ആരാധകർക്ക് ക്രിസ്മസ് സമ്മാനം: രൺബീറും ആലിയയും മകൾ റാഹയുടെ മുഖം ലോകത്തിന് വെളിപ്പെടുത്തി

December 25, 2023
0

പവർ ദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകൾ രഹയ്‌ക്കൊപ്പം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ആരാധകർക്ക് ക്രിസ്മസ് സർപ്രൈസ് നൽകി.

ദേശീയ സരസ്മേള : ഗോത്ര പാരമ്പര്യമുള്ള ഉൽപ്പന്നങ്ങളുമായി പാലക്കാട് സ്വദേശികൾ

December 25, 2023
0

എറണാകുളം: ഗോത്ര പാരമ്പര്യമുള്ള സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുമായാണ് പാലക്കാട് നിന്നും കവിത സുദേവനും ശാന്തകുമാരിയും കൊച്ചി ദേശീയ സരസ് മേളയിൽ എത്തിയത്.

2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് അമിത് ഷാ

December 25, 2023
0

2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും

സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

December 25, 2023
0

കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

December 25, 2023
0

കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ഡൽഹിയിലാണ് സംഭവം.ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും

സങ്കികൾക്കും ചെന്നിത്തലയ്ക്കും തിരിച്ചടി , പെൻഷൻ 2500 ആക്കും , മറിയക്കുട്ടിയ്ക്കും കൊടുക്കണം

December 25, 2023
0

ക്ഷേമപെൻഷനുകളുടെ വിതരണം വർഷത്തിൽ മൂന്നോ നാലോ വിശേഷദിവസങ്ങളിൽമാത്രം. അതായിരുന്നു കേരളത്തിലെ പതിവ്‌. അതിൽ മാറ്റംവരുത്തിയത്‌ ഒന്നാംപിണറായി സർക്കാരാണ്‌. കേരള സോഷ്യൽ സെക്യൂരിറ്റി

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍

December 25, 2023
0

കോഴിക്കോട്: അതിരാവിലെ നൂറുകണക്കിന് ആളുകൾ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ ഓടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ

”രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്,നമുക്കത് തടയേണ്ടതുണ്ട്” ; ഉദ്ധവ് താക്കറെ

December 25, 2023
0

മുംബൈയിലെ കുർളയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. ഏകാധിപത്യം രാജ്യത്തിന്റെ പടിവാതിൽക്കൽ

ടോ​റ​സ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

December 25, 2023
0

പാ​ല​ക്കാ​ട്: ടോ​റ​സ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. പാ​ല​ക്കാ​ട് ക​പ്പൂ​രി​ലെ തി​രു​ത്തി​ങ്ങ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്. തൃ​പ്ര​യാ​ർ ഭാ​ഗ​ത്തേ​ക്ക്

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

December 25, 2023
0

കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറാണ്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.