ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ്  പിടികൂടി
Kerala Kerala Mex Kerala mx Pathanamthitta
0 min read
56

ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി

January 9, 2024
0

പത്തനംതിട്ട: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്  ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെയ്ക്കുകയും  ശേഷം എക്സൈസിന് കൈമാറുകയുമായിരുന്നു. തുടർന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
26

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

January 8, 2024
0

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ

Continue Reading
ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

January 6, 2024
0

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും  അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ

Continue Reading
പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
36

പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

January 6, 2024
0

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​മ്പ – നി​ല​ക്ക​ൽ ചെ​യി​ൻ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ലോ േ​ഫ്ലാ​ർ ബ​സി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. പ​മ്പ ത്രി​വേ​ണി​യി​ൽ ​നി​ന്ന്​ തീ​ർ​ഥാ​ട​ക​രെ ക​യ​റ്റാ​നാ​യി മു​ന്നോ​ട്ടെ​ടു​ത്ത ബ​സി​ന്‍റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന്​ പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ലേ​ക്കും തീ​യും പു​ക​യും വ്യാ​പിക്കുകയും  തു​ട​ർ​ന്ന് പ​മ്പ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ൽ​നി​ന്നു​ള്ള സം​ഘ​മെ​ത്തി തീ ​അ​ണ​ക്കു​കയുമായിരുന്നു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading
പമ്പ – സന്നിധാനം ശരണ പാതയിലെ ശരംകുത്തിയിൽ ക്യൂവിൽ നിന്ന തീർത്ഥാടകന് പാമ്പ് കടിയേറ്റു
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

പമ്പ – സന്നിധാനം ശരണ പാതയിലെ ശരംകുത്തിയിൽ ക്യൂവിൽ നിന്ന തീർത്ഥാടകന് പാമ്പ് കടിയേറ്റു

January 6, 2024
0

ശബരിമല: പമ്പ – സന്നിധാനം ശരണ പാതയിലെ ശരംകുത്തിയിൽ ക്യൂവിൽ നിന്ന തീർത്ഥാടകന് പാമ്പ് കടിയേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. തമിഴ്നാട് തൂത്തുക്കുടി തൃച്ചന്തൂർ കുറുമ്പൂർ അന്തമംഗലം കാളിരാജ് (20)നാണ് പാമ്പ് കടിയേറ്റത്. സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം ഇയാളെ പമ്പയിലേക്ക് കൊണ്ടുപോയി.

Continue Reading
പാസ്പോർട്ട് ഡെലിവറിയുടെ മറവിൽ സൈബർ സാമ്പത്തിക തട്ടിപ്പ്
Kerala Kerala Mex Kerala mx Pathanamthitta
1 min read
36

പാസ്പോർട്ട് ഡെലിവറിയുടെ മറവിൽ സൈബർ സാമ്പത്തിക തട്ടിപ്പ്

January 6, 2024
0

ആയഞ്ചേരി: പാസ്പോർട്ടിന് അപേക്ഷിച്ച വീട്ടമ്മയെ സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിച്ച് പണം തട്ടി. ആയഞ്ചേരി സ്വദേശി വീട്ടമ്മക്കാണ് ഗൂഗ്ൾ പേ ചെയ്തുകൊടുത്തതു വഴി 200 രൂപ നഷ്ടമായത്. കഴിഞ്ഞ ദിവസം ഇവരുടെ ഫോണിലേക്ക് ഒരു കാൾ വരുകയും ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ട് ഹിന്ദിയറിയുന്ന ബന്ധുവിന് ഫോൺ കൈമാറുകയും ചെയ്തു. പാസ്പോർട്ട് സ്പീഡ് പോസ്റ്റായി തപാലിൽ അയച്ചിട്ടുണ്ടെന്നും സ്റ്റാമ്പ് ചാർജ് ഇനത്തിൽ അഞ്ചു രൂപ കൂടുതൽ നൽകാൻ മൊബൈൽ

Continue Reading
നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം ചെയ്തു

January 6, 2024
0

കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച്

Continue Reading
ആറ് മാസം കൊണ്ട് ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി പരാതി; പത്തനംതിട്ടയിൽ ക്ലർക്കിനെതിരെ നടപടി
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

ആറ് മാസം കൊണ്ട് ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി പരാതി; പത്തനംതിട്ടയിൽ ക്ലർക്കിനെതിരെ നടപടി

January 5, 2024
0

പത്തനംതിട്ട: കൂടലിൽ ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ചില്ലറ വിൽപ്പനശാല മാനേജറുടെ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചത്. 2023- ജൂൺ മുതൽ കഴിഞ്ഞ ആറ് മാസം കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബാങ്കിൽ അടയ്‌ക്കാൻ കൊടുത്തുവിട്ട പണത്തിന്റെ ഒരു ഭാഗമാണ് ഇയാൾ കവർന്നത്. എന്നാൽ ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. എൽഡി ക്ലർക്ക് ആയ അരവിന്ദ്

Continue Reading
ആറ് മാസത്തിനിടെ 81 ലക്ഷം രൂപയുടെ മോഷണം, ബിവറേജസ് ജീവനക്കാരനെതിരെ പരാതി
Kerala Kerala Mex Kerala mx Pathanamthitta
0 min read
58

ആറ് മാസത്തിനിടെ 81 ലക്ഷം രൂപയുടെ മോഷണം, ബിവറേജസ് ജീവനക്കാരനെതിരെ പരാതി

January 5, 2024
0

പത്തനംതിട്ട കൂടലിലെ ബിവറേജസ് കോർപറേഷനിലെ ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റീട്ടെയിൽ സ്റ്റോർ മാനേജർ നൽകിയ പരാതിയിൽ കൊല്ലം ശൂരനാട് എൽഡി ക്ലാർക്ക് അരവിന്ദിനെതിരെ കൂടൽ പോലീസിൽ കേസെടുത്തു. 2023 ജൂണിൽ ബാങ്കിലേക്ക് നൽകേണ്ടിയിരുന്ന പണത്തിന്റെ ഒരു ഭാഗം കാണാതായപ്പോൾ കണ്ടെത്തിയ വൻ തുക ആറ് മാസത്തിനിടെ തട്ടിയെടുത്തെന്നാണ് അരവിന്ദിനെതിരെയുള്ള ആരോപണം. ഏറെ നേരം ജോലിക്ക് ഹാജരാകാത്തത് ദുരൂഹതയുളവാക്കിയിട്ടുണ്ട്. അതേ സമയം, ഇടുക്കി ബൈസൺവാലി ബിവറേജസ് കോർപ്പറേഷനുമായി

Continue Reading
ജെന്‍ഡര്‍ പദവി പഠനം : ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
34

ജെന്‍ഡര്‍ പദവി പഠനം : ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

January 5, 2024
0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പദവി പാഠനാംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിതാ ദാസ്,

Continue Reading