അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തി നേടി
Kerala Kerala Mex Kerala mx Kozhikode
1 min read
45

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തി നേടി

August 22, 2024
0

കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് രോഗമുക്തി നേടി . കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗമുക്തി നേടിയത് . രോഗ ലക്ഷണങ്ങളോടെ കുട്ടിയെ കഴിഞ്ഞ മാസം ജൂലൈ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു എത്രയും നാൾ കഴിഞ്ഞിരുന്നത് . ഈ കുട്ടിയെ പോലെ നേരത്തെ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടുകുട്ടികൾ രോഗമുക്തി

Continue Reading
കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം : ചാലിയാറിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
33

കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം : ചാലിയാറിൽ

August 22, 2024
0

ഫറോക്ക് : കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി . മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ചാലിയാറിൽനിന്ന് കണ്ടെത്തിയത്. മുസ്തഫയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു തുടർന്ന് ബന്ധുക്കൾ മുസ്തഫയെ കാണാനില്ലെന്ന പോലീസിൽ പരാതി നൽകി . ശേഷം പോലീസ് നടത്തിയ സമഗ്രാന്വേഷണത്തിലാണ് മുസ്തഫയുടെ മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ

Continue Reading
കോടികളുടെ സ്വർണ തട്ടിപ്പ് : മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
52

കോടികളുടെ സ്വർണ തട്ടിപ്പ് : മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

August 21, 2024
0

കോഴിക്കോട് : കോടികളുടെ സ്വർണ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ .ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധ ജയകുമാറാണ് പൊലീസ് പിടിയിലായത് . ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്‌ . അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണസാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന

Continue Reading
ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്
Kerala Kerala Mex Kerala mx Kozhikode
0 min read
51

ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്

August 19, 2024
0

കോഴിക്കോട്: ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്. പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ നൽകുന്ന അവാർഡാണിത് . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലനാണ് ഈ അവാർഡ് ലഭിച്ചത് . ഇക്കാര്യം പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആണ് അറിയിച്ചത്. ഈ പുരസ്‌കാരം മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജീവിതം തുടങ്ങി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി

Continue Reading
കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് കുറ്റക്കാരനെന്ന് തെളിയിക്കുന്നവർക്കു 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
67

കാഫിർ സ്ക്രീൻഷോട്ട്: റിബേഷ് കുറ്റക്കാരനെന്ന് തെളിയിക്കുന്നവർക്കു 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

August 18, 2024
0

കോഴിക്കോട്∙: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് തെളിയിക്കുന്നവർക്ക് സമ്മാനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. അതേസമയം ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറഞ്ഞു . കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കുന്നതിനായി ഡിവൈഎഫ്ഐ വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. റിബേഷ് ബാലകൃഷ്ണൻ കാഫിർ സ്ക്രീൻഷോട്ട്

Continue Reading
നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു; കാർ യാത്രക്കാരന് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
42

നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു; കാർ യാത്രക്കാരന് പരിക്ക്

August 18, 2024
0

കോഴിക്കോട് : നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരിക്ക് . ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം . പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു . തുടർന്ന്തലകീഴായി വീണ കാർ കിണറിന്റെ ഇരുമ്പുനെറ്റിൽ തങ്ങി . തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേയെ വിവരമറിയിച്ചതിനെ

Continue Reading
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്.
Kerala Kerala Mex Kerala mx Kozhikode
1 min read
59

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്.

August 17, 2024
0

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചത്. തനിക്കെതിരെ ഉണ്ടായത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചായിരുന്നു നോട്ടിസ് അയച്ചത്. വക്കീൽ നോട്ടിസിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുല്ല ശ്രമിച്ചുവെന്നും ആരോപിക്കുന്നു.അതിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ. രാംദാസ് മുഖാന്തിരം അയച്ച

Continue Reading
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു
Crime Kerala Kerala Mex Kerala mx Kozhikode
0 min read
41

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു

August 17, 2024
0

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Continue Reading
പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു.
Kerala Kerala Mex Kerala mx Kozhikode
1 min read
36

പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു.

August 17, 2024
0

കോഴിക്കോട്: കടുത്ത പനിയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതിയാണ് പനി ബാധിച്ചു മരിച്ചത്. പാർവതി ഏറെ നാളായി പനി ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോ​ഗ്യവകുപ്പിന്റെ നിർദേശമുണ്ട്.                        

Continue Reading
വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി; പരാതി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
46

വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി; പരാതി

August 16, 2024
0

കോഴിക്കോട്: വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി. എടോടി ശാഖയിൽ നിന്ന് 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ്‌ പരാതി. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനേജർ ഇർഷാദിൻ്റ പരാതിയിലാണ് പോലീസ്

Continue Reading