Your Image Description Your Image Description

റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ അ​ൽ ഗാ​ത്ത്- മി​ദ്ന​ബ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു.കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റ​യി​സ് (32) ആണ് മരണപ്പെട്ടത്. റ​യി​സി​ന്‍റെ ഭാ​ര്യ നി​ദ സ​ഫ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മൃ​ത​ദേ​ഹം അ​ൽ​ഗാ​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റി​യാ​ദി​ലെ വ​ഹ്ജ് തു​വൈ​ഖ് കോ​ൺ​ട്രാ​ക്റ്റിം​ഗ് ക​മ്പ​നി​യി​ൽ ഐ​ടി ടെ​ക്നീ​ഷ്യ​നാ​ണ് റ​യി​സ്.

മി​ദ്ന​ബി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.റ​യി​സ് സ​ഞ്ച​രി​ച്ച കാ​റും എ​തി​രെ വ​ന്ന മി​നി ട്ര​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *