58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
58

58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

March 23, 2025
0

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. താമരശ്ശേരി കിടവൂർ സ്വദേശി മസ്താൻ എന്ന് വിളിക്കുന്ന മിർഷാദ് പി ആണ് പിടിയിലായത്.എക്സൈസ് നടത്തിയ റെയ്ഡിലാണ് 58.354 ഗ്രാം മെത്താംഫിറ്റമിനുമായി പ്രതി അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് റെയ്‌ഡ്‌ നടത്തിയത്.

Continue Reading
കനത്ത മഴ ; കോഴിക്കോട് മലയോരത്ത് വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
57

കനത്ത മഴ ; കോഴിക്കോട് മലയോരത്ത് വ്യാപക നാശനഷ്ടം

March 23, 2025
0

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്തും നാരങ്ങാത്തോടും ഇന്നലെ വൈകീട്ടോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശം. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി ബന്ധം തകരാറിലായി. മുണ്ടൂര്‍ സ്വദേശി സിയാദിന്റെ നിര്‍ത്തിയിട്ട ഓട്ടോക്ക് മുകളില്‍ തെങ്ങ് വീണ് വാഹനം പൂര്‍ണമായും നശിച്ചു.റോഡിന് കുറുകെയും നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

Continue Reading
പ​യ്യോ​ളിയിൽ  ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
47

പ​യ്യോ​ളിയിൽ ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

March 22, 2025
0

ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​യ്യോ​ളി തു​റ​യൂ​ർ പു​തു​ക്കു​ടി അ​ൽ​ത്താ​ഫി​നാ​ണ് (25) കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി സം​ഘ​ത്തി​ന്റെ കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ല​ഹ​രി സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ടെ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​ൽ​ത്താ​ഫി​ന്റെ പി​ന്നി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം ഒ​ലി​പ്പി​ച്ച നി​ല​യി​ൽ പ​രാ​തി കൊ​ടു​ക്കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ൽ​ത്താ​ഫി​നോ​ട് പൊ​ലീ​സു​കാ​ർ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ

Continue Reading
താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എയെന്ന് സ്ഥി​രീ​ക​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
34

താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എയെന്ന് സ്ഥി​രീ​ക​രി​ച്ചു

March 22, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എ ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് യു​വാ​വി​ന്‍റെ വ​യ​റ്റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. താമ​ര​ശേ​രി സ്വ​ദേ​ശി ഫാ​യി​സ് ആ​ണ് ഇന്നലെ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി അ​ര​യാ​റ്റു കു​ന്നി​ൽ ആ​ണ് സം​ഭ​വം നടന്നത്. ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ

Continue Reading
പ​ന്ത്ര​ണ്ടു​കാ​ര​നു നേ​രെ ആ​ക്ര​മ​ണം; തു​ണി​ക്ക​ട ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
31

പ​ന്ത്ര​ണ്ടു​കാ​ര​നു നേ​രെ ആ​ക്ര​മ​ണം; തു​ണി​ക്ക​ട ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ൽ

March 22, 2025
0

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ല​ത്ത് വ​സ്ത്ര​ശാ​ല​യി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​നു​നേ​രെ ആ​ക്ര​മ​ണം. ക​ട​യി​ൽ​ നി​ന്ന് എ​ടു​ത്ത വ​സ്ത്രം മാ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ ജീ​വ​ന​ക്കാ​ര​ൻ ത​ള്ളി​യിട്ടു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ജീ​വ​ന​ക്കാ​ര​നാ​യ അ​ശ്വ​ന്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ കു​ട്ടി കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​.

Continue Reading
ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
38

ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

March 22, 2025
0

കോ​ഴി​ക്കോ​ട്: ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. പ​യ്യോ​ളി ഇ​രി​ങ്ങ​ല്‍ സ്വ​ദേ​ശി​ സ​ബി​ൻ ദാ​സ്(43) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​​ വ​ട​ക​ര​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സ​ബി​ന്‍ ദാ​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ; ഒരു മരണം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
31

ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ; ഒരു മരണം

March 21, 2025
0

കോ​ഴി​ക്കോ​ട്: ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. പ​യ്യോ​ളി ഇ​രി​ങ്ങ​ല്‍ സ്വ​ദേ​ശി​ സ​ബി​ൻ ദാ​സ്(43) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക​ര​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സ​ബി​ന്‍  സ​ഞ്ച​രി​ച്ച ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
കോഴിക്കോട് കൊലപാതകം ; ഷിബിലയെ കൊല്ലാൻ ഭർത്താവ് ഉപയോഗിച്ചത് രണ്ട് കത്തികൾ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
32

കോഴിക്കോട് കൊലപാതകം ; ഷിബിലയെ കൊല്ലാൻ ഭർത്താവ് ഉപയോഗിച്ചത് രണ്ട് കത്തികൾ

March 21, 2025
0

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ താമരശേരി കോടതിയിൽ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.

Continue Reading
കോ​ഴി​ക്കോ​ട്ട് കാ​റി​ൽ ​നി​ന്നും 40 ല​ക്ഷം രൂ​പ ക​വ​ർ​ന്നു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
32

കോ​ഴി​ക്കോ​ട്ട് കാ​റി​ൽ ​നി​ന്നും 40 ല​ക്ഷം രൂ​പ ക​വ​ർ​ന്നു

March 21, 2025
0

കോ​ഴി​ക്കോ​ട്: പൂ​വാ​ട്ടു​പ​റ​മ്പി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ നി​ന്നും 40.25 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. പൂ​വാ​ട്ടു​പ​റ​മ്പ് കെ​യ​ർ ലാ​ന്‍റ് ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ആ​ന​ക്കു​ഴി​ക്ക​ര സ്വ​ദേ​ശി റ​ഹീ​സി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. കെ​എ​ൽ 11 ബി​ടി 2538 ന​മ്പ​ർ കാ​റി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.മാ​ർ​ച്ച് 19 ന് ​പ​ക​ൽ 3.10 നും ​നാ​ലി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ണം ചാ​ക്കി​ലാ​ക്കി​യാ​ണ് കാ​റി​ൽ സൂ​ക്ഷി​ച്ച​തെ​ന്ന് റ​ഹീ​സ് പോ​ലീ​സി​ന്

Continue Reading
വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
39

വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

March 20, 2025
0

വേ​ന​ൽ​മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ, സി​ക തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ ത​ട​യാ​ന്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍ക​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​ന്‍ ഇ​ട​യു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യ​ണം. വീ​ടി​ന​ക​ത്ത് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ വ​ള​ര്‍ത്തു​ന്ന കു​പ്പി​ക​ള്‍, എ.​സി, ഫ്രി​ഡ്ജ് എ​ന്നി​വ​യു​ടെ ട്രേ​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

Continue Reading