മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത; പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു മാറ്റിയ നിലയിൽ

May 21, 2024
0

തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരിൽ മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ

തലസ്ഥാനത്ത് കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും വൻ നാശനഷ്ടം വിതച്ചു; കെ.എസ്.ഇ.ബി

May 21, 2024
0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. ജില്ലയിലെ ഒൻപത്

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

May 21, 2024
0

പാലക്കാട്: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കൻ പറവൂർ

ഇരട്ടയാറിലെ അതിജീവിതയുടെ ദൂരൂഹമരണം; കുറ്റമറ്റ അന്വേഷണം നടത്തണം, പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍

May 21, 2024
0

ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് പൊലീസ്

ദോഹ- ബഹ്റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തി; ഗള്‍ഫ് എയര്‍

May 21, 2024
0

മ​നാ​മ: ദോഹ- ബഹ്റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍

വിഷു ബമ്പർ; ആ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി ഒരാഴ്ച കൂടി

May 21, 2024
0

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പറിൽ 12 കോടി രൂപയുടെ ഭാഗ്യം കടാക്ഷിക്കുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി ഒരാഴ്ച കൂടി മാത്രം.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗം പരിശോധന നടത്തി, അത് പരസ്യമായി വെളിപ്പെടുത്തി; യൂട്യൂബർ ഇർഫാനെതിരെ നടപടി

May 21, 2024
0

ചെന്നൈ: തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗം പരിശോധന നടത്തി അത് പരസ്യമായി വെളിപ്പെടുത്തിയതിന് യൂട്യൂബർ ഇർഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് നോട്ടീസ്

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം, എറണാകുളം ജില്ലാ കളക്ടർ

May 21, 2024
0

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. ഫോർട്ട് കൊച്ചി സബ്കളക്ടർക്കാണ്

കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പ്; റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം

May 21, 2024
0

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി. സ്ഥാനാര്‍ത്ഥികളായ പത്രിക

കാസർഗോഡ് 23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവും പിടികൂടി; ഒരാൾ അറസ്റ്റിൽ

May 21, 2024
0

കാഞ്ഞങ്ങാട്: കാസർഗോഡ് 23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌