ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

April 17, 2025
0

കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. അതേസമയം നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. കൂടാതെ 2025

Continue Reading
പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം

April 17, 2025
0

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​ മു​ത​ൽ പൊ​ടി​ക്കാ​റ്റ് വീ​ശുകയാണ്. കാ​ലാ​വ​സ്ഥാ മാ​റ്റം സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പൊ​ടി​ക്കാ​റ്റ് ആ​രം​ഭി​ച്ച​ത്. പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ദൃ​ശ്യ​പ​രിധി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണ്. ത​ണു​പ്പി​ൽ​ നി​ന്ന് ചൂ​ടി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് പൊ​ടി​ക്കാ​റ്റി​ന്റെ​യും വ​ര​വ്. ഒ​രാ​ഴ്ച​ വ​രെ കാ​റ്റ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂടാതെ റോ​ഡി​ലെ കാ​ഴ്ച​വ​രെ മ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ

Continue Reading
ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ

April 16, 2025
0

കുവൈത്ത്: കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാ​ഗ് വാങ്ങി പരിശോധിക്കുകയായിരുന്നു.

Continue Reading
കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ;  ‘സ​ഹ​ൽ’ ആ​പ്പി​ൽ സേ​വ​നം ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News Uncategorized
1 min read
38

കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ; ‘സ​ഹ​ൽ’ ആ​പ്പി​ൽ സേ​വ​നം ആ​രം​ഭി​ച്ചു

April 16, 2025
0

കു​വെ​ത്ത്: കു​വൈ​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​ക്ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​നി അ​തി​​വേ​ഗ​ത്തി​ൽ. ഇ​തി​നാ​യി ‘സ​ഹ​ൽ’ ആ​പ്പി​ൽ പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു. പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​ലൂ​ടെ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ചെ​യ്യാം. കു​ഞ്ഞി​ന് പേ​ര് ന​ൽ​ക​ൽ, സി​വി​ൽ ഐ​ഡി ന​മ്പ​ർ നേ​ട​ൽ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ ഒ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​സേ​വ​നം ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കാ​ര്യ സ​ഹ​മ​ന്ത്രി ഒ​മ​ർ അ​ൽ

Continue Reading
സൗ​ദി​യി​ൽ കാ​റും മി​നി ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
51

സൗ​ദി​യി​ൽ കാ​റും മി​നി ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു

April 16, 2025
0

റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ അ​ൽ ഗാ​ത്ത്- മി​ദ്ന​ബ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു.കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റ​യി​സ് (32) ആണ് മരണപ്പെട്ടത്. റ​യി​സി​ന്‍റെ ഭാ​ര്യ നി​ദ സ​ഫ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മൃ​ത​ദേ​ഹം അ​ൽ​ഗാ​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റി​യാ​ദി​ലെ വ​ഹ്ജ് തു​വൈ​ഖ് കോ​ൺ​ട്രാ​ക്റ്റിം​ഗ് ക​മ്പ​നി​യി​ൽ ഐ​ടി ടെ​ക്നീ​ഷ്യ​നാ​ണ് റ​യി​സ്. മി​ദ്ന​ബി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.റ​യി​സ് സ​ഞ്ച​രി​ച്ച കാ​റും എ​തി​രെ വ​ന്ന മി​നി ട്ര​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

April 16, 2025
0

ദോ​ഹ: ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി ജോ​യി മാ​ത്യു (47) ആ​ണ് മ​രി​ച്ച​ത്. 13 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ജോ​യി ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ദു​ഖാ​ൻ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​യി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഷാ​ഹാ​നി​യ​യി​ൽ പോ​യി മ​ട​ങ്ങും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  

Continue Reading
കുവൈത്തിൽ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

കുവൈത്തിൽ ഭൂചലനം

April 15, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച രാത്രി 8:29ന് വടക്കുകിഴക്കൻ കുവൈറ്റിലാണ് ഭൂചലനം ഉണ്ടായതെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറിയ ഭൂചലമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി10:21നാണ് ഉണ്ടായത്. രാജ്യത്ത് എവിടെയും അപകടങ്ങളോ നാശനഷ്ടങ്ങളോ

Continue Reading
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്;  സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്; സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം

April 15, 2025
0

കുവൈത്ത്: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകി. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും

Continue Reading
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പുനടത്തിയ പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പുനടത്തിയ പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

April 15, 2025
0

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകടത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു. നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു.

Continue Reading
ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു

April 15, 2025
0

മനാമ: ബഹ്റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ എട്ട് കാലുകളുള്ള വിചിത്രജീവിയെ തിരിച്ചറിഞ്ഞു. അത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചു. ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ എല്ലാവരും ആദ്യം സംശയിച്ചിരുന്നത് ഇത് അന്യ​​ഗ്രഹ പ്രാണിയാണെന്നായിരുന്നു. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ ഒട്ടക ചിലന്തികൾ മാംസഭോജികളാണ്. പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ​ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു

Continue Reading