ഭാരത് ഗൗരവ് തീവണ്ടികൾ കഴിഞ്ഞവർഷം രാജ്യത്ത് നടത്തിയത് 172 യാത്രകളെന്ന് റെയിൽവേ

January 17, 2024
0

തീർഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത് ഗൗരവ് തീവണ്ടികൾ കഴിഞ്ഞവർഷം രാജ്യത്ത് നടത്തിയത് 172 യാത്രകളെന്ന് റെയിൽവേ. 96,491 വിനോദസഞ്ചാരികൾ സഞ്ചരിച്ചു.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ വിസമ്മതിച്ചു; 17കാരിയെ കൊന്ന് കെട്ടിത്തൂക്കി അച്ഛനും രണ്ടാനമ്മയും

January 17, 2024
0

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ അനുവാദം നല്‍കാത്ത മകളെ കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ജനുവരി 13നാണ് ഖുഷി കുമാരിയെ

വിമാനയാത്രികർക്കായി വാർ റൂമുകൾ തുറക്കുമെന്ന് കേന്ദ്രം

January 17, 2024
0

വിമാനങ്ങൾ വൈകുന്നതുകാരണം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തെ ആറ് മെട്രോ വിമാനത്താവളങ്ങളിൽ വാർ റൂമുകൾ സജ്ജീകരിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

രാജ്യത്ത് ഇ.എസ്.ഐ. പദ്ധതിയിൽ നവംബറിൽ മാത്രം എൻ‍റോൾ ചെയ്തത് 15.92 ലക്ഷം തൊഴിലാളികൾ

January 17, 2024
0

ഇ.എസ്.ഐ. പദ്ധതിയിൽ നവംബറിൽ മാത്രം രാജ്യത്ത് എൻ‍റോൾ ചെയ്ത 15.92 ലക്ഷം തൊഴിലാളികളിൽ 7.47 ലക്ഷം പേരും 25 വയസ്സുകാർ. മൊത്തം

സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട കുറ്റവാളികളെ പിടികൂടാൻ ഉന്നതതലസംഘം യു.കെ.യിലേക്ക്

January 17, 2024
0

കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വിജയ് മല്യ ഉൾപ്പെടെയുള്ള മൂന്നു പ്രതികളുടെ കൈമാറൽപ്രക്രിയ വേഗത്തിലാക്കുന്നതിന് സി.ബി.ഐ., ഇ.ഡി., എൻ.ഐ.എ. ഉന്നതതലസംഘം യു.കെ.യിലേക്ക്.ആയുധവ്യാപാരി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്;കൊൽക്കത്തയിൽ ഐക്യത്തിനായുള്ള റാലിക്ക് നേതൃത്വം നൽകുമെന്ന് മമതാ ബാനർജി

January 17, 2024
0

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് കൊൽക്കത്തയിൽ ഐക്യത്തിനായുള്ള റാലിക്ക് നേതൃത്വം നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ബന്ദിപ്പുര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം; ഹര്‍ജികള്‍ സുപ്രീംകോടതി ഏപ്രിലില്‍ പരിഗണിക്കാനായി മാറ്റി

January 17, 2024
0

ബന്ദിപ്പുര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഏപ്രിലില്‍ പരിഗണിക്കാനായി മാറ്റി. വിഷയത്തിലെ തത്‌സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന

ഇന്ത്യയിൽ അർബുദ രോഗികൾ പെരുകുന്നു

January 17, 2024
0

ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ആളെക്കൊല്ലിയായ അർബുദം ഇന്ത്യയിൽ പെരുകുന്നു. നിലവിൽ 14.6 ലക്ഷത്തോളമുള്ള അർബുദരോഗികളുടെ എണ്ണം അടുത്തവർഷത്തോടെ 16

മിലിന്ദ് ദേവ്റ അടക്കം 23 പേരെ കോൺഗ്രസ് പുറത്താക്കി

January 17, 2024
0

മിലിന്ദ് ദേവ്റ അടക്കം 23 പേരെ കോൺഗ്രസ് പുറത്താക്കി. ഏക്‌നാഥ് ഷിന്ദേ വിഭാഗം ശിവസേനയിൽ ചേർന്നവരെയാണ് പുറത്താക്കിയത്. കോൺഗ്രസ് മുംബൈ അധ്യക്ഷ

ബെംഗളൂരു-മൈസൂരു പാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു

January 17, 2024
0

ബെംഗളൂരു-മൈസൂരു പാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ്