Kerala Kerala Mex Kerala mx Palakkad
1 min read
50

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു ; ഒരു മരണം

January 31, 2025
0

പാ​ല​ക്കാ​ട്: കു​ഴ​ല്‍​മ​ന്ദ​ത്തി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ കാ​റി​ടി​ച്ചു. അപകടത്തിൽ സ്ത്രീ ​മ​രി​ച്ചു. മു​ണ്ടൂ​ര്‍ സ്വ​ദേ​ശി സാ​റാ​മ്മ ഫി​ലി​പ്പ് ആ​ണ്മരണപ്പെട്ടത്.​ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഫി​ലി​പ്പി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോറിയിലേക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തിൽ കാര്‍ പൂർണമായും തകർന്നു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
46

ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ ഓ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

January 31, 2025
0

പാ​ല​ക്കാ​ട്: ശേ​ഖ​രി​പു​ര​ത്ത് ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ ഓ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ക​റു​കോ​ടി സ്വ​ദേ​ശി രാ​ജേ​ഷ്(50) ആ​ണ് മരണപ്പെട്ടത്. താ​ഴ്ച​യു​ള്ള ഓ​ട​യി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. പാ​ല​ക്കാ​ട് നോ​ര്‍​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന നടത്തി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
61

ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴി: സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം ; വി.കെ ശ്രീകണ്ഠന്‍ എം.പി

January 30, 2025
0

പാലക്കാട് : പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ – കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍ദ്ദേശിച്ചു. പ്രാഥമിക ഘട്ടത്തിൽ 10,000 പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 25,000 പേർക്കും തൊഴിൽ നൽകുവാനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും പദ്ധതിയ്ക്കായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ 1500 ഏക്കർ ഭൂമിയും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ 500 ഏക്കർ ഭൂമിയും ഏറ്റെടുത്തതായും എം.പി പറഞ്ഞു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
48

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ കേസ്

January 30, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോലീസ്. സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച ക​ണ്ടാ​ല​റി​യാ​വു​ന്ന 14 പേ​ർ​ക്കെ​തി​രേ​യാ​ണ് കെ​സെ​ടു​ത്തിരിക്കുന്നത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നാ​ണ് കേ​സ്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗെ​യി​റ്റും ക​വാ​ട​വും ത​ക​ർ​ത്ത​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.അ​തേ​സ​മ​യം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
47

ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിൽ പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

ചെ​ന്താ​മ​ര​യെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ (58) പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​നു​മാ​യി ആ​ല​ത്തൂ​ർ പോ​ലീ​സ് തി​രു​പ്പൂ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​.  

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

നെന്മാറ ഇരട്ടക്കൊല ; എസ്.പിയോട് റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

January 28, 2025
0

പാലക്കാട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ കേസിലെ പോ​ലീ​സ് വീ​ഴ്ച​യി​ല്‍ അ​ന്വേ​ഷ​ണം. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് പാ​ല​ക്കാ​ട് എ​സ്പി ഇ​ന്ന് ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു. എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണമാണ് ഇപ്പോള്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
38

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; പോ​ലീ​സി​ന് വീ​ഴ്ച്ച​ സംഭവിച്ചു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടായി. പ്ര​തി​ക്കെ​തി​രെ സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ചെ​ന്താ​മ​ര ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചി​രു​ന്നു. ഇ​തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വലിയ വീ​ഴ്ച​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
38

മ​ണ്ണാ​ർ​ക്കാ​ട് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം ; ആ​ട് ച​ത്തു

January 28, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു. ഇ​ഞ്ചി​ക്കു​ന്നി​ൽ ചീ​രാംകു​ഴി ജോ​സി​ന്‍റെ ആ​ടി​നെ​യാ​ണ് ചത്തത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ത​വ​ണ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
39

അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

January 27, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ന​ക്കു​പ്പ​തി ഊ​രി​ലെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍-​ഹം​സ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പാ​ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. കുഞ്ഞിനെ ഉ​ട​നെ അ​ഗ​ളി​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading