Kerala Kerala Mex Kerala mx Pravasi
0 min read
79

ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​​ളു​ടെ പരസ്യം: പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം

January 16, 2025
0

കു​​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് ആ​​രോ​ഗ്യ മ​ന്ത്രാ​ല​യം. ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യും ലൈ​സ​ൻ​സും ഇ​ല്ലാ​തെ ​മരു​ന്നു​ക​ളോ ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ളോ പ​ര​സ്യം ചെ​യ്യാ​ൻ പാ​ടി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച​ മ​രു​ന്നു​ക​ളും ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും മാത്രമേ പ​ര​സ്യം ചെയ്യാൻ പാടുള്ളൂ. ഫാ​ർ​മ​സി​ക​ൾ​ക്കു​ള്ളി​ൽ രോ​ഗി​ക​ളു​മാ​യോ ഫാ​ർ​മ​സി​സ്റ്റു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്കം ചി​ത്രീ​ക​രി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യാ​നും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
55

ജോലിക്കായി എത്തി അഞ്ചാം ദിവസം ഹൃദയാഘാതം; ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി ഒമാനില്‍ അന്തരിച്ചു

January 16, 2025
0

മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ഒമാനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി ആണ് മരിച്ചത്. 58 വയസായിരുന്നു. പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസം ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
60

ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ രജിസ്റ്റർ ചെയ്യാതെ വിദേശികൾ; യാത്രമടങ്ങും

January 16, 2025
0

കു​വൈ​ത്ത് സി​റ്റി: ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെയ്തിട്ടില്ലെന്ന് കുവൈറ്റ് അധികൃതർ. 16000 കു​വൈ​ത്തി​ക​ളും ഇതുവരെ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ണ്ണ്, വി​ര​ല​ട​യാ​ളം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് കു​വൈ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​റ് ഗ​വ​ർ​ണ​റേ​റ്റി​ലും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് വേണ്ടി നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മെ​റ്റ പ്ലാ​റ്റ്‌​ഫോം, സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്താ​ണ് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്ക് അതത് സെ​ന്റ​റു​ക​ളി​ൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
47

കൊതുകിനെ തുരത്താൻ സ്മാർട്ട് ട്രാപ്പുകൾ ; പദ്ധതിയുമായി ഷാര്‍ജ

January 16, 2025
0

ഷാര്‍ജ: വർദ്ധിച്ചു വരുന്ന കൊതുക് ശല്യത്തിന് സമഗ്ര ക്യാമ്പയിനുമായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 സ്മാര്‍ട്ട് ട്രാപ്പുകള്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. താമസ മേഖലകള്‍, പൊതു പാര്‍ക്കുകള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് ട്രാപ്പുകള്‍ സ്ഥാപിച്ചത്. രോഗവാഹകരായ കൊതുകുകളില്‍ നിന്ന് ജനത്തെ രക്ഷപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ആന്‍ഡ് സേഫ്റ്റി ഡിമാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജമാല്‍ അല്‍ മസ്മി പറഞ്ഞു. സൗരോര്‍ജത്തില്‍ 24 മണിക്കൂറും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
46

സിറിയയ്ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത്

January 16, 2025
0

കുവൈത്ത്: സിറിയയ്ക്ക് വീണ്ടും സഹായം എത്തിച്ച് കുവൈറ്റ്. സി​റി​യ​യി​ലേ​ക്ക് ആം​ബു​ല​ൻ​സും വൈ​ദ്യ​സ​ഹാ​യ​വുമാണ് എത്തിച്ചത്. ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ ​നി​ന്ന് മൂ​ന്നാ​മ​ത്തെ വി​മാ​നം പു​റ​പ്പെ​ട്ടു. ‘കു​വൈ​ത്ത് നി​ങ്ങ​ളു​ടെ കൂ​ടെ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് സിറിയയിലേക്കുള്ള സ​ഹാ​യം തുടരുന്നത്. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും 35 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ഹിക​ളും വൈ​ദ്യ​സ​ഹാ​യ​ങ്ങ​ളും അ​ട​ങ്ങി​യ പു​ന​ര​ധി​വാ​സ സ​ഹാ​യ​മാ​ണ് സി​റി​യ​യി​ലേ​ക്ക് അ​യ​ച്ച​ത്. സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വി​വി​ധ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​യ​ർ​ലി​ഫ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. അതേസമയം സി​റി​യ​യി​ല്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
69

ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; ബെംഗളൂരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം

January 15, 2025
0

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബൈക്ക് റോഡിൽ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനവുമായി ദുബായ്

January 15, 2025
0

ദുബായ്: ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഏർപ്പെടുത്തി ദുബായ്. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ്​ ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ സജ്ജീകരിച്ചത്​. മറ്റ്‌ അടിയന്തര സാഹചര്യങ്ങളിൽ ഉയർന്ന കെട്ടിടങ്ങളിൽ തീപിടിത്തം ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാനുള്ള ദുബായ് മൾട്ടി കമോഡിറ്റീസ് സെൻ്ററിനെയും (ഡി.എം.സി.സി) ദുബായ് പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും. ദുബായ്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
51

അബ്ദു റഹീമിന്റെ മോചനം ; കേസ് മാറ്റിവെച്ച് റിയാദ് കോടതി

January 15, 2025
0

സൗദി: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചത്. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

ഇന്ത്യക്കാരുടെ വിവരങ്ങൾ കർശനമായി പരിശോധിക്കും ; തൊഴിൽ വിസയിൽ പുതിയ നടപടിയുമായി സൗദി

January 15, 2025
0

തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കർശനമായി പരിശോധിക്കാൻ ഒരുങ്ങി സൗദി.തൊഴില്‍ വിസകള്‍ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പാക്കുമെന്ന് ഇന്ത്യയിലെ സൗദി മിഷന്‍ സര്‍ക്കുലറില്‍ അറിയിച്ചു. രാജ്യത്തെ യോഗ്യതയുള്ള പരിശീലന കേന്ദ്രങ്ങളുടെ പരിമിതമായ ശേഷി കണക്കിലെടുത്ത് ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമുള്ള ഒരു തന്ത്രമെന്ന നിലയിലാണ് പ്രീ-വെരിഫിക്കേഷന്‍ ആവശ്യകത നിര്‍ബന്ധമാക്കുന്നത്. സൗദി അറേബ്യയുടെ തൊഴില്‍ വിപണിയിലേക്കുള്ള സുഗമമായ പ്രവേശനം സുഗമമാക്കുന്നതിനും തൊഴിലാളികളെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

വിവാഹിതരാകുന്നവർക്ക് ശമ്പളത്തോട് കൂടി 10 ദിവസത്തെ അവധി

January 14, 2025
0

ദുബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന വിവാഹം കഴിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. ദുബൈ ഗവൺമെന്‍റ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവുമാണ് പുതിയ പ്രഖ്യാപനങ്ങള്‍. പ്രസവാവധിക്ക്

Continue Reading