Your Image Description Your Image Description

പാലക്കാട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ കേസിലെ പോ​ലീ​സ് വീ​ഴ്ച​യി​ല്‍ അ​ന്വേ​ഷ​ണം. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് പാ​ല​ക്കാ​ട് എ​സ്പി ഇ​ന്ന് ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാന്‍ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണമാണ് ഇപ്പോള്‍ മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *