Kerala Kerala Mex Kerala mx Pathanamthitta
1 min read
182

ലോകറെക്കോർഡ് നേട്ടം ; ഡോ. ജിതേഷ്ജിയ്ക്ക് കീർത്തിപത്രവും ഗോൾഡ് മെഡലും ചിറ്റയം ഗോപകുമാർ കൈമാറി

January 19, 2025
0

പന്തളം : പത്ത് മിനിറ്റിനുള്ളിൽ ഇരുകൈകളുമുപയോഗിച്ച് 100 പ്രശസ്തരുടെ രേഖാചിത്രങ്ങൾ വരച്ച് ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ‘ എന്ന ലോകറെക്കോർഡ് നേട്ടം കൈവരിച്ച ഡോ. ജിതേഷ്ജിയ്ക്ക് ലോകറെക്കോർഡ് കീർത്തിപത്രവും ഗോൾഡ് മെഡലും കേരളനിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറി. ലോകറെക്കോർഡ് ജേതാവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയ നരിയാപുരം സെന്റ് പോൾസ് ഹൈസ്‌കൂളാണ് ആദരണസഭയൊരുക്കിയത്. സ്കൂൾ പി. ടി. ഏ പ്രസിഡന്റ് ജിനു മത്തായി അദ്ധ്യക്ഷത വഹിച്ച

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
37

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

January 16, 2025
0

കോഴഞ്ചേരി : പത്തനംതിട്ട നഗരത്തിൽ ടി.കെ. റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.പൊയ്യാനിൽ പ്ലാസയ്ക്കു മുന്നിൽ വെച്ചാണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റത്. ആങ്ങമൂഴി പരപ്പുഴ സജിൻ തോമസ് (22), കുറിയന്നൂർ തൈവച്ചതിൽ വീട്ടിൽ ആൻസൻ ഫിലിപ്പ് വർഗീസ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഇരുവരെയും ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
48

ശബരിമല തീർത്ഥാടകനായ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

January 15, 2025
0

പത്തനംതിട്ട: വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽ നിന്നും ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശിയായ നാഗരാജയാണ് (55) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് സംഭവം നടന്നത്. 20 പേരടങ്ങുന്ന തീർഥാടക സംഘത്തിനൊപ്പം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ. വടശേരിക്കര പാലത്തിനടുത്തുള്ള വൈദ്യുതി തൂണിന് സമീപം മൂത്രമൊഴിക്കുന്നതിനിടയിലാണ് നാഗരാജന് ഷോക്കേറ്റത്. ദർശനം കഴിഞ്ഞു മടങ്ങവെ, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
45

അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

January 15, 2025
0

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജു രാ​ജ​പ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി കമ്പയിൽ ​നി​ന്നും ഷോ​ക്കേ​റ്റത്. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ലാ​ണ് അപകടം ഉണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
32

പത്തനംതിട്ട പീഡനക്കേസ്; പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

January 14, 2025
0

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് മൊഴി രേഖപ്പെടുത്തിയത്. മറ്റ് പ്രതികളെ ഉടൻ പിടികൂടാനാണ് പോലീസിന്റെ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് എഫ്.ഐ.ആറുകള്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
57

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശരണം വിളികൾ

January 14, 2025
0

ശബരിമല: ഭക്തജന സാക്ഷ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
63

പത്തനംതിട്ട പീഡനം ; ഒരാൾ കൂടി അറസ്റ്റിൽ

January 14, 2025
0

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് യു​വാ​വ് പിടിയിലായിരിക്കുന്നത്. കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ ദീ​പു എ​ന്ന​യാ​ള്‍ വ​ഴി​യാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും തു​ട​ര്‍​ന്ന് ഇ​യാ​ളും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കുന്നത്.ഇ​തോ​ടെ വി​വി​ധ കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 44 ആ​യി. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ആ​കെ 58 പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ല​വും​തി​ട്ട, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, മ​ല​യാ​ല​പ്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
35

ശ​ബ​രി​മ​ല മകരവിളക്ക് ദര്‍ശനം ഇന്ന്

January 14, 2025
0

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ക​ര​ജ്യോ​തി​യു​ടെ പു​ണ്യ​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന നടക്കുമ്പോൾ പൊ​ന്ന​ന്പ​ല​മേ​ട്ടി​ലാ​ണ് മ​ക​ര​വി​ള​ക്ക് തെ​ളി​യുന്നത്. മ​ക​ര​ജ്യോ​തി​യും സം​ക്ര​മ​ന​ക്ഷ​ത്ര​വും ക​ണ്ട് ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും നേ​ടി അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല​യി​റ​ങ്ങും.ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​യു​ടെ ക​രാ​ട്ടെ അ​ഭ്യാ​സം 

January 14, 2025
0

പ​ത്ത​നം​തി​ട്ട: കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​യു​ടെ ക​രാ​ട്ടെ അ​ഭ്യാ​സം. ഷ​ർ​ട്ട് ഊ​രി ക​ള​ഞ്ഞ പ്ര​തി ക​രാ​ട്ടെ സ്റ്റെ​പ്പു​ക​ൾ കാ​ണി​ച്ചു.‌‌അ​ടൂ​ർ കോ​ട​തി വ​ള​പ്പി​ലാ​ണ് പ്ര​തി​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക​ട​യു​ട​മ​യെ മ​ർ​ദ്ദി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ജോ​ജ​ൻ ഫി​ലി​പ്പാ​ണ് അ​ഭ്യാ​സം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ലേ​ക്ക് ക​യ​റ്റും മു​മ്പ് പോ​ലീ​സു​കാ​ര്‍ പ്ര​തി​യു​ടെ കൈ​വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ ജോ​ജ​ന്‍ ഷ​ര്‍​ട്ട് ഊ​രി​യെ​റി​യു​ക​യും പ​ത്ത് മി​നു​റ്റോ​ളം ക​രാ​ട്ടെ ചു​വ​ടു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രും പോ​ലീ​സു​കാ​രും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

January 13, 2025
0

പത്തനംതിട്ട: പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. റോഡിൽ വാഹനതിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിൽ വാഹനങ്ങളിൽ നിന്ന് ഓയില്‍ അടക്കം പടർന്നിരുന്നു. തുടർന്ന് ഫയര്‍ഫോഴ്സെത്തി റോഡ് വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Continue Reading