കോ​ഴി​ക്കോ​ട്ട് കാ​ൽ​വ​ഴു​തി ഓ​ട​യി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
49

കോ​ഴി​ക്കോ​ട്ട് കാ​ൽ​വ​ഴു​തി ഓ​ട​യി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു

March 17, 2025
0

കോ​ഴി​ക്കോ​ട്: കോ​വൂ​രി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ഓ​ട​യി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു. ക​ള​ത്തി​ന്‍​പൊ​യി​ല്‍ ശ​ശി​യാ​ണ് മ​രി​ച്ച​ത്.പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പാ​ലാ​ഴി​യി​ലെ റോ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് കോ​വൂ​രി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​വൂ​ര്‍ എം​എ​ല്‍​എ റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ശ​ശി അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍ വ​ഴു​തി ഓ​വു​ചാ​ലി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.ശ​ക്ത​മാ​യ മ​ഴ​യാ​യ​തി​നാ​ല്‍ ഓ​വു​ചാ​ലി​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റും ഓ​ട​യി​ല്‍ ര​ണ്ട​ര​ക്കി​ലോ​മീ​റ്റ​റോ​ളം ദൂ​രം തെ​ര​ച്ചി​ല്‍

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു ; 15 പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
47

കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു ; 15 പേ​ർ​ക്ക് പ​രി​ക്ക്

March 17, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റിഞ്ഞു. അപകടത്തിൽ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ള്‍​പ്പെ​ടെ പ​തി​ന​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് നി​ന്ന് കൂ​മ്പാ​റ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട സ​മ​യ​ത്ത് ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​ ആരുടെയും നി​ല ഗു​രു​ത​ര​ല്ല . പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
ഓ​ട​യി​ൽ വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി; സ്ഥ​ല​ത്ത് വ്യാ​പ​ക തെ​ര​ച്ചി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
39

ഓ​ട​യി​ൽ വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി; സ്ഥ​ല​ത്ത് വ്യാ​പ​ക തെ​ര​ച്ചി​ൽ

March 17, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​വൂ​രി​ൽ ഓ​ട​യി​ൽ വീ​ണ് ഒ​രാ​ളെ കാ​ണാ​താ​യി.ശ​ശി എ​ന്ന വ്യ​ക്തി​യെ ആ​ണ് കാ​ണാ​താ​യ​ത് എ​ന്നാ​ണ് വി​വ​രം. ഇ​യാ​ൾ കാ​ൽ വ​ഴു​തി ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.സ്ഥ​ല​ത്ത് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും വ്യാ​പ​ക തെ​ര​ച്ചി​ൽ നടത്തി. വേ​ന​ൽ മ​ഴ പെ​യ്ത് ഓ​ട​യി​ൽ കു​ത്തൊ​ഴു​ക്ക് രൂ​പ​പ്പെ​ട്ടി​രു​ന്നു.

Continue Reading
ത​ല​യ്ക്ക​ടി​യേ​റ്റ് പിതാവിന്റെ മരണം ; മ​ക​ൻ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
34

ത​ല​യ്ക്ക​ടി​യേ​റ്റ് പിതാവിന്റെ മരണം ; മ​ക​ൻ അ​റ​സ്റ്റി​ൽ

March 17, 2025
0

കോ​ഴി​ക്കോ​ട്: കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​രി​മ്പാ​ടം കോ​ള​നി വ​ള​യ​ന്നൂ​ർ വീ​ട്ടി​ൽ ഗി​രീ​ഷ് ആ​ണ് മ​രി​ച്ച​ത്. കേ​സി​ൽ ഗി​രീ​ഷി​ന്‍റെ മ​ക​ൻ സ​ന​ലി​നെ (22) ന​ല്ല​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ന്നെ​യും അ​മ്മ​യെ​യും കു​റി​ച്ച് അ​പ​വാ​ദം പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സ​ന​ൽ പി​താ​വ് ഗി​രീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഗി​രീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മരിച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
യു​വാ​വി​നെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
43

യു​വാ​വി​നെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

March 16, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ യു​വാ​വി​നെ ഫ്ലാ​റ്റി​ൽ തൂ​ങ്ങി മ​രി​ച്ചു. പൂ​നൂ​ർ പെ​രി​ങ്ങ​ളം വ​യ​ൽ കു​നി​യി​ൽ സ​ഞ്ജ​യി(33)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​മ​ര​ശേ​രി മി​നി ബൈ​പ്പാ​സി​ലെ ഫ്ലാ​റ്റി​ലാ​ണ് മൃതദേഹം മ​രി​ച്ച ക​ണ്ടെ​ത്തി​യ​ത്.ഫ്ലാ​റ്റി​ലെ മു​റി​യി​ലെ ജ​ന​ൽ ക​മ്പ​നി​യി​ൽ തൂ​ങ്ങി നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.​ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.ശ​നി​യാ​ഴ്ച രാ​ത്രി ഭാ​ര്യ​യു​മാ​യി ക​ല​ഹ​മു​ണ്ടാ​യി​രു​ന്നു. ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യി​രു​ന്നു സ​ഞ്ജ​യ്.

Continue Reading
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷം ; ഒരാളുടെ മൂക്കിന്റെ എല്ല് പൊട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
52

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷം ; ഒരാളുടെ മൂക്കിന്റെ എല്ല് പൊട്ടി

March 16, 2025
0

കോഴിക്കോട് : കോഴിക്കോട് വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി.സംഭവത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിമാട്കുന്ന് ജെ ഡി റ്റി കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ് മുജ് തബക്ക് ഗുരുതരമായി പരുക്കേറ്റത്. 13 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. . വെള്ളിയാഴ്ചരാത്രിയില്‍ ഒരു ഹോട്ടലിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം. മുഹമ്മദ് റിബാസ്, ഷാഹിന്‍ , നിഹാല്‍

Continue Reading
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കൽ കൂട്ടായ ഉത്തരവാദിത്തം ; ജോർജ്ജ് കൂര്യൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
34

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കൽ കൂട്ടായ ഉത്തരവാദിത്തം ; ജോർജ്ജ് കൂര്യൻ

March 15, 2025
0

കോഴിക്കോട് : വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ഓരോരുത്തർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. കോഴിക്കോട് കോർപ്പറേഷൻ വാർഡ് 14 ചേവരമ്പലത്ത് ആരംഭിച്ച അർബൻ ഹെൽത്ത് & വെൽനെസ് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാനസിക ആരോഗ്യത്തെ ശാരീരികാരോഗ്യം പോലെ തന്നെ ഗൗരവത്തിൽ സമീപിക്കുന്ന സ്ഥിതി ഉണ്ടാവണം. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നിർഭയത്വത്തോടെ പങ്കുവെക്കാൻ ഉതകുന്ന അവസരങ്ങൾ

Continue Reading
കോഴിക്കോട് നഗരത്തിലെ മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം 
Kerala Kerala Mex Kerala mx Kozhikode Top News
1 min read
42

കോഴിക്കോട് നഗരത്തിലെ മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം 

March 14, 2025
0

മില്ലിങ്ങ് /ബിസി ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  വെള്ളിമാടുകുന്ന്- കോവൂര്‍ റോഡ് (മാര്‍ച്ച് 15 മുതല്‍ 24 വരെ),  പുഷ്പ-മാങ്കാവ് റോഡ് (മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്ന് വരെ), കാരപ്പറമ്പ്- കല്ലുത്താന്‍ക്കടവ് റോഡ് (മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 13 വരെ) റോഡുകളിലാണ് ഗതാഗതം നിയന്ത്രിച്ചത്.

Continue Reading
പി​ഞ്ചുകു​ഞ്ഞി​ന് മ​രു​ന്ന് മാ​റി ന​ൽ​കി​യ സംഭവത്തിൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് പൂ​ട്ടി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
44

പി​ഞ്ചുകു​ഞ്ഞി​ന് മ​രു​ന്ന് മാ​റി ന​ൽ​കി​യ സംഭവത്തിൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് പൂ​ട്ടി

March 14, 2025
0

പ​ഴ​യ​ങ്ങാ​ടി: എ​ട്ടു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഷോ​പ്പ് പൂ​ട്ടി. പ​ഴ​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മെ​ഡി​ക്ക​ൽ ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​മാ​ണ് അ​ട​ച്ചി​ട്ട​ത്. ഡോക്ടർ നിർദ്ദേശിച്ച മ​രു​ന്ന് മാ​റി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി സം​ഘ​ട​ന​ക​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി​യി​രു​ന്നു.കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ​

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
34

കേര ഗ്രാമങ്ങൾ സ്വന്തം ബ്രാൻഡിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണം ; പി പ്രസാദ്

March 14, 2025
0

കോഴിക്കോട് : എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാൻഡിൽ നാളികേര അധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിക്കാരന് കാർഷികോൽപ്പന്നങ്ങൾക്ക് ഉയർന്ന മൂല്യം ലഭിക്കണമെങ്കിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെയും വിപണനത്തിലൂടെയും മാത്രമാണ് സാധ്യമാവുക. കൃഷികൊണ്ട് അന്ത:സാർന്ന ജീവിതം നയിക്കാൻ കൃഷിക്കാരന് കഴിയണം. ശാസ്ത്രീയമായ കൃഷി രീതികൾ അവലംബിക്കുന്നതിലൂടെയും യന്ത്രവൽകരണത്തിലൂടെയും നാളികേര ഉത്പാദനം വർധിപ്പിക്കാൻ കഴിയും. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം തദ്ദേശീയമായി

Continue Reading