Kerala Kerala Mex Kerala mx Palakkad Top News
0 min read
36

കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി ; ബൈ​ക്ക് മ​റി​ഞ്ഞ് രണ്ട് പേർക്ക് പ​രി​ക്ക്

March 7, 2025
0

പാ​ല​ക്കാ​ട്: വൈ​ദ്യു​തി കേ​ബി​ൾ ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു.അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി കാ​തു​വീ​ട്ടി​ൽ മ​ദ​ൻ മോ​ഹ​ൻ (56) മ​ക​ൻ അ​ന​ന്തു (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ദ​ൻ മോ​ഹ​ന് ക​ഴു​ത്തി​നും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. അ​ന​ന്തു​വി​ന് കൈ​ക്കും കാ​ലി​നും പ​രു​ക്കേു​ണ്ട്. ഇ​രു​വ​രെ​യും വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി യു​പി സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 5.15 നാ​ണ് അപകടം ഉണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
50

നെ​ല്ലി​യാ​മ്പ​തി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം ; ഒരാൾക്ക് പരിക്കേറ്റു

March 6, 2025
0

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കാ​ര​പ്പാ​റ സ്വ​ദേ​ശി പ​ഴ​നി സ്വാ​മി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പരിക്കേറ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം . ഇ​ന്ന് രാ​വി​ലെ തോ​ട്ട​ത്തി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
41

മണലൂര്‍ ചിറതുറ കുമ്മാട്ടി ഉത്സവം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

March 5, 2025
0

മണലൂര്‍ ചിറതുറ ഭഗവതി കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മാര്‍ച്ച് 14 ന് രാത്രി ഏഴു മണിക്കും ഒമ്പതു മണിക്കുമിടയില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി തേടി കുമ്മാട്ടി മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ അനുമതി നിഷേധിച്ചത്. വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പെസോ (പെട്രോളിയം ആന്റ് എക്സപ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍)

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
39

സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍: സേവനം താലിക്കാലികമായി നിര്‍ത്തിവച്ചു

March 5, 2025
0

അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോയുടെ കീഴിലുള്ള സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ സേവനം വാഹനത്തിന്റെ വാര്‍ഷിക പരിശോധനയുടെ ഭാഗമായി മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ  ലഭ്യമാകില്ലെന്ന്  മണ്ണാര്‍കാട് താലൂക്ക് ഡിപ്പോ മാനേജര്‍ അറിയിച്ചു.  

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
36

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; മൊ​ഴി ന​ല്‍​കാ​ന്‍ ഭ​യ​ന്ന് ദൃ​ക്‌​സാ​ക്ഷി നാ​ടു​വി​ട്ടു

March 5, 2025
0

പാലക്കാട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​ന്‍ ഭ​യ​ന്ന് ദൃ​ക്‌​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ലീ​സ് ഇ​യാ​ളെ പി​ന്നീ​ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി ചെ​ന്താ​മ​ര അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്ന് ഭ​യ​മു​ണ്ടെ​ന്നും മൊ​ഴി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ചു. പോ​ലീ​സ് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി 27നാ​ണ് ചെ​ന്താ​മ​ര പോ​ത്തു​ണ്ടി സ്വ​ദേ​ശി സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ ദൃ​ക്‌​സാ​ക്ഷി ഉ​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ട് മേ​യി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ല​ക്ഷ്മി​യു​ടെ ശ​ബ്ദം കേ​ട്ടാ​ണ് ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
55

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം

March 4, 2025
0

പാലക്കാട് : സ്‌കൂള്‍കോളേജ് വേനലവധിയോടനുബന്ധിച്ച് സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആലത്തൂര്‍ വികസന സമിതിയോഗം. പൊലീസ് ഈ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ ഉയര്‍ന്നു. ആലത്തൂര്‍ ടൗണ്‍ വാനൂര്‍ റോഡ് തകര്‍ന്നിട്ട് വളരെ കാലമായെന്നും, അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വികസന സമിതിയംഗം യോഗത്തില്‍ ആവശ്യപ്പെട്ടു. കുഴല്‍മന്ദം രജിസ്ട്രഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാനും വടക്കഞ്ചേരി ടൗണിലെ ഇ-ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
60

പാ​ല​ക്കാ​ട്ടെ കെ​എ​സ്‌​യു മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

March 4, 2025
0

പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലെ റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു. ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
42

അ​ട്ട​പ്പാ​ടി​യി​ൽ മേ​യാ​ൻ​വി​ട്ട കാ​ള​യെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു

March 2, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി പാ​ലൂ​രി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കാ​ള ച​ത്തു.പാ​ലൂ​ർ സ്വ​ദേ​ശി ബാ​ല​ന്‍റെ കാ​ള​യെ ആ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. മേ​യാ​ൻ വി​ട്ട കാ​ള​യെ ആ​ന കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കാ​ള ച​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
40

പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

February 27, 2025
0

പാ​ല​ക്കാ​ട്: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ സൈ​ത​ല​വി​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ജോ​ലി​ക്കി​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. നി​ല​വി​ല്‍ 38 ഡി​ഗ്രി​ക്ക് അ​ടു​ത്താ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ താ​പ​നി​ല.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
34

ഷാപ്പുകളിലെ കള്ളില്‍ വീര്യം കൂട്ടാൻ ചുമമരുന്ന്

February 27, 2025
0

പാലക്കാട് : പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല . അതേസമയം ഈ ഷാപ്പുകള്‍ ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധന ഫലത്തിലാണ് കള്ളില്‍

Continue Reading