ജമ്മുവിൽ നിയന്ത്രണരേഖയ്ക്കുസമീപം ആയുധങ്ങളും പണവും കണ്ടെടുത്തു

December 25, 2023
0

ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു.

ഒഡിഷയിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ രണ്ടുസൈനികർക്ക് പരിക്ക്

December 25, 2023
0

ഒഡിഷയിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) പൊട്ടിത്തെറിച്ച് രണ്ടുസൈനികർക്ക് പരിക്കേറ്റു. ഞായറാഴ്ച പത്തോടെ കാന്ധമാൽ ജില്ലയിൽ തുമുടിബന്ദിലെ

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഇംഫാൽ ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും

December 25, 2023
0

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഇംഫാൽ ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും. മിസൈൽ നശീകരണ ഇനത്തിൽപ്പെടുന്ന കപ്പലിൽനിന്ന് ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ

കർണാടകത്തിൽ യുവനിധി പദ്ധതി ദേശീയ യുവജനദിനമായ ജനുവരി 12-ന് ആരംഭിക്കും

December 25, 2023
0

കർണാടകത്തിൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസംതോറും 3000 രൂപവീതവും ഡിപ്ലോമയുള്ളവർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതി ദേശീയ യുവജനദിനമായ ജനുവരി 12-ന്

ഡൽഹി മദ്യനയക്കേസ്: സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

December 25, 2023
0

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിങ് സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജാമ്യം നൽകിയാൽ

വളർത്തുനായ കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി

December 25, 2023
0

വളർത്തുനായ തന്റെനേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.മധ്യപ്രദേശിലെ ഇന്ദോറിലെ

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

December 25, 2023
0

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

കോവിഡ് ഉപവകഭേദം; ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ

December 25, 2023
0

രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപവകഭേദമായ ജെ.എൻ. 1 വ്യാപനമുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ സാർസ് കോവിഡ്-2 ജീനോമിക് കൺസോർഷ്യം

മംഗളൂരുവിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

December 25, 2023
0

ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ

December 25, 2023
0

കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച്