Kerala Kerala Mex Kerala mx Kozhikode Top News
1 min read
32

ഷ​ഹ​ബാ​സി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്

March 4, 2025
0

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്. ഗൂ​ഢാ​ലോ​ച​ന​യി​ലും മ​ർ​ദ​ന​ത്തി​ലും പ​ങ്കു​ണ്ടെ​ങ്കി​ൽ ഇ​വ​രെ​യും പ്ര​തി ചേ​ർ​ക്കും. സം​ഘ​ട്ട​ന​മു​ണ്ടാ​യ​തി​നു സ​മീ​പ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ പി​താ​വി​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളു​ടെ പ​ങ്കാ​ണു പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
0 min read
40

കൂ​ട​ര​ഞ്ഞി​യി​ൽ വ​ന​ത്തി​ൽ തീപിടിത്തം

March 2, 2025
0

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ​തോ​ട് മേ​ഖ​ല​യി​ലെ ഉ​ടു​മ്പു​പാ​റ വ​ന​ത്തി​ൽ തീപിടിത്തം. ഞാ​യ​ർ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് വ​ന​ത്തി​ൽ അ​ഗ്നി​ബാ​ധ ഉണ്ടായത്. വ​നം​വ​കു​പ്പും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ൾ ക​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
37

ഷ​ഹ​ബാ​സി​ന്‍റെ മ​ര​ണം ; പ്രതികളുടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്

March 2, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​രു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ച് പേ​രു​ടെ​യും വീ​ട്ടി​ല്‍ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ആ​ളു​ടെ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷ​ഹ​ബാ​സി​നെ ആ​ക്ര​മി​ച്ച ആ​യു​ധ​ങ്ങ​ള്‍ അ​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്.സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
63

കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത് ; മുഹമ്മദ് ഷഹബാസിന്റെ പിതാവ്

March 2, 2025
0

കോഴിക്കോട് : മകന്റെ വേര്‍പാട് താങ്ങാനാകാതെ കോഴിക്കോട് താമരശ്ശേരിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസിന്റെ കുടുംബം. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയതെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. പ്രതികളായ വിദ്യാര്‍ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും മുഹമ്മദ് ഇക്ബാല്‍ ആവശ്യപ്പെട്ടു. മുഹമ്മദ് ഷഹബാസിന്റെ പ്രതികരണം….. പഠിക്കാനും പഠിച്ച് ജോലി നേടണം എന്ന് ആഗ്രഹിച്ചിരുന്ന കുഞ്ഞായിരുന്നു. ഉത്സാഹത്തോടെ വീട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന മകനാണ്. വീട്ടില്‍ നിന്ന്

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
38

ഷ​ഹ​ബാ​സി​ന്‍റെ കൊ​ല​പാ​ത​കം ; കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും

March 2, 2025
0

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പ​ത്താം​ക്ലാ​സു​കാ​ര​ൻ ഷ​ഹ​ബാ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ്. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. നേ​ര​ത്തെ പി​ടി​യി​ലാ​യ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ മ​റ്റാ​ർ​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സം​ഘ​ർ​ഷം ഉ​ണ്ടാ​യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ റോ​ഡു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
40

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

March 1, 2025
0

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് ( 24)മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
51

വി​ദ്യാ​ർ​ഥിയുടെ മ​ര​ണം ; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി

March 1, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​നി​ടെ പ​ത്താം ക്ലാ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. രാ​വി​ലെ 11ന് ​ഇ​വ​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സി​ന് മു​ന്പി​ൽ ഹാ​ജ​രാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഷ​ഹ​ബാ​സി​നെ ന​ഞ്ച​ക്ക് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചി​ട്ടു​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ യാ​ത്ര​യ​യ​പ്പി​നി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം താ​മ​ര​ശേ​രി ടൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത ആ​ക്ര​മ​ണ​മാ​ണ്

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
40

പത്താം ക്ലാസുകാരന്റെ മരണം ; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

March 1, 2025
0

കോഴിക്കോട് : താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംഘർഷൽത്തിൽ ഷഹബാസിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിന് 70% ക്ഷതം

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
42

സ്കൂ​ൾ വി​ദ്യാ​ർ​ഥിയെ മർദിച്ച് കൊലപ്പെടുത്തി ; ഞെ​ട്ടി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം പു​റ​ത്ത്

March 1, 2025
0

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15) മ​രി​ച്ച​തി​നു പി​ന്നാ​ലെ ഞെ​ട്ടി​ക്കു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം സ​ന്ദേ​ശം പു​റ​ത്ത്. ഷ​ഹ​ബാ​സി​നെ കൊ​ല്ലു​മെ​ന്ന പ​റ​ഞ്ഞാ​ൽ കൊ​ന്നി​രി​ക്കു​മെ​ന്നും, അ​വ​ന്‍റെ ക​ണ്ണ് ഇ​പ്പോ​ള്‍ ഇ​ല്ലെ​ന്നും സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കൂ​ട്ട​ത്ത​ല്ലി​ൽ മ​രി​ച്ചാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന ശ​ബ്ദ​വും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ യാ​ത്ര​യ​യ​പ്പി​നി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം താ​മ​ര​ശേ​രി ടൗ​ണി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടിയത്.അ​തേ​സ​മ​യം

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
36

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

March 1, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. അ​മ്പ​ല​ക്കു​ന്ന് സ്വ​ദേ​ശി സീ​ന​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ല​മ്പൂ​രി​ല്‍ നി​ന്നും മാ​ന​ന്ത​വാ​ടി വ​ഴി ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന ബ​സ്സി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൂ​ട​ത്താ​യി​യി​ല്‍ നി​ന്നാ​ണ് സീ​ന​ത്ത് ബ​സി​ല്‍ ക​യ​റി​യ​ത്. താ​മ​ര​ശ്ശേ​രി ചു​ട​ല​മു​ക്കി​ല്‍ വ​ച്ച് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബ​സി​ന്‍റെ ഡോ​ര്‍ തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സീ​ന​ത്തി​നെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഡോ​ര്‍​ലോ​ക്ക് ഘ​ടി​പ്പി​ച്ച​തി​ലു​ള്ള അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

Continue Reading