ജോ​ലി​ക്ക് പ​ക​രം ഭൂ​മി അ​ഴി​മ​തി​ക്കേ​സ്; തേ​ജ​സ്വി യാ​ദ​വി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തു

January 30, 2024
0

പാ​റ്റ്ന: ജോ​ലി​ക്ക് പ​ക​രം ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ തേ​ജ​സ്വി യാ​ദ​വി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തു. ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു​പ്ര​സാ​ദ് ‌യാ​ദ​വി​നെ ചോ​ദ്യം ചെ‌​യ്ത​തി​ന്

ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​ട്ടി​മ​റി- രാ​ഹു​ൽ ഗാ​ന്ധി

January 30, 2024
0

ച​ണ്ഡീ​ഗ​ഡ്: ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​ട്ടി​മ​റി​യെ​ന്ന് കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി. ഗോ​ഡ്സെ​വാ​ദി​ക​ൾ ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​ക്കു​ന്നു. ഭ​ര​ണം

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

January 30, 2024
0

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ്രാ​മ​ത്തി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്കു​നേ​രെ ആ​യു​ധ​ധാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ഓ​ടെ മ​ണി​പ്പൂ​രി​ലെ

പടക്കശാല സ്ഫോടനം; മലയാളിയുള്‍പ്പെടെ രണ്ടു പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

January 30, 2024
0

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയിലുണ്ടായ പടക്കശാല സ്ഫോടനത്തിൽ മലയാളിയുള്‍പ്പെടെ രണ്ടു പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന. മലയാളിയായ എം. വർഗ്ഗീസ്,

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം രാംലല്ല വിഗ്രഹത്തില്‍ തനിക്ക് മാറ്റം തോന്നിയെന്ന് ശിൽപ്പി അരുണ്‍ യോഗിരാജ്

January 30, 2024
0

ന്യൂദല്‍ഹി: രാംലല്ല വിഗ്രഹത്തില്‍ പ്രാണ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ എന്തോ മാറ്റം ഉണ്ടായതായി തോന്നിയെന്ന് ഒരു ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ശില്‍പി

രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിയെ മർദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത് യുവാക്കൾ; വീഡിയോ വൈറൽ

January 30, 2024
0

പതിനേഴുകാരനായ ദളിത് വിദ്യാർത്ഥിയോട് യുവാക്കളുടെ ക്രൂരത. വിദ്യാർത്ഥിയെ ഒരു സംഘം യുവാക്കള്‍ മർദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

എയർ ട്രാഫിക് കണ്‍ട്രോളിന്‍റെ അനുമതിയില്ലാതെ വിമാനം പറത്തി; പൈലറ്റുമാർക്കെതിരെ നടപടി

January 30, 2024
0

ന്യൂഡല്‍ഹി: ഡല്‍ഹി-ബാക്കു ഇൻഡിഗോ വിമാനത്തിൽ എയർ ട്രാഫിക് കണ്‍ട്രോളിന്‍റെ അനുമതിയില്ലാതെ വിമാനം പറത്തിയ പൈലറ്റുമാരെ ജോലിയില്‍ നിന്ന് നീക്കി. സംഭവത്തിൽ ഡയറക്ടറേറ്റ്

രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി ചർച്ചയാക്കുന്നത്- മമത

January 30, 2024
0

കൊല്‍ക്കത്ത: രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി ചർച്ചയാക്കുന്നതെന്നും എന്നാൽ താൻ ജീവനോടെയുള്ളിടത്തോളം കാലം പശ്ചിമബംഗാളില്‍ ഈ നിയമം നടപ്പിലാക്കില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും  തൃണമൂല്‍

അഴിമതി ധാരണാ സൂചികയില്‍ ഇന്ത്യ 93ാം സ്ഥാനത്ത്

January 30, 2024
0

ന്യൂഡല്‍ഹി: അഴിമതി ധാരണാ സൂചികയില്‍ (കറപ്ഷൻ പേർസപ്ഷൻസ് ഇൻഡക്‌സ് 2023)ല്‍ 180 രാജ്യങ്ങളുടെ പട്ടികയിൽ  93-ാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യ.  ഈ

ഉത്തരാഖണ്ഡിലെ മദ്റസകളില്‍ രാമായണവും രാമനെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിക്കും- വഖഫ് ബോർഡ്

January 30, 2024
0

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്റസകളില്‍ രാമായണവും രാമനെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ്. ഡെറാഡൂണ്‍, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാള്‍