Kerala Kerala Mex Kerala mx Palakkad
1 min read
34

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം ; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

January 16, 2025
0

പാലക്കാട് : പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ,

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
36

പാ​ല​ക്കാ​ട് ചെ​ക്ക് ഡാ​മി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

January 16, 2025
0

പാ​ല​ക്കാ​ട്: ചെ​ക്ക് ഡാ​മി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​യമ്പ​ത്തൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ർ(26) ആ​ണ് മ​രി​ച്ച​ത്. ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഇയാൾ മു​ങ്ങി പോവുകയായിരുന്നു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
68

തേ​നീ​ച്ചയുടെ ​ആ​ക്ര​മ​ണം ; ക​നാ​ലി​ല്‍ ചാ​ടി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

January 14, 2025
0

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ തേ​നീ​ച്ച​യാ​ക്ര​മ​ണ​ത്തി​ല്‍ ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ക​നാ​ലി​ല്‍ ചാ​ടി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ക​ണ​ക്കം​പാ​റ സ്വ​ദേ​ശി സ​ത്യ​രാ​ജ്(72) ആ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടവും ഉണ്ടായത്. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യത്. ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് മൃ​തേ​ദ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​മാ​സ​ക​ലം തേ​നീ​ച്ച കു​ത്തി​യ പാ​ടു​ക​ളു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
54

പെട്രോൾ ബോംബ് ആക്രമണം; 2 യുവാക്കൾക്കു ഗുരുതര പരുക്ക്

January 13, 2025
0

പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ 2 യുവാക്കൾക്കു ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണു സംഭവം. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
78

ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​ പ​രി​ശോ​ധ​ന

January 11, 2025
0

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന.മോ​ട്ടോ​ര്‍​വാ​ഹ​ന വ​കുപ്പ് വി​വി​ധ ചെ​ക്ക് പോ​സ്റ്റു​ക​ളി​​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യി​ല​ധി​കം കൈ​ക്കൂ​ലി​ത്തു​ക പി​ടി​ച്ചെ​ടു​ത്തു.എ​റ​ണാ​കു​ളം വി​ജി​ല​ന്‍​സ് റേ​ഞ്ച് എ​സ്പി​യു​ടെ​യും പാ​ല​ക്കാ​ട് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​ര്‍ കൈ​ക്കൂ​ലി​യാ​യി ന​ല്‍​കി​യ തു​ക​യാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ള​യാ​ര്‍, ഗോ​വി​ന്ദ​പു​രം, ഗോ​പാ​ല​പു​രം, വാ​ള​യാ​ര്‍ ഔ​ട്ട്, മീ​നാ​ക്ഷി​പു​രം എ​ന്നി​വി​ട​ങ്ങി​ല്‍ നി​ന്നാ​യി 1,49,490 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മു​ത​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
74

ജ​പ്തി ന​ട​പ​ടി​ക്കി​ടെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

January 11, 2025
0

പാ​ല​ക്കാ​ട്: വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പ​ട്ടാ​മ്പി കി​ഴാ​യൂ​ർ യു​പി സ്കൂ​ളി​നു സ​മീ​പം കി​ഴ​ക്കേ​പ്പു​ര​യ്ക്ക​ൽ ഉ​ദ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ ജ​യ(47)​യാ​ണു ദേ​ഹ​ത്തു മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ദാരുണ സംഭവം ഉണ്ടായത്. എ​ൺ​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ഇ​വ​രെ ആ​ദ്യം പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു. 2015-ൽ ​ഷൊ​ർ​ണൂ​ർ അ​ർ​ബ​ൻ

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
51

പാലക്കാട് പട്ടാമ്പി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ അട്ടിമറി

January 10, 2025
0

പാലക്കാട് : പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറി. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനിച്ചു. മത്സരാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്. എ ഗ്രേഡ് നേടിയ വിദ്യാത്ഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നായിരുന്നു പരാതി. ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
45

സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം

January 8, 2025
0

പാ​ല​ക്കാ​ട്: സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
50

ഭീതിപടർത്തിയ പുലിയെ വനംവകുപ്പ്‌ പിടികൂടി

January 4, 2025
0

സേലം : കൃഷ്ണഗിരി ജില്ലയിലെ തേൻകനിക്കോട്ടയിൽ ഒന്നരവർഷമായി ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ വനംവകുപ്പ്‌ കൂടുവെച്ച്‌ പിടികൂടി. അടവിസാമിപുരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒന്നരവർഷമായുണ്ടായിരുന്ന പുലിയെയാണു ഉദ്യോഗസ്ഥർ പിടികൂടിയത്. വീട്ടിലെ മൃഗങ്ങളെയടക്കം കൊല്ലാൻ തുടങ്ങിയതോടെ ക്യാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിച്ചിരുന്നത്.ഇതിനുശേഷം ഫോറസ്റ്റ്‌ ഓഫീസർ ജഗദീഷ്‌ ബക്കാന്റെ നേതൃത്വത്തിൽ പോലീസുകാരും വനംവകുപ്പും കെണിവച്ചത്. കൂടിന്റെ മുന്നിൽ വെച്ച ആടിനെ തിന്നുന്നതിനിടെ പുലി കൂട്ടിൽ അകപ്പെട്ടു. പുലിക്ക് ആറുവയസ്സുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പുലിയെ ജവളഗിരിക്കടുത്ത്‌

Continue Reading