Kerala Kerala Mex Kerala mx Palakkad
1 min read
40

യു​വ​തി ആ​ത്മ​ഹ​ത്യ ചെയ്‌തു ; ഭ​ർ​ത്താ​വും പെ​ൺ​സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

February 13, 2025
0

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും പെ​ൺ​സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി റ​ൻ​സി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​രു​വ​രു​രേ​യും പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. റ​ൻ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​ഫീ​സ്, ‌പെ​ൺ​സു​ഹൃ​ത്ത് ജം​സീ​ന എ​ന്നി​വ​രെ​യാ​ണ് ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് പിടികൂടിയത് . ഇ​രു​വ​ർ​ക്കു​മെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി.ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് റ​ൻ​സി​യ ഭ​ർ​ത്താ​വി​ന്‍റെ പു​തു​പ്പ​രി​യാ​ര​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
56

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ഒരു മരണം

February 12, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത്(20) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ത​ച്ച​മ്പാ​റ മാ​ച്ചാം​തോ​ടി​ല്‍​വ​ച്ചാ​ണ് അപകടം ഉണ്ടായത്. അ​ഭി​ജി​ത്തും സു​ഹൃ​ത്തും കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​തി​നി​ടെ അ​തേ ദി​ശ​യി​ല്‍ ​നി​ന്ന് വ​ന്ന ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​ഭി​ജി​ത്ത് മ​രി​ച്ചു.മ​ല​മ്പു​ഴ ഐ​ടി​ഐ​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​ജി​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
41

ബൈ​ക്ക് കാ​ൽ​ന​ട യാ​ത്ര​ക്കാ൪​ക്കി​ട​യി​ലേ​ക്ക് മറിഞ്ഞു ; ര​ണ്ടു പേ൪​ക്ക് ഗുരുതപരിക്ക്

February 11, 2025
0

പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​ൽ​ന​ട യാ​ത്ര​ക്കാ൪​ക്കി​ട​യി​ലേ​ക്ക് മറിഞ്ഞു. പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ക​രി​മ്പ പ​ന​യം​പാ​ട​ത്ത് ആ​ണ് അപകടം ഉണ്ടായത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ൪​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ന​യ​മ്പാ​ടം സ്വ​ദേ​ശി മു​സ്ത​ഫ​ക്കും മ​റ്റൊ​രാ​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
35

ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

February 9, 2025
0

പാ​ല​ക്കാ​ട്: തൃ​ത്താ​ല ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. പ്ല​സ് ടു, ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ തൃ​ത്താ​ല ഡോ. ​കെ ബി ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് രണ്ടോടെ സ്കൂ​ൾ ഓ​ഫീ​സി​ന് പി​ൻ​വ​ശ​ത്തെ ബ​സ് ഷ​ഡി​ൻ്റെ മു​ക​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ഉൾപ്പെടെയുള്ള ആളുകൾ ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പടരുന്നത്

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
42

പാ​ല​ക്കാ​ട് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു

February 7, 2025
0

പാ​ല​ക്കാ​ട്: കൂ​റ്റ​നാ​ട് നേ​ർ​ച്ച​യ്ക്കി​ടെ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. വ​ള്ളം​കു​ളം നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ കു​ഞ്ഞു​മോ​നാ​ണ് കൊല്ലപ്പെട്ടത്. രാ​തി 11 ഓ​ടെ ഗ​ജ​സം​ഗ​മം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സംഭവം ഉണ്ടായത്.ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ആ​ന ത​ക​ർ​ത്തു. ഇ​ട​ഞ്ഞ ആ​ന​യെ ത​ള​ച്ച​ശേ​ഷം സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
39

ഫു​ട്ബോ​ൾ ഗ്യാ​ല​റി ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

February 5, 2025
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ​യി​ൽ ഫു​ട്ബോ​ൾ ഗ്യാ​ല​റി ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്. ഗ്യാ​ല​റി ത​ക​ർ​ന്ന് എ​ഴു​പ​തോ​ളം പേ​ർ​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. ക​ണ​ക്കി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്റ്റേ​ഡി​യം നി​ർ​മ്മി​ച്ച​ത് പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. വ​ല്ല​പ്പു​ഴ അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
39

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

February 5, 2025
0

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനടിയാണ് സംഭവം. ഒരു മാസമായി നടന്നുവരുന്ന മത്സരമാണ്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രോമ കെയര്‍ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്. ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. അടയ്ക്കാ മരം

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
44

കാമുകൻ ബന്ധം ഉപേക്ഷിച്ചു ; യുവതി ജീവനൊടുക്കി

February 4, 2025
0

കൊല്ലങ്കോട്: പാലക്കാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെതിരെ പരാതി. കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയെ (20) കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരസേനയിൽ ജോലി ലഭിച്ചതോടെ കാമുകൻ ബന്ധം ഉപേക്ഷിച്ചതിന്റെ വേദനയിലാണ് ജീവനൊടുക്കിയതെന്നും ഗ്രീഷ്മയും യുവാവും താലികെട്ടിയെന്നും സിന്ദൂരം ചാർത്തിയതുൾപ്പെടെയുള്ള ഫോട്ടോ ഗ്രീഷ്മ സൂക്ഷിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. മരിക്കുന്നതിന്റെ തലേ ദിവസം ഗ്രീഷ്മ പൊലീസിൽ പരാതി നൽകിയിരുന്നു. സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
42

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

February 4, 2025
0

പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. തൃ​ത്താ​ല കൂ​നം​മു​ച്ചി​യി​ൽ ഞാ​യ​റാ​ഴ്ച ആ​ണ് സം​ഭ​വം നടന്നത്. പ​ട്ടി​ശ്ശേ​രി സ്വ​ദേ​ശി ഇ​ച്ചാ​ര​ത്ത് വ​ള​പ്പി​ൽ കു​ഞ്ഞി​പ്പ ആ​ണ് മരണപ്പെട്ടത്. കു​ഞ്ഞി​പ്പ​യെ ടൊ​യോ​ട്ട ഫോ​ർ​ച്ചൂ​ണ​ർ കാ​ർ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് വ​യോ​ധി​ക​നെ ഇ​ടി​ച്ച് വീ​ഴ്ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. ​വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
49

തിരുവനന്തപുരം പഠനയാത്ര പൂർത്തിയാക്കി ”സൂപ്പർ 100” വിദ്യാർത്ഥിനികൾ

February 3, 2025
0

പാലക്കാട് : പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന പദ്ധതിയാണ് ”സൂപ്പർ 100”. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇവർക്കിടയിൽ നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്

Continue Reading