മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

December 25, 2023
0

മലപ്പുറം : പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  കൂടുതല്‍ ആളുകള്‍ക്കും

സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്ന ‘മച്ചാന്റെ മാലാഖ’ വരുന്നു

December 25, 2023
0

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന് ‘മച്ചാന്റെ മാലാഖ’ എന്ന്

യു.​എ.​ഇ​യി​ൽ കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

December 25, 2023
0

യു.​എ.​ഇ​യി​ൽ നി​ല​വി​ൽ​വ​ന്ന കോ​ർ​പ​റേ​റ്റ്​ നി​കു​തി ബാ​ധ്യ​ത​യു​ള്ള​വ​ർ ആ​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ഫെ​ഡ​റ​ൽ ടാ​​ക്സ്​ അ​തോ​റി​റ്റി (എ​ഫ്.​ടി.​എ). രാ​ജ്യ​ത്തു​നി​ന്ന്​ വ​രു​മാ​നം നേ​ടു​ന്ന​വ​രും

വാ​ഹ​നാ​ഭ്യാ​സം; അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ

December 25, 2023
0

വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് അ​ൽ​ഐ​നി​ൽ മൂ​ന്നു പേ​ർ​ക്ക് 50,000 ദി​ർ​ഹം വീ​തം പി​ഴ​യും സാ​മൂ​ഹി​ക സേ​വ​ന​വും ശി​ക്ഷ. മൂ​വ​രു​ടെ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ മൂ​ന്നു

‘നേര്’ വമ്പൻ ഹിറ്റിലേക്ക്, ആദ്യ ഞായറാഴ്‍ച ചിത്രം നേടിയ കളക്ഷൻ പുറത്ത്

December 25, 2023
0

അടുത്ത കാലത്ത് മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ പരാജയങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ്

തൃശ്ശൂരിൽ പതിനേഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു

December 25, 2023
0

അയ്യന്തോൾ: തൃശ്ശൂരിൽ കുളത്തിൽ വീണ് പതിനേഴുവയസുകാരൻ  മുങ്ങി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്.

ദുബായിൽ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ആർ.ടി.എ

December 25, 2023
0

ദുബായിൽ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ

വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ 4 പേർ പിടിയിൽ

December 25, 2023
0

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ നാലു പേർ പിടിയിൽ. ഇക്കഴിഞ്ഞ ഡിസംബര്‍ 17 ന് രാത്രിയിലാണ് ആറംഗ

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന ന​ട​പ​ടി

December 25, 2023
0

കുവൈത്തിൽ വൈ​ദ്യു​തി, ജ​ല നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ധി​കൃ​ത​ര്‍. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം മു​പ്പ​തി​ല​ധി​കം അ​റ​സ്റ്റു​ക​ള്‍

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

December 25, 2023
0

കൊച്ചി : കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം.