ബാർജ് മാറ്റാനായി ടഗ്ഗുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു

December 24, 2023
0

കൊല്ലം :വാരാണസിയിലേക്ക് ബാർജുമായി പോകുന്ന ടഗ്ഗുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. എം.ടി.ബീം, സാൻ പാരഡൈസ് എന്നീ ടഗ്ഗുകളാണ് സാൻ-3 എന്ന ബാർജുമായി

വികസനപദ്ധതികൾ പാളി; കാട്ടാക്കട ചന്തയ്ക്ക് : കഷ്ടകാലം

December 24, 2023
0

പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ‘കാട്ടാക്കട ചന്ത’ ആധുനികമാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം ഇപ്പോഴും കടലാസിൽ. അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാത്തതിനാൽ കച്ചവടക്കാർ ചന്തയെ കൈയൊഴിയുന്ന സ്ഥിതിയാണ്. കാട്ടാക്കട

കുവൈത്തിൽ മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​

December 24, 2023
0

കുവൈത്തിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ര​ക്കെ മ​ഴ​യെ​ത്തി. ഉ​ച്ച​വ​രെ മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തേ

കോവിഡ് അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാം

December 24, 2023
0

കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത്

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തും; മന്ത്രി കെ രാധാകൃഷ്ണൻ

December 24, 2023
0

സന്നിധാനം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ദർശനം കഴിഞ്ഞവർ മറ്റുള്ളവർക്കും സൗകര്യമൊരുക്കണമെന്നും ഭക്തർ സ്വയം

‘പൂരമില്ലാതെ തൃശൂരില്ല’; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

December 24, 2023
0

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തിൽ തൃശൂർ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് മാർ ആൻഡ്രൂസ്

ഇ​ന്ത്യ​യു​ടെ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍ 1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തും

December 24, 2023
0

അ​ഹ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍ 1 പേ​ട​കം ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് പ​റ​ഞ്ഞു.

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

December 24, 2023
0

ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖയില്‍ നവംബറില്‍

ഇന്ത്യൻ ഓഹരി വിപണിയിൽ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി

December 24, 2023
0

വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ചത്‌ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. വർഷാന്ത്യം

കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക

December 24, 2023
0

കാസര്‍കോട്: കേരള – കര്‍ണാടക അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍