Your Image Description Your Image Description

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല മ​ക​ര​ജ്യോ​തി​യു​ടെ പു​ണ്യ​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന നടക്കുമ്പോൾ പൊ​ന്ന​ന്പ​ല​മേ​ട്ടി​ലാ​ണ് മ​ക​ര​വി​ള​ക്ക് തെ​ളി​യുന്നത്.

മ​ക​ര​ജ്യോ​തി​യും സം​ക്ര​മ​ന​ക്ഷ​ത്ര​വും ക​ണ്ട് ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും നേ​ടി അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല​യി​റ​ങ്ങും.ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്.

രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും.

 

 

Leave a Reply

Your email address will not be published. Required fields are marked *