Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. പ​യ്യോ​ളി ഇ​രി​ങ്ങ​ല്‍ സ്വ​ദേ​ശി​ സ​ബി​ൻ ദാ​സ്(43) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​​ വ​ട​ക​ര​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സ​ബി​ന്‍ ദാ​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *