Your Image Description Your Image Description
Your Image Alt Text

ച​ണ്ഡീ​ഗ​ഡ്: ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​ട്ടി​മ​റി​യെ​ന്ന് കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി.

ഗോ​ഡ്സെ​വാ​ദി​ക​ൾ ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​ക്കു​ന്നു. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി എ​ന്തും ചെ​യ്യും എ​ന്ന​തി​ന് തെ​ളി​വാ​ണി​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു. പ​ന്ത്ര​ണ്ടി​നെ​തി​രേ 16 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ജെ​പി​യു​ടെ മ​നോ​ജ് കു​മാ​ര്‍ സോ​ങ്ക​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച എ​എ​പി​യു​ടെ കു​ല്‍​ദീ​പ് കു​മാ​റി​ന് 12 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ എ​ട്ട് വോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​യി​രു​ന്നു. എ​ക്‌​സ് ഒ​ഫീ​ഷ്യോ അം​ഗ​മാ​യ കി​ര​ണ്‍ ഖേ​റി​ന്‍റെ വോ​ട്ട് ബി​ജെ​പി​ക്കാ​ണ് ല​ഭി​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *