Your Image Description Your Image Description
Your Image Alt Text

പാ​ല​ക്കാ​ട്: ടോ​റ​സ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. പാ​ല​ക്കാ​ട് ക​പ്പൂ​രി​ലെ തി​രു​ത്തി​ങ്ങ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്.

തൃ​പ്ര​യാ​ർ ഭാ​ഗ​ത്തേ​ക്ക് മ​ണ്ണ് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

വെ​ൺ​മ​ര​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.  അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെട്ടു. ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​യ​തോ​ടെ ഡീ​സ​ലും വാ​ഹ​ന​ത്തി​ൽ നി​ന്നും ചോ​ർ​ന്നു.  അ​മി​ത ഭാ​രം മൂലമാണ്  ലോ​റി മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *