ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൊടും ചൂടിലേക്ക്; താപനില 44 ഡിഗ്രി വരെ ഉയരാം, ഡൽഹിയിൽ റെഡ് അലർട്ട്

May 19, 2024
0

ഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിന് ശമനമേകിക്കൊണ്ട് മഴ ശക്തമായപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്ത ചൂട് വർധിക്കുന്നു എന്നതാണ്.

ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലി; യുവാവ് അറസ്റ്റിൽ

May 19, 2024
0

ആദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ആദിലാബാദിലാണ് സംഭവം.

സാധാരണയായി സീസണിൽ നിറഞ്ഞുകവിയാറുള്ള പാർക്കും തടാകവും ഇപ്പോൾ വിജനമാണ്; ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷമെന്ന് വ്യാപാരികള്‍

May 19, 2024
0

കൊടൈക്കനാൽ: ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷം കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി. ടൂറിസം മേഖലയെ ആശ്രയിച്ച്

ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത; ഒടുവിൽ അറസ്റ്റ്

May 19, 2024
0

മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച

നാളെ അഞ്ചാംഘട്ട വോട്ടെടുപ്പ്; മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ

May 19, 2024
0

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20) നടക്കാനിരിക്കേ മുംബൈ മഹാനഗരത്തില്‍ കനത്ത സുരക്ഷ. മുംബൈയിലെ ലോക്‌സഭ

മുംബൈയിൽ അജ്ഞാത ബോംബ് ഭീഷണി; സന്ദേശത്തിൽ അന്വേഷണം തുടരുന്നു

May 19, 2024
0

മുംബൈ: മുംബൈയിൽ അജ്ഞാത ബോംബ് ഭീഷണി. മുംബൈ ദാദറിലെ സ്വകാര്യ റെസ്റ്റോറന്‍റില്‍ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. പൊലീസ് കണ്ട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ബസിൽ

ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ മുൻ സർപഞ്ച് കൊല്ലപ്പെട്ടു; ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് വ്യക്തമാണ്, ഫറൂഖ് അബ്ദുള്ള

May 19, 2024
0

ശ്രീന​ഗർ: നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരിൽ മുൻ സർപഞ്ചിനെ ഭീകരർ വെടിവച്ച് കൊന്നു. ഷോപിയാൻ ജില്ലയിലെ ഹുർപുരയിൽ ഇന്നലെയാണ് സംഭവം നടന്നത്.

മമത നേരിട്ട അധിക്ഷേപത്തിൽ അധിർ രഞ്ജൻ ചൗധരിക്ക് താക്കീത് നൽകാൻ കോൺഗ്രസ്

May 19, 2024
0

ഡൽഹി: അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും.പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനർജിക്ക് നേരെ അധിക്ഷേപം തുടർന്ന

കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി, അധികൃതര്‍

May 18, 2024
0

ഊട്ടി: കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനാല്‍ ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയെന്ന് അധികൃതര്‍. മേട്ടുപ്പാളയം-ഉദഗമണ്ഡലം (06136) ട്രെയിനാണ് റദ്ദാക്കിയത്.

പെരുമാറ്റച്ചട്ട ലംഘനങ്ങളെ തടയാൻ സി വിജില്‍ ആപ്ലിക്കേഷന്‍ ഫലപ്രദം; തെരഞ്ഞെടുപ്പ് കമ്മീഷൻ

May 18, 2024
0

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ പക്കലുള്ള ഫലപ്രദമായ സങ്കേതമായി സി വിജില്‍ ആപ്ലിക്കേഷന്‍ മാറിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.