ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
39

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടിച്ചു

October 25, 2024
0

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ക​ണ്ണൂ​ർ റോ​ഡി​ൽ കൊ​യി​ലാ​ണ്ടി പൊ​യി​ൽ​ക്കാ​വിന് സ​മീ​പ​ത്തു​വ​ച്ചാ​ണ് തീപിടുത്തം ഉണ്ടായത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​നോ കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.ച​ട്ടി​പ്പ​റ​മ്പ് തെ​ങ്ങി​ല​ക്ക​ണ്ടി നെ​ജി​ൻ, പ​മ്മ​ല്ലൂ​ർ ആ​ലു​ങ്ങ​ൽ നൂ​റു​ൽ അ​മീ​ൻ, ക​റു​ത്തോ​ട​ൻ മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​ൻ​പി​ൽ നി​ന്നും തീ ​ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്റെ ഒ​രു യൂ​ണി​റ്റ്

Continue Reading
ഭക്ഷ്യസുരക്ഷ പരിശോധന: ആറ്‌ ഹോസ്റ്റലുകളിൽ കാന്റീൻ നിർത്താൻ നിർദേശം
Kerala Kerala Mex Kerala mx Kozhikode
0 min read
32

ഭക്ഷ്യസുരക്ഷ പരിശോധന: ആറ്‌ ഹോസ്റ്റലുകളിൽ കാന്റീൻ നിർത്താൻ നിർദേശം

October 24, 2024
0

കോഴിക്കോട്: ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക്

Continue Reading
നിന്നുതിരിയാനിടമില്ലാതെ ട്രെയിനുകൾ
Kerala Kerala Mex Kerala mx Kozhikode
0 min read
26

നിന്നുതിരിയാനിടമില്ലാതെ ട്രെയിനുകൾ

October 24, 2024
0

വടകര: ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി റോഡുയാത്ര ദുഃസ്സഹമായതോടെ യാത്രക്കാർ ട്രെയിനുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ട്രെയിനുകളിൽ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതും ജനറൽ കമ്പാർട്ട്‌മെൻ്റുകൾ കുറഞ്ഞതുമാണ് യാത്രക്കാരെ വലക്കുന്നത്. ദേശീയപാതയിലെ ദുരി തയാത്ര ദിനംപ്രതി രുക്ഷമാവുകയാണ്. റോഡുവഴി സഞ്ചരിച്ചാൽ സമയക്രമം പാലിക്കാൻ പറ്റാത്ത സ്ഥി തിയാണ്മണിക്കുറുകൾ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നത് പതിവായതോടെയാണ് യാത്ര കൂടുതലും ട്രെയിനിലേക്ക് മാറ്റുന്നത്. അടുത്തിടെ യാത്രക്കാരിലുണ്ടായ വൻവർധന മിക്ക സ്റ്റേഷനുകളെയും ലാഭത്തി ലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും പുതിയ ട്രെയിനുകളോ

Continue Reading
റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനു കുന്ദമംഗലത്ത് നാളെ തുടക്കം
Kerala Kerala Mex Kerala mx Kozhikode
1 min read
29

റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനു കുന്ദമംഗലത്ത് നാളെ തുടക്കം

October 24, 2024
0

കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം തുടക്കം ഒക്ടോബർ 25ന് കുന്ദമംഗലത്ത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും. മേളയുടെ രജിസ്ട്രേഷൻ വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണി മുതൽ കുന്ദമംഗലം എച്ച്.എസ്.എസിൽ നടക്കും. ഭക്ഷണം കുന്ദമംഗലം എച്ച്.എസ്.എസിലാണ് ഒരുക്കിയത്.വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനറായ വിദ്യാഭ്യാസ ഉപഡയറക്‌ടർ സി. മനോജ് കുമാർ, മീഡിയ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ പി.പി. ഫിറോസ്, കൺവീനർ പി. അബ്ദുൽ ജലീൽ, കോ-കൺവീന ർ

Continue Reading
ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മരണത്തിൽ കു​റ്റ​ക്കാ​രെ വെ​റു​തെ​വി​ടില്ല ; കെ. ​രാ​ജ​ന്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
37

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മരണത്തിൽ കു​റ്റ​ക്കാ​രെ വെ​റു​തെ​വി​ടില്ല ; കെ. ​രാ​ജ​ന്‍

October 24, 2024
0

കോ​ഴി​ക്കോ​ട്: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ കു​റ്റ​ക്കാ​രെ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മന്ത്രിയുടെ വാക്കുകൾ…………. ലാ​ന്‍​ഡ് റ​വ​ന്യൂ ജോ​യി​ന്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല ഇ​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​. കു​റ്റ​കാ​ര്‍​ക്കെ​തി​രെ എ​ത് അ​റ്റം വ​രെ​യും പോ​കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ എ​ഡി​എം ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല.അ​ത​നു​സ​രി​ച്ച് റ​വ​ന്യു വ​കു​പ്പി​ന് കൊ​ടു​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കാ​ണ് ത​ങ്ങ​ള്‍ പോ​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ

Continue Reading
പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിക്ക് സീനിയേഴ്സിന്റെ ക്രൂര മർദ്ദനം
Kerala Kerala Mex Kerala mx Kozhikode
1 min read
38

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിക്ക് സീനിയേഴ്സിന്റെ ക്രൂര മർദ്ദനം

October 23, 2024
0

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചതായി പ​രാ​തി. എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ല്‍ ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് എ​ന്‍​ജി​ഒ ക്വാ​ട്ടേ​ഴ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഈ ​മാ​സം എ​ട്ടി​നു മ​റ്റൊ​രു സ്കൂ​ളി​ന്‍റ മൈ​താ​ന​ത്ത് കൊ​ണ്ടു​പോ​യി അതി ക്രൂരമായി മ​ര്‍​ദി​ച്ചത്. ഇ​തി​ന്‍റ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഴി‍​ഞ്ഞ ദി​വ​സ​മാ​ണ് മ​ർ​ദ​ന വി​വ​രം കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ വിവരം അറിയുന്നത്.

Continue Reading
കേരളത്തിലെ ആദ്യ ബഷീർ മ്യൂസിയം കോഴിക്കോട്
Kerala Kerala Mex Kerala mx Kozhikode
1 min read
37

കേരളത്തിലെ ആദ്യ ബഷീർ മ്യൂസിയം കോഴിക്കോട്

October 22, 2024
0

സാഹിത്യ നഗരിക്ക് തിളക്കമായി ‘മതിലുകൾ’ എന്ന് പേരിട്ട ബഷീർ മ്യൂസിയവും വായനാ മുറിയും കോഴിക്കോട് ദയാപുരത്താണ് സജ്ജമായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മ്യൂസിയം പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കും. സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ഇങ്ങനെയൊരു സാഹിത്യ മ്യൂസിയം നാടിനു സമർപ്പിക്കാനാവുന്നതും സാധാരണ സർക്കാറോ വൻകോർപ്പറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയിൽ ഇതൊന്നുമല്ലാത്ത ദയാപുരത്തിനുപങ്കുചേരാനായതും സന്തോഷകരമാണെന്ന് ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം പറഞ്ഞു. ഡൽഹി സെൻ്റ്സ്റ്റീഫൻസ്

Continue Reading
നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ഫെസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും
Kerala Kerala Mex Kerala mx Kozhikode
1 min read
38

നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ഫെസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും

October 22, 2024
0

കോഴിക്കോട് : ഡിസംബര്‍ അവസാനം നടക്കുന്ന നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരര്‍, കുട്ടികള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍ തുടങ്ങി പ്രദേശത്തെ എല്ലാ വിഭാഗക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കും. കാപ്പാട് മുതല്‍ താനൂര്‍ വരെയുള്ള പ്രദേശത്തെ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ മത്സരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന്റെ മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന

Continue Reading
ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
41

ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

October 21, 2024
0

കോഴിക്കോട്: കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് അറസ്റ്റിൽ. നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൻ രാജേഷാ(45)ണ് മരിച്ചത്. അപകടത്തിൻ്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ

Continue Reading
തെരുവുനായകളുടെ ആക്രമണത്തിൽ 12 ഓളം പേർക്ക് പരുക്ക്
Kerala Kerala Mex Kerala mx Kozhikode
0 min read
47

തെരുവുനായകളുടെ ആക്രമണത്തിൽ 12 ഓളം പേർക്ക് പരുക്ക്

October 21, 2024
0

കോഴിക്കോട്: ഞായറാഴ്‌ച രാത്രിയാണ് സംഭവം. ഉള്ളേരിയിൽ വിവിധയിടങ്ങളിലായുള്ള തെരുവുനായകളുടെ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തൽ സുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പുതിയോട്ടിൽ മീത്തൽ ഭാസ്ക്കരരൻ, തേവർകണ്ടി സുന്ദരൻ എന്നിവരുടെ വീടുകളിൽ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

Continue Reading