Your Image Description Your Image Description
Your Image Alt Text

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ്രാ​മ​ത്തി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്കു​നേ​രെ ആ​യു​ധ​ധാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ഓ​ടെ മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ ഈ​സ്റ്റി​ലും ക്യാം​ഗ്പോ​പ്പി​യി​ലു​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.  പ​രി​ക്കേ​റ്റ​വ​രെ ഇം​ഫാ​ലി​ലെ റിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​നു​വ​രി 23നും ​മ​ണി​പ്പൂ​രി​ൽ സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *