Kerala Kerala Mex Kerala mx Kozhikode
1 min read
41

കൊയിലാണ്ടിയിൽ ആനയിടഞ്ഞ് സംഭവം; മരണം 3 ആയി, അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനംമന്ത്രി

February 13, 2025
0

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകളിടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടുമാണ് (സോഷ്യല്‍ ഫോറസ്ട്രി) മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
41

അഴിയൂരിൽ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി

February 13, 2025
0

കോഴിക്കോട് : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി, സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച ഡിസ്പോസിബിൾ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു. 30000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നൽകി. നിരോധിത

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
37

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ; 25,000 രൂപ പിഴയിട്ടു

February 12, 2025
0

കോഴിക്കോട് : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ 11 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ,ഹോട്ടലുകൾ, ബേക്കറി കൂൾബാർ, സ്കൂളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിൽ സ്ഥലത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും 26 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യം അലക്ഷ്യമായി

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
39

അ​ട​പ്പ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു ; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്

February 12, 2025
0

കോ​ഴി​ക്കോ​ട്: കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​യ​ല്‍​വാ​സി​ക​ളു​ടെ​യും ഉ​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ​മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ടൗ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു.പൊ​ക്കു​ന്ന് ക​ള​രി​പ്പ​റ​മ്പ് അ​ബി​ന​ഹൗ​സി​ല്‍ കി​ണാ​ശേ​രി പ​ട​ന്ന​പ്പ​റ​മ്പ് ഹൗ​സി​ല്‍ പി.​പി. മു​ഹ​മ്മ​ദ് നി​സാ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​ബാ​ദ് ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​ട്ടി​യു​ടെ മാ​താ​വ് ആ​യി​ഷ സു​ല്‍​ഫ​ത്തി​ന്‍റെ കു​റ്റി​ച്ചി​റ വ​യ​ലി​ലെ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
48

സ്കൂ​ട്ട​ർ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

February 10, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് സ്വ​ദേ​ശി​ക​ളാ​യ നെ​ജ്നാ​ബി (38), ജാ​ബി​നാ​സ് (17) എ​ന്നി​വ​ർ​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. മു​ക്കം അ​ഗ​സ്ത്യ​മു​ഴി​യി​ൽ ഹൈ​സ്കൂ​ൾ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​തി​ൽ ജാ​ബി​നാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട‍​ർ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
44

സ്കൂ​ട്ട​റി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടി ; 10 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

February 7, 2025
0

കോ​ഴി​ക്കോ​ട്: പി​താ​വി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തു വ​യ​സു​കാ​ര​ൻ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പെ​രു​മു​ഖം പ​റ​യ​ങ്കി​ഴി ആ​യു​ഷ് (10) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വി​സ് റോ​ഡി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം ചെ​ട്ട്യാ​ർ​മാ​ട്, പൈ​ങ്ങോ​ട്ടൂ​ർ മാ​ടി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. പി​താ​വ് മ​ലാ​പ​റ​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മ​നേ​ഷ് കു​മാ​റി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
43

താ​മ​ര​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

February 7, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. പൂ​നൂ​ര്‍ കോ​ളി​ക്ക​ല്‍ സ്വ​ദേ​ശി കോ​ളി​ക്ക​ല്‍ വ​ട​ക്കേ​പ​റ​മ്പ് മ​ണ്ണ​ട്ട​യി​ല്‍ ഷ​ഹാ​ബു​ദ്ദീ​ന്‍ അ​ല്‍​ത്താ​ഫ്(31) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ര​ങ്ങാ​ട് – പു​ല്ലാ​ഞ്ഞി​മേ​ട് റോ​ഡി​ല്‍ ആ​റ്റു​സ്ഥ​ല​മു​ക്കി​ല്‍ വെ​ച്ചാ​ണ് 10.14 ഗ്രാം എം​ഡി​എം​എ​യു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ഷ​ഹാ​ബു​ദ്ദീ​ന്‍ അ​ല്‍​ത്താ​ഫി​നെ പി​ടി​കൂ​ടി​യ​ത്.ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
40

ചോദ്യപേപ്പർ ചോർത്തിയ കേസിൽ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ

February 5, 2025
0

കോഴിക്കോട്: പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷാചോദ്യപേപ്പർ ചോർച്ചയിൽ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊല്യൂഷൻസിലെ അധ്യാപകരാണിവർ. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ വന്നെന്നായിരുന്ന ആരോപണം.  

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
38

ബ​ജ​റ്റി​ൽ കേ​ന്ദ്രം കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചു​ ; പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

February 5, 2025
0

കോ​ഴി​ക്കോ​ട്: ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​തൊ​ക്കെ കു​റ്റം എ​ന്ന രീ​തി​യി​ലാ​ണ് കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തോ​ട് ഉ​ള്ള മ​നോ​ഭാ​വം എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​ന്ദ്ര അ​വ​ഗ​ണ​ന​യ​ല്ല കേ​ര​ള​ത്തി​ന്‍റെ ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി . കെ. ​സു​രേ​ന്ദ്രന്റെ പ്രതികരണം…….. ബ​ജ​റ്റ് വ​ന്ന ശേ​ഷം കേ​ര​ള​ത്തോ​ട് കേ​ന്ദ്ര അ​വ​ഗ​ണ​ന​യെ​ന്ന് വ്യാ​പ​ക രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണ്. കേ​ന്ദ്രം കേ​ര​ള​ത്തെ ബ​ജ​റ്റി​ൽ കൈ​യ്യ​യ​ച്ച് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. യു​പി​എ സ​ർ​ക്കാ​ർ ന​ൽ​കി​യ​തി​നേ​ക്കാ​ൾ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
44

ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി

February 3, 2025
0

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading