കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​ജീ​ന്ദ്ര​കു​മാ​ര്‍ അ​ന്ത​രി​ച്ചു

December 25, 2023
0

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​ജീ​ന്ദ്ര​കു​മാ​ര്‍ അ​ന്ത​രി​ച്ചു. 59 വയസ്സായിരുന്നു. കാ​ര്‍​ട്ടൂ​ണ്‍ – കാ​രി​ക്കേ​ച്ച​റു​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​തൃ​ഭൂ​മി

വാ​കേ​രി​യി​ൽ വീ​ണ്ടും ക​ടു​വ​യെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് കൂ​ട് സ്ഥാ​പി​ച്ചു

December 25, 2023
0

വ​യ​നാ​ട്: വാ​കേ​രി​യി​ൽ വീ​ണ്ടും ക​ടു​വ​യെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്ന തൊ​ഴു​ത്തി​ൽ വീ​ണ്ടും ക​ടു​വ​യെ​ത്തി​യ​തോ​ടെ കൂ​ട്

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

December 25, 2023
0

ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഭക്ഷണവിതരണ മേഖലയിലെ തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

റോ​ബി​ന്‍ ബ­​സ് ചൊ­​വ്വാ​ഴ്­​ച മു​ത​ല്‍ വീ­​ണ്ടും ഓ­​ടി­​ത്തു­​ട­​ങ്ങു­​മെ­​ന്ന് ബ​സ് ഉ­​ട­​മ

December 25, 2023
0

പത്തനംതിട്ട: ചൊ­​വ്വാ​ഴ്­​ച മു​ത​ല്‍ റോ​ബി​ന്‍ ബ­​സ് വീ­​ണ്ടും ഓ­​ടി­​ത്തു­​ട­​ങ്ങു­​മെ­​ന്ന് ഉ­​ട­​മ ബേ­​ബി ഗി­​രീ​ഷ് അറിയിച്ചു. പി​ഴ ഒ​ടു​ക്കി​യാ​ൽ ബ​സ് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി

ചാവില്ലെന്ന് അറിയാമായിരുന്നു, ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും, അഞ്ചെട്ട് ദിവസം തളർന്നു കിടക്കും: ദുരിതങ്ങൾ പറഞ്ഞ് ബീന കുമ്പളങ്ങി

December 25, 2023
0

മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ ചെറുവേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ബീന കുമ്പളങ്ങി. അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബീന ആശ്രയിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കായിരുന്നു

എന്നോട് പറയാതെ ചുംബന സീൻ വെച്ചു..! ആ നടന്റെ കൂടെ പിന്നീട് അഭിനയിച്ചിട്ടില്ല: ദുരനുഭവം വെളിപ്പെടുത്തി സമീറ

December 25, 2023
0

ഏറെ ആരാധകരുള്ള നടിയാണ് സമീറ റെഡ്ഡി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എങ്കിലും

കരിപ്പൂരിൽ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

December 25, 2023
0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1706ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 98

തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ ര​ണ്ടു യുവാക്കൾ മു​ങ്ങി മ​രി​ച്ചു

December 25, 2023
0

ഇ​ടു​ക്കി: തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ വീ​ണ് രണ്ടു യുവാക്കൾ മരിച്ചു. തൊ​മ്മ​ൻ​കു​ത്ത് വാ​ഴ​ക്കാ​ല ഒ​റ്റ​പ്ലാ​ക്ക​ൽ മോ​സി​സ് ഐ​സ​ക് (17), ചീ​ങ്ക​ൽ​സി​റ്റി താ​ന്നി​വി​ള ബ്ല​സ​ൺ

കോവിഡ് ഉപവകഭേദം; ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ

December 25, 2023
0

രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപവകഭേദമായ ജെ.എൻ. 1 വ്യാപനമുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ സാർസ് കോവിഡ്-2 ജീനോമിക് കൺസോർഷ്യം

മലപ്പുറത്ത് തെരുവുനായ് ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

December 25, 2023
0

പുളിക്കൽ (കൊണ്ടോട്ടി): മലപ്പുറം പുളിക്കൽ മേഖലയിൽ നിരവധി പേർക്ക് തെരുവുനായുടെ ആക്രമണം. പുളിക്കൽ, ചേവായൂർ, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാർഥികളുൾപ്പടെ പത്തിലധികം പേർക്ക്