Kerala Kerala Mex Kerala mx Kozhikode
0 min read
35

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

February 20, 2025
0

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു അസഭ്യം പറയും കയ്യേറ്റവും. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
52

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാം: കളക്ടർ

February 19, 2025
0

ഇനി മുതൽ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
52

ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ലീ​ല​യു​ടെ സ്വ​ര്‍​ണ​മാ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി

February 18, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ സ്വ​ർ​ണ മാ​ല​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് മാ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ആ​രു​ടേ​തെ​ന്ന് അ​റി​യാ​ത്ത​തി​നാ​ൽ മാ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​യു​ന്നു.സ്വ​ർ​ണ​ഭാ​ര​ണ​ങ്ങ​ൾ ന​ഷ്ട​പെ​ട്ട സം​ഭ​വ​ത്തി​ൽ ലീ​ല​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ലീ​ല ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
41

ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

February 18, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ലീ​ല ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും കി​ട്ടി​യ​ത് സ്വ​ര്‍​ണവ​ള​ക​ള്‍ മാ​ത്ര​മാ​ണ്. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ല. നാ​ല് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ലീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
39

യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടിൽ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

February 18, 2025
0

കോ​ഴി​ക്കോ​ട്: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട​ക​ര ക​ല്ലേ​രി​യി​ല്‍ ആ​ണ് സം​ഭ​വം നടന്നത്. ക​ണ്ണൂ​ര്‍ പൂ​വാ​ട്ടും​പാ​റ വെ​ങ്ക​ല്ലു​ള്ള പ​റ​മ്പ​ത്ത് ശ്യാ​മി​ലി (25)​ യാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് ജി​തി​ന്‍റെ ക​ല്ലേ​രി​യി​ലെ വീ​ട്ടി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ വി​ളി​ച്ചി​ട്ട് പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
34

ചാ​രി​റ്റി​യു​ടെ മ​റ​വി​ൽ പീ​ഡ​ന​ശ്ര​മം ; പരാതിയുമായി യുവതി

February 18, 2025
0

കോ​ഴി​ക്കോ​ട്: ചാ​രി​റ്റി​യു​ടെ മ​റ​വി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി വാ​ഖി​യ​ത് കോ​യ​ക്കെ​തി​രെ​യാ​ണ് യുവതിയുടെ പരാതി. ഇ​യാ​ൾ ആ​ശു​പ​ത്രി ബി​ൽ അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യു​ടെ അ​ശ്ലീ​ല ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ബി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വ്. പെൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​..

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
48

താ​മ​ര​ശേ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു

February 16, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി അ​ടി​വാ​രം ചി​പ്പി​ലി​ത്തോ​ട് കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ മൂ​ന്നു​പേ​ർ​ക്ക് പരിക്കേറ്റു. ആ​ന​ക്കാം​പൊ​യി​ല്‍ ഫ​രീ​ക്ക​ല്‍ ബാ​ബു, ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ ഇ​സ​ബെ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 10.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ല്‍ നി​ന്ന് തെ​ന്നി​മാ​റി​യ വാ​ഹ​നം തു​ഷാ​ര​ഗി​രി ചി​പ്പി​ലി​ത്തോ​ട് പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
2 min read
51

ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യം ; പിണറായി വിജയന്‍

February 16, 2025
0

കോഴിക്കോട് : ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കാനുള്ള കാര്യക്ഷമമായ ഉപാധിയും ശാസ്ത്രത്തിന്റെ ജനകീയ വത്കരണമാണെന്ന് കോഴിക്കോട് കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മില്‍ സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മുന്നേറ്റത്തിനായുള്ള കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടും സമൂഹത്തിന്റെ ശാസ്ത്ര മനോഭാവം ഉയരുന്നതായി കാണുന്നില്ല. നരബലി പോലുള്ള അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ ഇന്നും നടക്കുന്നു. ശാസ്ത്ര സംബന്ധമായ അറിവുകള്‍ പലപ്പോഴും അക്കാദമിക തലങ്ങളില്‍ മാത്രമായി

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
55

സ്വ​കാ​ര്യ​ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു

February 16, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. മ​റ്റൊ​രു സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ട​ക​ര ലി​ങ്ക് റോ​ഡി​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത് . ത​ണ്ണീ​ർ​പ​ന്ത​ലി​ൽ നി​ന്നും വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ സ്ത്രീ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
50

മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

February 16, 2025
0

കോഴിക്കോട് : ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം – കോടഞ്ചേരി റീച്ചിൻ്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 34.76 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച് കോടഞ്ചേരിയിൽ നിന്ന് തുടങ്ങി നെല്ലിപ്പൊയിൽ-പുല്ലൂരാംപാറ-പൊന്നാങ്കയം-പുന്നക്കൽ-കൂടരഞ്ഞി-കൂമ്പാറ-താഴെ കക്കാട്-കക്കാടംപൊയിൽ വഴി ജില്ലാ അതിർത്തിയിൽ എത്തിച്ചേരും. കൂമ്പാറ, വീട്ടിപ്പാറ പാലങ്ങൾ, 84 കൾവെർട്ടുകൾ, 42 കി. മി ഓവുചാൽ, ബസ് സ്റ്റോപ്പ്‌,

Continue Reading