Kerala Kerala Mex Kerala mx Palakkad
1 min read
42

അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

January 27, 2025
0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ന​ക്കു​പ്പ​തി ഊ​രി​ലെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍-​ഹം​സ​വ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. പാ​ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. കുഞ്ഞിനെ ഉ​ട​നെ അ​ഗ​ളി​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു

January 27, 2025
0

പാലക്കാട്: ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണി മുഴക്കിയിരുന്നു. വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്.നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
43

പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഉടന്‍ പ്രഖ്യാപിക്കും

January 27, 2025
0

പാലക്കാട് : പാലക്കാട്ടെ ബിജെപിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനമുണ്ടായാല്‍ തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ് ബിജെപി നേതാക്കൾ. ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി ഇടപെട്ടു എന്നതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ആക്ഷേപം. ഈ തീരുമാനം തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
55

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി ; പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി

January 26, 2025
0

പാലക്കാട് : പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​നെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെയാണ് മുന്നറിയിപ്പ്. അതെ സമയം, ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.വിമതർ കോൺഗ്രസിനൊപ്പം ചേർന്നാൽ നഗരസഭ ഭരണം ബിജെപിക്ക് നഷ്ടമാകും.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
38

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു

January 25, 2025
0

പാ​ല​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് മു​ക്ക​ണ്ണ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട​യ​ർ ഊ​രി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് നി​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​ല​ക്കാ​ട് വ​ട്ട​മ്പ​ല​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
51

വാ​ള​യാ​റി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണത്തിൽ ഒരാൾക്ക് പ​രിക്കേറ്റു

January 25, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്. വാ​ള​യാ​ർ സ്വ​ദേ​ശി വി​ജ​യ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ഉണ്ടായത്. കൃ​ഷി​സ്ഥ​ല​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​നാ​യാ​ണ് വി​ജ​യ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​നി​ടെ വി​ജ​യ​നെ കാ​ട്ടാ​ന തി​രി​ച്ചോ​ടി​ച്ചു.പരിക്കേറ്റ വി​ജ​യ​നെ നാ​ട്ടു​കാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
50

എ​ല​പ്പു​ള്ളി ബ്രൂ​വ​റി ; ജ​ല​ചൂ​ഷ​ണ​മു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയുടെ ഉറപ്പ് : കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി

January 24, 2025
0

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യെ അ​നു​കൂ​ലി​ച്ച് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ജ​ല​ചൂ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ത​ദ്ദേ​ശ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം….. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. ഡാ​മു​ക​ളി​ലെ ജ​ല​ശേ​ഷി കൂ​ട്ടി​യാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാം. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടുത്തും. പ​ദ്ധ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ന്ന ഒ​ന്നു​മി​ല്ല. പ​ദ്ധ​തി വ​ര​ട്ടെ, പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ പ​ദ്ധ​തി വ​ന്ന​ശേ​ഷം പ​രി​ഹ​രി​ക്കും.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
49

വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും ; യുവജന കമ്മീഷന്‍

January 24, 2025
0

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ജാഗരൂകരാവണം. തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
46

കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

January 23, 2025
0

പാ​ല​ക്കാ​ട് : പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ആ​ചാ​ര​മാ​യ തു​ള്ള​ലി​നി​ടെ കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു (43) ആ​ണ് മ​രി​ച്ച​ത്. കാ​യ ക​ഴി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്നാ​ണ് വ​ർ​ഷം തോ​റും ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. വെ​ളി​ച്ച​പ്പാ​ടാ​യ തു​ള്ളി​യ ഷൈ​ജു ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ്

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
51

പാ​ല​ക്കാ​ട്ട് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

January 22, 2025
0

പാ​ല​ക്കാ​ട്: മൈ​ലാം​പാ​ട​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേറ്റു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ സു​ബേ​ര്‍, മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. പ്ര​ധാ​ന​റോ​ഡി​ലൂ​ടെ വ​ന്ന കാ​റും ഇ​ട​റോ​ഡി​ലൂ​ടെ വ​ന്ന സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു

Continue Reading