ജല്ലിക്കെട്ട് ;കാളകളുടെ കൊമ്പിൽ റബ്ബർകൊണ്ടുള്ള സംരക്ഷണകവചം ഘടിപ്പിക്കാൻ സർക്കാർ നീക്കം

January 3, 2024
0

തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനിടെ ആളുകൾക്ക് കുത്തേൽക്കുന്ന സംഭവങ്ങളൊഴിവാക്കാൻ കാളകളുടെ കൊമ്പിൽ റബ്ബർകൊണ്ടുള്ള സംരക്ഷണകവചം ഘടിപ്പിക്കാൻ സർക്കാർ നീക്കം. മൃഗക്ഷേമ ബോർഡും ഇതിനുള്ള

നായകളിലൂടെയുള്ള പേവിഷബാധ ആറുവര്‍ഷത്തിനകം പൂർണമായും തടയാൻ കര്‍മപദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

January 3, 2024
0

നായകളിലൂടെയുള്ള പേവിഷബാധ ആറുവര്‍ഷത്തിനകം പൂർണമായും തടയാൻ കര്‍മപദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. കൃത്യസമയത്തെ വാക്സിനേഷനാണ് പേവിഷബാധ തടയാനുള്ള പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നിതി

ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി

January 3, 2024
0

ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും സ്ത്രീലമ്പടനാണെന്നുമെല്ലാം ഭാര്യ പരസ്യമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി. ദമ്പതിമാർക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബക്കോടതി

വിദർഭസംസ്ഥാനം രൂപവത്കരിക്കണമെന്ന വാദം വീണ്ടും ശക്തമാകുന്നു

January 3, 2024
0

വിദർഭസംസ്ഥാനം രൂപവത്കരിക്കണമെന്ന വാദം വീണ്ടും ശക്തമാകുന്നു. ഇൗ ആവശ്യമുന്നയിച്ച് നാഗ്പുരിൽ വിദർഭ സംസ്ഥാന അനുകൂലികൾ ആരംഭിച്ച നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു. സത്യാഗ്രഹം

ബിഹാർ ജാതിസർവേയിലെ തരംതിരിച്ചുള്ള കണ്ടെത്തലുകൾ പരസ്യമാക്കിയാലേ ചോദ്യംചെയ്യാനാകൂവെന്ന് സുപ്രീംകോടതി

January 3, 2024
0

ബിഹാർ ജാതിസർവേയിലെ തരംതിരിച്ചുള്ള കണ്ടെത്തലുകൾ പരസ്യമാക്കിയാലേ അത് ചോദ്യംചെയ്യാനാകൂവെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി. സംവരണം ഉയർത്തിയ വിഷയം വിശദമായി കേൾക്കേണ്ടതാണെന്നു പറഞ്ഞ

ദേശീയ ഇ-കൊമേഴ്‌സ് നയം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

January 3, 2024
0

ദേശീയ ഇ-കൊമേഴ്‌സ് നയം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാണിജ്യമന്ത്രാലയം തയ്യാറാക്കിയ കരടുനയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തിമ പരിഗണനയിലാണ്. ഓണ്‍ലൈന്‍ ചില്ലറവ്യാപാര കമ്പനികളെ നിയന്ത്രിക്കാന്‍

നികുതിവെട്ടിപ്പ്: തമിഴ്‌നാട്ടിൽ 30 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

January 3, 2024
0

തമിഴ്‌നാട്ടിൽ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 30 ഇടങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിതെന്ന് അധികൃതർ അറിയിച്ചു.

നിർമിതബുദ്ധി കുറ്റമറ്റതാക്കാൻ നിർണായകനീക്കവുമായി കേന്ദ്രസർക്കാർ

January 3, 2024
0

നിർമിതബുദ്ധി കുറ്റമറ്റതാക്കാൻ നിർണായകനീക്കവുമായി കേന്ദ്രസർക്കാർ.നിയമാനുസൃതമായ എ.ഐ.ആപ്പുകൾ നിർമിക്കാൻ പുതിയ മാനദണ്ഡങ്ങൾ കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. കുറ്റമറ്റ തരത്തിലുള്ള എ.ഐ. ആപ്പുകൾ

ചിക്കമഗളൂരുവിൽ ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം

January 3, 2024
0

ചിക്കമഗളൂരുവിൽ ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്ന മാരുതിക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ്

മണിപ്പുരിൽ വീണ്ടും സംഘർഷം; കൂടുതൽ സേനയെ വിന്യസിച്ചു

January 3, 2024
0

മണിപ്പുരിൽ അക്രമങ്ങൾ. തൗബൽ ജില്ലയിൽ തിങ്കളാഴ്ച അക്രമികൾ നാലുപേരെ വെടിവെച്ചുകൊന്നതിനുപിന്നാലെ ചൊവ്വാഴ്ച പുലർച്ചെ മൊറേ ജില്ലയിൽ സുരക്ഷാസേനയ്ക്കുനേരേയും വെടിവെപ്പുണ്ടായി. നാല്‌ പോലീസുദ്യോഗസ്ഥർക്കും