി​യാ​വു​ന്ന​തെ​ല്ലാം 164 സ്റ്റേ​റ്റ്മെ​ൻ​റാ​യി കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ബി​ജെ​പി മു​ൻ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ​റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണം ക​ട​ത്തി​യ​തെ​ന്ന് സ​തീ​ഷ് ആ​വ​ർ​ത്തി​ച്ചു. ക​ട​ത്തി​യ പ​ണം ഭൂ​മി വാ​ങ്ങാ​നും കാ​ർ വാ​ങ്ങാ​നും ഉ​പ​യോ​ഗി​ച്ചു. സം​യു​ക്ത സം​രം​ഭ​ങ്ങ​ളും തു​ട​ങ്ങി. ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ രേ​ഖ​ക​ൾ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
41

ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ ക​ത്തി​ക്കു​ത്ത്

January 28, 2025
0

തൃ​ശൂ​ർ: ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സി​ൽ യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ ത​മ്മി​ൽ ക​ത്തി​ക്കു​ത്ത്. ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കാ​യം​കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ് യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് ക​ത്തി​ക്കു​ത്തു​ണ്ടാ​യ​ത്. ട്രെ​യി​ൻ തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആക്രമണം ഉണ്ടായത്.ബാം​ഗ്ലൂ​രി​ൽ നി​ന്നും ട്രെ​യി​നി​ൽ ക​യ​റി​യ യു​വാ​ക്ക​ൾ​ക്ക് പാ​ല​ക്കാ​ട് വ​രെ മാ​ത്ര​മേ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​രി​ശോ​ധ​ന​യി​ൽ ടി​ടി​ഇ ഫൈ​ൻ ഈ​ടാ​ക്കി. ഇ​തോ​ടെ ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളെ കു​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
38

തൃ​ശൂ​രി​ൽ ഇടഞ്ഞ ആനയെ ത​ള​ച്ചു

January 28, 2025
0

ഗു​രു​വാ​യൂ​ർ: തൃ​ശൂ​രി​ൽ ഇടഞ്ഞ ആനയെ ത​ള​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. മ​ണ​ലൂ​ർ സ്വ​ദേ​ശി പാ​ട്ട​ത്തി​നെ​ടു​ത്ത ചി​റ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ വീ​ട്ടി​ൽ വ​ച്ച് കു​ളി​പ്പി​ക്കാ​ൻ നി​ർ​ത്തി​യ​തി​നി​ടെ ആ​ന ഇ​ട​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ആ​ന​യെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം ആ​റ് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് വ​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ട​ക​ൾ വ​രെ പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
46

കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ക​ലോ​ത്സവം ; കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം

January 28, 2025
0

തൃ​ശ്ശൂ​ർ : കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. മാ​ള ഹോ​ളി ഗ്രേ​സ് കോ​ള​ജി​ലാ​ണ് ഡി​സോ​ൺ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക​ലോ​ത്സ​വം നി​ർ​ത്തി​വ​ച്ചു. കെ​എ​സ് യു ​ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഗോ​കു​ൽ ഗു​രു​വാ​യൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തി​ക്ര​മ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് എ​സ്എ​ഫ്ഐ ആ​രോ​പി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് കെ​എ​സ്‌​യു​വും ആ​രോ​പി​ച്ചു.സ്കി​റ്റ് മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സെ​ത്തി ലാ​ത്തി​വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം അ​യ​ഞ്ഞ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx Thrissur
0 min read
55

ബാംഗ്ലൂരിൽ നിന്ന് വില്പനയ്ക്കെത്തിച്ചു; തൃശൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

January 27, 2025
0

തൃശൂർ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
62

പതിനഞ്ച് ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസ്‌: നിർമിച്ച് വിതരണം ചെയ്തിരുന്നയാളും പിടിയിൽ

January 27, 2025
0

തൃശൂർ : ഏജന്റ്മാർക്ക് വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നയാളെ കോതമംഗലത്തു നിന്ന് കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പറുക്കുടി പുത്തന്‍പുരയില്‍ പ്രദീപ്(60) ആണ് പിടിയിലായത്. സംസ്ഥാനമൊട്ടാകെയും സംസ്ഥാനത്തിന് പുറത്തുമുള്ള ഏജന്റ്മാര്‍ക്ക് ഇയാൾ വ്യാജ സ്വർണം നിർമിച്ചു നൽകിയിരുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എടത്തിരുത്തി കിസാന്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പതിനഞ്ച് ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
62

റിപ്പബ്ലിക് ദിനാഘോഷം ; കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി

January 26, 2025
0

തൃശൂർ : 76-ാമത് റിപ്പബ്ലിക് ദിനാഘോത്തിന്റെ ഭാഗമായി മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ പുതുക്കിയും ആഘോഷിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ കെ.പി.സി.സി.മെമ്പർ ശ്രീ. ടി.വി.ജി.മോനോൻ പതാക ഉയർത്തി സന്ദേശം നൽകി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അന്നം ജെയ്ക്കബ്, കെ.കെ.ആൻ്റോ, ടി.ശ്രീധരൻ, ശശി നെട്ടിശ്ശേരി, സി.ഡി.റാഫി,

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
66

പ​ട​ക്ക​ നി​ർ​മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി

January 26, 2025
0

മാ​ള: പ​ട​ക്ക​നി​ർ​മാ​ണ​സ്ഥ​ല​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി. അപകടത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​യ്യ നാ​ലു​വ​ഴി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം ഉണ്ടായത്. ‌പോ​ള​ക്കു​ള​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നാ​യി​രു​ന്നു പ​ട​ക്ക​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാ​ണ് പൊ​ട്ടി​ത്തെ​റി ഉണ്ടായത്​. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ (56) ഇ​ട​തു​കൈ​പ്പ​ത്തി​ക്കും ദേ​ഹ​ത്തും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രി​മ്പാ​ടി അ​നൂ​പ് ദാ​സി(36)​ന് കൈ​യി​ലും മു​ഖ​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​നെ തൃ​ശൂ​രി​ലെ​യും അ​നൂ​പ് ദാ​സി​നെ മാ​ള​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ച്ചു.

Continue Reading