ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് പരീക്ഷ

December 26, 2023
0

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ്

ഡെപ്യൂട്ടേഷൻ നിയമനം

December 26, 2023
0

 കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സീനിയർ ക്ലർക്ക് തസ്തികയിലേയ്ക്ക് (ശമ്പള സ്കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ

ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി

December 26, 2023
0

ഡൽഹി∙ തേയിലച്ചെടികളിൽ ഉപയോഗിക്കാൻ പറ്റുമെന്നു ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി. ഫൂഡ് സേഫ്റ്റി ആൻഡ്

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം

December 26, 2023
0

 സർക്കാർ/ സ്വാശ്രയ കോളേജുകളിൽ 2023 ലെ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് &  എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി

പ്രളയ ബാധിതര്‍ക്ക് സഹായവുമായി കേരളം : തമിഴ്‌നാട്ടിലേക്ക് ആറ് ലോഡ് അവശ്യ സാധനങ്ങള്‍ അയച്ചു

December 26, 2023
0

തമിഴ്നാട്ടിലെ പ്രളയ൦ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇപ്പോൾ ബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുകായണ് കേരളം. തമിഴ്‌നാട്ടിലേക്ക് ഡിസംബര്‍ 22 മുതല്‍ 25 വരെ

സ്വയംതൊഴില്‍-മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

December 26, 2023
0

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി.) പാലക്കാട് ജില്ലാ കാര്യാലയത്തില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക്

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു

December 26, 2023
0

ഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി

സോക്കര്‍ കാര്‍ണിവല്‍ 2k23: ഫുട്‌ബോള്‍ മത്സരം നടത്തി

December 26, 2023
0

വനിതാശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി.) പദ്ധതിയുടെ ഭാഗമായി

എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത് : ശശി തരൂർ

December 26, 2023
0

പലസ്തീൻ പരാമർശ൦ തിരുത്തില്ലെന്ന് ശശി തരൂർ. ലീഗ് റാലിയിൽ ആണ് അദ്ദേഹം പലസ്തീൻ പരാമർശ൦ നടത്തിയത്. പറഞ്ഞത് പാർട്ടി ലൈനാണ് വിവാദങ്ങൾ

ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി

December 26, 2023
0

68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് പിടികൂടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി­​ന്നാ​ണ് ഇവ പിടികൂടിയത്. പി­​ടി­​കൂ­​ടി­​യ​ത് മി­​ക്‌­​സി­​യു­​ടെ ഉ­​ള്ളി​ലും