Kerala Kerala Mex Kerala mx Palakkad
1 min read
35

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു

January 25, 2025
0

പാ​ല​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് മു​ക്ക​ണ്ണ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട​യ​ർ ഊ​രി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് നി​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​ല​ക്കാ​ട് വ​ട്ട​മ്പ​ല​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
46

വാ​ള​യാ​റി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണത്തിൽ ഒരാൾക്ക് പ​രിക്കേറ്റു

January 25, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്. വാ​ള​യാ​ർ സ്വ​ദേ​ശി വി​ജ​യ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ഉണ്ടായത്. കൃ​ഷി​സ്ഥ​ല​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​നാ​യാ​ണ് വി​ജ​യ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​നി​ടെ വി​ജ​യ​നെ കാ​ട്ടാ​ന തി​രി​ച്ചോ​ടി​ച്ചു.പരിക്കേറ്റ വി​ജ​യ​നെ നാ​ട്ടു​കാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
47

എ​ല​പ്പു​ള്ളി ബ്രൂ​വ​റി ; ജ​ല​ചൂ​ഷ​ണ​മു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയുടെ ഉറപ്പ് : കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി

January 24, 2025
0

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യെ അ​നു​കൂ​ലി​ച്ച് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ജ​ല​ചൂ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ത​ദ്ദേ​ശ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം….. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. ഡാ​മു​ക​ളി​ലെ ജ​ല​ശേ​ഷി കൂ​ട്ടി​യാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാം. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടുത്തും. പ​ദ്ധ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ന്ന ഒ​ന്നു​മി​ല്ല. പ​ദ്ധ​തി വ​ര​ട്ടെ, പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ പ​ദ്ധ​തി വ​ന്ന​ശേ​ഷം പ​രി​ഹ​രി​ക്കും.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
48

വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും ; യുവജന കമ്മീഷന്‍

January 24, 2025
0

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ജാഗരൂകരാവണം. തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
43

കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

January 23, 2025
0

പാ​ല​ക്കാ​ട് : പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ആ​ചാ​ര​മാ​യ തു​ള്ള​ലി​നി​ടെ കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു (43) ആ​ണ് മ​രി​ച്ച​ത്. കാ​യ ക​ഴി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്നാ​ണ് വ​ർ​ഷം തോ​റും ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. വെ​ളി​ച്ച​പ്പാ​ടാ​യ തു​ള്ളി​യ ഷൈ​ജു ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
40

പാ​ല​ക്കാ​ട്ട് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

January 22, 2025
0

പാ​ല​ക്കാ​ട്: മൈ​ലാം​പാ​ട​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേറ്റു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ സു​ബേ​ര്‍, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. പ്ര​ധാ​ന​റോ​ഡി​ലൂ​ടെ വ​ന്ന കാ​റും ഇ​ട​റോ​ഡി​ലൂ​ടെ വ​ന്ന സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
42

മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോറിറ്റി

January 22, 2025
0

പാലക്കാട് : എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ജലവിഭവ വകുപ്പ് 2017ല്‍ തന്നെ വ്യാവസായിക ആവശ്യത്തിന് വെളളം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും മലമ്പുഴ ഡാമിലെ വെളളം തികയുന്നില്ലെന്ന് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനിയര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നു. അതേസമയം മദ്യനിര്‍മ്മാണശാല അനുമതിയില്‍ സര്‍ക്കാരിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. മദ്യക്കമ്പനി തങ്ങളെ തെറ്റിധരിപ്പിച്ചാണ് എന്‍ഓസി കരസ്ഥമാക്കിയതെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
46

ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു

January 22, 2025
0

പാ​ല​ക്കാ​ട് : ക​ക്കാ​ട്ടി​രി​യി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ക്കാ​ട്ടി​രി നേ​ർ​ച്ച കാ​ണാ​നെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് തീപിടുത്തം ഉണ്ടായത്. കാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​യ​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
45

ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

January 21, 2025
0

പാ​ല​ക്കാ​ട്: ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ൻ. സ്പി​രി​റ്റ് ലോ​ബി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ചു. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം…. സ​ർ​ക്കാ​ർ നി​ല​പാ​ടാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. എ​ല​പ്പു​ള്ളി​യി​ലെ മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യ്ക്ക് വെ​ള്ളം മ​ഴ​വെ​ള്ള സം​ഭ​ര​ണി​യി​ൽ നി​ന്നാ​യി​രി​ക്കും.അ​ഞ്ച് ഏ​ക്ക​റി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മി​ക്കു​ന്നു​ണ്ട്. അ​തി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കും. അ​തി​നാ​ൽ കു​ടി​വെ​ള്ള പ്ര​ശ്നം ഉ​ണ്ടാ​കി​ല്ല. ഓ​രോ സീ​സ​ണി​ലും പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് അ​ത്

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
45

വനത്തിൽ ആനയുടെ അസ്ഥികൂടം ; പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി

January 21, 2025
0

കല്ലടിക്കോട് : മൂന്നേക്കർ കരിമല ആറ്റിലയ്ക്ക് സമീപം സ്വകാര്യതോട്ടത്തോടു ചേർന്നുള്ള വനത്തിൽ ആനയുടെ കൊമ്പും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടനടപടികൾ പൂർത്തിയാക്കി. ചരിഞ്ഞ കൊമ്പന് 20 വയസ്സ് പ്രായമുണ്ടായിരുന്നെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.തുടർന്ന് അസ്ഥികൂടം വനത്തിൽ സംസ്കരിച്ചു. കൊമ്പുകൾ വനംവകുപ്പിന്റെ കസ്റ്റഡിയിലേക്ക് മാറ്റി.

Continue Reading