സൗദിയിൽ സ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

സൗദിയിൽ സ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

April 17, 2025
0

സൗദിയിൽ സ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്.റിയാദിലെ പത്ത് ലക്ഷത്തിലേറെ വരുന്ന സ്ഥാപനങ്ങളിൽ രണ്ടര ലക്ഷത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകളുടേതാണ്. മക്കയിലും ലക്ഷത്തിലേറെ സ്ഥാപനങ്ങൾ സ്ത്രീകൾ നടത്തുന്നുണ്ട്. ഭരണകൂടത്തിന് കീഴിലെ സ്റ്റാർട്ടപ്പുകളും ഇതിൽ പെടും. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അതോറിറ്റിയായ മുൻഷആത് പുറത്തുവിട്ടതാണ് കണക്കുകൾ. ഇതു പ്രകാരം, 2024 അവസാനത്തോടെ വനിതകൾ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ റിയാദ് ഒന്നാം സ്ഥാനത്തെത്തി. റിയാദിൽ 2,66,211 വനിതാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പ്രദേശത്തെ

Continue Reading
യുഎഇയിൽ രണ്ടാം ദിവസവും പൊടിക്കാറ്റ് ശക്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

യുഎഇയിൽ രണ്ടാം ദിവസവും പൊടിക്കാറ്റ് ശക്തം

April 17, 2025
0

യുഎഇയിൽ രണ്ടാം ദിവസവും പൊടിക്കാറ്റ് ശക്തം.രാവിലെ മുതൽ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ദുബൈ, അബൂദബി എമിറേറ്റുകളിലാണ് തുടർച്ചയായ ദിവസങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. കാറ്റിൽ ദൂരക്കാഴ്ചയും കുറഞ്ഞു. രാവിലെ പത്തു മണിയോടെയാണ് പൊടിക്കാറ്റിന് ശമനമുണ്ടായത്. ചൊവ്വാഴ്ച രാവിലെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പലയിടത്തും ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിക്കപ്പെട്ടു. അബൂദബി,

Continue Reading
വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍

April 17, 2025
0

വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ ഫിച്ച് സൊലൂഷൻ കണക്കാക്കുന്നത്. വിനോദ സഞ്ചാരമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് ഖത്തര്‍ കൈവരിക്കുന്നത്. 2025-2029 കാലയളവിൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം ശരാശരി 2.4 ശതമാനം വര്‍ധിക്കും. 2015ൽ 29.4 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ, ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ടൂറിസം മേഖല

Continue Reading
ഡെലിവറി ഡ്രൈവർമാർക്കായി ആദ്യത്തെ വിശ്രമ കേന്ദ്രം തുറന്ന് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

ഡെലിവറി ഡ്രൈവർമാർക്കായി ആദ്യത്തെ വിശ്രമ കേന്ദ്രം തുറന്ന് സൗദി

April 17, 2025
0

സൗദിയിൽ ഡെലിവറി ഡ്രൈവർമാർക്കായുള്ള ആദ്യത്തെ വിശ്രമ കേന്ദ്രം തുറന്നു. കിഴക്കൻ പ്രവിശ്യയിലെ ഖോബാറിലാണ് കേന്ദ്രം ഒരുങ്ങിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നൂറിലധികം ഇത്തരം വിശ്രമ കേന്ദ്രങ്ങൾ വരും കാലങ്ങളിൽ സ്ഥാപിക്കും. ഡെലിവറി ഡ്രൈവർമാർക്കായുള്ള വിശ്രമ കേന്ദ്രമാണ് കോബാറിൽ ഒരുക്കിയത്. ആപ്പ് ഡെലിവറി ഡ്രൈവർമാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം. അലക്ഷ്യമായ കാത്തു നിൽപ്പ്, അനധികൃത പാർക്കിംഗ്, കാലാവസ്ഥ പ്രയാസങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതെയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ

Continue Reading
മസ്കത്ത്​ അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 24 മുതൽ ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

മസ്കത്ത്​ അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 24 മുതൽ ആരംഭിക്കും

April 17, 2025
0

മസ്കത്ത്: മസ്കത്ത്​ അന്താരാഷ്ട്ര പുസ്തകമേളയുടെ 29-ാമത് പതിപ്പ് ഏപ്രിൽ 24 മുതൽ ആരംഭിക്കും. മെയ് മൂന്നു വരെ ഒമാൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സഈദിന്റെ സാന്നിധ്യത്തിൽ നടക്കും. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ വർഷം

Continue Reading
ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ

April 17, 2025
0

മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ്, വിവരസാങ്കേതികവിദ്യ മേഖലകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ. ഈ വർഷം പ്രധാന മേഖലകളിൽ‌ 5,380 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വർഷത്തിലെ ആദ്യ പാദത്തിൽ 1,450 ഒമാനികൾക്ക് ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ലഭിച്ചിട്ടുണ്ട്. 236 പേർക്ക് ഐടി മേഖലയിൽ ജോലി ലഭിച്ചു. 2025 അവസാനത്തോടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ആകെ 4,950 ഉം ഐടി മേഖലയിൽ 430 ഉം തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ

Continue Reading
യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ

April 17, 2025
0

യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഒരു വർഷത്തിനുള്ളിൽ പുതിയ സാങ്കേതിക സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിൽ ചർച്ചയ്ക്കിടെ, ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് ആണ് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. എമിറേറ്റ്സ് ഐഡി എല്ലായ്പ്പോഴും കൂടെ കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഫ്എൻസി അംഗം അദ്നാൻ

Continue Reading
ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്

April 17, 2025
0

കുവൈത്ത്: ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് ഭേദഗതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ ഇളവുകൾ നൽകി കുവൈത്ത്. ഗ്രാൻഡ് അവന്യൂസിൽ നടക്കുന്ന വകുപ്പിൻ്റെ ബോധവൽക്കരണ പ്രദർശനത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനെസ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലഫ്റ്റനന്‍റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. അതേസമയം നിയമലംഘകർ പിഴകളും ഫീസുകളും അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടുകിട്ടും. കൂടാതെ 2025

Continue Reading
പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

പൊ​ടി​ക്കാ​റ്റ്; ബ​ഹ്റൈ​നിൽ ഒരാഴ്ച ജാ​ഗ്ര​ത നി​ർ​ദേ​ശം

April 17, 2025
0

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​ മു​ത​ൽ പൊ​ടി​ക്കാ​റ്റ് വീ​ശുകയാണ്. കാ​ലാ​വ​സ്ഥാ മാ​റ്റം സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പൊ​ടി​ക്കാ​റ്റ് ആ​രം​ഭി​ച്ച​ത്. പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ദൃ​ശ്യ​പ​രിധി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണ്. ത​ണു​പ്പി​ൽ​ നി​ന്ന് ചൂ​ടി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് പൊ​ടി​ക്കാ​റ്റി​ന്റെ​യും വ​ര​വ്. ഒ​രാ​ഴ്ച​ വ​രെ കാ​റ്റ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂടാതെ റോ​ഡി​ലെ കാ​ഴ്ച​വ​രെ മ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ

Continue Reading
ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ചു; കുവൈത്തിൽ സ്ത്രീ പിടിയിൽ

April 16, 2025
0

കുവൈത്ത്: കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാ​ഗ് വാങ്ങി പരിശോധിക്കുകയായിരുന്നു.

Continue Reading