Your Image Description Your Image Description

രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപവകഭേദമായ ജെ.എൻ. 1 വ്യാപനമുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ സാർസ് കോവിഡ്-2 ജീനോമിക് കൺസോർഷ്യം മേധാവി എൻ.കെ അറോറ.

‘രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ട. 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടത്. ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഒരു ശതമാനത്തിലും താഴെയാണ് പുതിയ ജെ.എൻ.1 ഉപവകഭേദമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *