കിണറ്റിൽ മരിച്ച നിലയിൽ കാണാതായ യുവാവിനെ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
58

കിണറ്റിൽ മരിച്ച നിലയിൽ കാണാതായ യുവാവിനെ കണ്ടെത്തി

October 21, 2024
0

കോഴിക്കോട്: കാണാതായ രാമനാട്ടുകര സ്വദേശി സുധീഷിനീയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചു മുതൽ ഇയാളെ കാണാനില്ലെന്ന് ഭാര്യ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Continue Reading
പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ന്‍​വ​റി​ന് സ്വാ​ധീ​ന​മില്ല ; കെ.​മു​ര​ളീ​ധ​ര​ന്‍
Kerala Kerala Mex Kerala mx Kozhikode
1 min read
37

പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ന്‍​വ​റി​ന് സ്വാ​ധീ​ന​മില്ല ; കെ.​മു​ര​ളീ​ധ​ര​ന്‍

October 21, 2024
0

കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പി.​വി.​അ​ന്‍​വ​റി​ന് സ്വാ​ധീ​ന​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. കെ.​മു​ര​ളീ​ധ​രന്റെ വാക്കുകൾ….. അ​ന്‍​വ​റി​ന് വേ​ണ്ടി ചേ​ല​ക്ക​ര​യി​ലെ​യോ പാ​ല​ക്കാ​ട്ടെ​യോ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്‍​വ​ലി​ക്കി​ല്ല.ര​മ്യാ ഹ​രി​ദാ​സ് കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടാ​ത്ത സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് അ​ട​ക്ക​മു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ള്‍ തി​ക​ച്ചും ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. അ​ന്‍​വ​റി​ന് സ്വാ​ധീ​ന​മു​ള്ള വ​യ​നാ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ സ്വാ​ഗ​തം ചെ​യ്യു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ വ​ച്ച് വി​ല​പേ​ശ​ൽ ന​ല്ല​ത​ല്ല. അ​ൻ​വ​ർ വി​ഷ​യം രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​ന്നും ഒ​ന്നും ര​ണ്ട​ല്ല. അ​ത് പൂ​ജ്യ​മാ​വ​രു​ത്. അ​ൻ​വ​റി​നോ​ട് യോ​ജി​പ്പും വി​യോ​ജി​പ്പു​മി​ല്ല.

Continue Reading
‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ കാമ്പയിൻ സമാപനവും മലബാർ മീറ്റും നടത്തി മൊട്ട ഗ്ലോബൽ ആഗോള മലയാളി സംഘടന
Kerala Kerala Mex Kerala mx Kozhikode
1 min read
36

‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ കാമ്പയിൻ സമാപനവും മലബാർ മീറ്റും നടത്തി മൊട്ട ഗ്ലോബൽ ആഗോള മലയാളി സംഘടന

October 21, 2024
0

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഞായറാഴ്‌ച വൈകീട്ട് തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ ‘മൊട്ട ഗ്ലോബൽ’ സംഘടിപ്പിച്ച ‘സ്റ്റോപ്പ് ബോഡി ഷെയിമിങ് കാമ്പയിൻ സമാപനവും മലബാർ മീറ്റും നടന്നു. നിറം, തടി, ശാരീരിക പ്രത്യേകതകൾ എന്നിവയുടെ പേരിൽ മാനസിക അവഹേളനങ്ങൾക്കു പാത്രമാകുന്നവരെ ചേർത്തു പിടിക്കുകയും അത്തരം മനോഭാവത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഒക്ടോബർ രണ്ടിനാണ് കാമ്പയിൻ ആരംഭിച്ചത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലടക്കം കാമ്പയിൻ നടത്തിവരികയായിരുന്നു മൊട്ട ഗ്ലോബൽ അംഗങ്ങൾ ചേർന്ന്

Continue Reading
എ ടി എം പണം കവർച്ച; പ്രതി പരാതിക്കാരൻ തന്നെ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
62

എ ടി എം പണം കവർച്ച; പ്രതി പരാതിക്കാരൻ തന്നെ

October 21, 2024
0

കൊയിലാണ്ടി: കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ നിറക്കാൻ പണവുമായി പോകുകയായിരുന്ന സുഹൈലിനെ കോഴിക്കോട് കാട്ടിൽ പീടികയിൽ മുഖത്ത് മുളകുപൊടി വിതറി കാറിൽ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പോലീസ്. പരാതിക്കാരൻ സുഹൈലിനെ പോലീസ് അറസ്റ്റു ചെയ്തു.സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസിൽ നിർണായകമായത്. അറസ്റ്റിലായ താഹയിൽ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 75 ലക്ഷം രൂപ നഷ്ടമായെന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചു.

Continue Reading
എടിഎം കവർച്ച ; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
47

എടിഎം കവർച്ച ; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

October 21, 2024
0

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നെന്ന് പ്രതികൾ നൽകിയ പരാതി വ്യാജമെന്നും പോലീസ്.ഇവരിൽ നിന്നും 37 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ

Continue Reading
തിരൂരങ്ങാടി മേഖലയിൽ എഴുത്ത് ലോട്ടറി വ്യാപകം
Kerala Kerala Mex Kerala mx Kozhikode
0 min read
33

തിരൂരങ്ങാടി മേഖലയിൽ എഴുത്ത് ലോട്ടറി വ്യാപകം

October 20, 2024
0

തിരുരങ്ങാടി: തിരുരങ്ങാടി, പന്താരങ്ങാടി, കരിപറമ്പ്, പാലത്തിങ്ങൽ, മൂന്നിയൂർ, കക്കാട്, വെന്നിയൂർ തുടങ്ങിയ മേഖലകളിൽ എഴുത്ത് ലോട്ടറി സജീവമാണ്. കൂലി ത്തൊഴിലാളികളും അന്തർ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് ആയിരക്കണക്കിന് രൂപക്ക് എഴുത്ത് ലോട്ടറി എഴുതി പണം കളയുന്നത്. ചെറിയ പീടിക മുറിയെടുത്ത് പേരിന് കേരള ലോട്ടറി വെച്ച് ഇതിന്റെ മറവിൽ എഴുത്ത് ലോട്ടറി വ്യാപകമാക്കുന്നത് ഈ മേഖലയിലെ സ്ഥിരം കാഴ്‌ചയാണ്. അങ്ങാടികൾ കേന്ദ്രീകരിച്ച് വ്യക്തികൾ തുണ്ട് പേപ്പറിൽ നമ്പർ

Continue Reading
എ.ടി.എമ്മിൽ പണം നിറക്കാൻ പോകുകയായിരുന്നയാളെ ആക്രമിച്ച് 25 ലക്ഷം കവർന്നു
Crime Kerala Kerala Mex Kerala mx Kozhikode
0 min read
44

എ.ടി.എമ്മിൽ പണം നിറക്കാൻ പോകുകയായിരുന്നയാളെ ആക്രമിച്ച് 25 ലക്ഷം കവർന്നു

October 20, 2024
0

കൊയിലാണ്ടി: ശനിയാഴ്‌ വൈകിട്ട് നാലോടെ കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ ആളെ കെട്ടിയിട്ടനിലയിൽ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമിക്കപ്പെട്ടത്. കാറിലും മുഖത്തും മുളകുപൊടി വിതറി കാറിൻ്റെ സീറ്റുകൾക്കുള്ളിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. ഇന്ത്യ വൺ എ.ടി.എമ്മിൽ പണം നിറക്കാൻ ചുമതലയുള്ളയാളാണ് താനെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.രാവിലെ 11ഓടെ കൊയിലാണ്ടിയിലെ എ.ടി.എമ്മിൽനിന്ന് പണമെടുത്ത് അരിക്കുളം കുരുടിമുക്കിലെ എ ടി.എമ്മിൽ പോകവെ വഴിയിൽവെച്ച് ഒരു സ്ത്രീ വാഹനത്തിന്

Continue Reading
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഹാക്കത്തോണ്‍
Kerala Kerala Mex Kerala mx Kozhikode
1 min read
50

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഹാക്കത്തോണ്‍

October 18, 2024
0

കോഴിക്കോട്: ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഇ-കൊമേഴ്‌സില്‍ സഹായിക്കുന്നതിനായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, വ്യവസായ -ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ്, നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍, ഇന്‍കുബേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് ആമസോണ്‍ ആണ് സംഭവ് ഹാക്കത്തോണ്‍ 2024 സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, സംരംഭകര്‍, നൂതന ാശയക്കാര്‍, സേവന ദാതാക്കള്‍, ജീവനക്കാര്‍, എസ്എംബികള്‍ ഉള്‍പ്പെടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഉത്പന്നങ്ങളുടെ വിപണനത്തിനായി സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തല്‍, മള്‍ട്ടിചാനല്‍

Continue Reading
പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
35

പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

October 18, 2024
0

കോഴിക്കോട്: പേരാമ്പ്രയിൽ ബാലുശേരി എരമംഗലം ചെറുവക്കാട്ട് കൈലാസി നെയാണ് വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി പാലേരി വലിയ വീട്ടുമ്മൽ ആകാശ് ഒളിവിലാണ്. പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ രണ്ട് പവൻ തൂക്കം വരുന്ന വ്യാജ സ്വർണവള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിലേറെ തുകകൈക്കലാക്കിയത് കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. സ്വർണം കണ്ടപ്പോൾ തന്നെ സ്ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു

Continue Reading
അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദന മുട്ടികൾ പിടികൂടി
Kerala Kerala Mex Kerala mx Kozhikode
0 min read
36

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദന മുട്ടികൾ പിടികൂടി

October 18, 2024
0

കോഴിക്കോട്: പെരുവണ്ണാമുഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപെട്ട പനങ്ങാട് കണ്ണാടിപ്പൊയിൽ ഷാഫിഖിന്റെ പുട്ടിക്കിടന്ന വീട്ടിൽ നിന്നാണ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനമുട്ടികൾ വനം വിജിലൻസ് വിഭാഗം പിടികൂടിയത്.കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്‌ങ്ങളും

Continue Reading